സാക്ഷിക്ക് പിറന്നാളാശംസകള്‍
വരയന്‍ പുലി സാക്ഷിക്ക് ഒരു വര തന്നെ കൊടുക്കേണ്ടേ.

കമ്പും പിടിച്ച് പാലത്തിലൂടെ ബാലന്‍സ് ചെയ്ത് വരുന്ന സാക്ഷിയെക്കണ്ടല്ലേ കൈരളിയിലെ ആ അണ്ണന്‍ ചോദിച്ചത്, സാക്ഷിക്കെന്താ, കമ്പുണ്ടോ...
സാക്ഷിയേ, സ്നേഹം നിറഞ്ഞ പിറന്നാളാശംസകള്‍.

Labels: പിറന്നാള്‍, വര, സമര്‍പ്പണം, സാക്ഷി