Friday, May 16, 2008

ക്യോഴിഞാനിത്തരം സരസമായ പടങ്ങളൊക്കെ ഇടുന്നതെന്തിനാണെന്നറിയാമോ?

ഇനിയിപ്പോള്‍ രണ്ടേ രണ്ട് വഴികള്‍ മാത്രം... ഒന്നുകില്‍ സരസമ്മയുമായി തെറ്റുക... അല്ലെങ്കില്‍... അല്ലെങ്കില്‍... യ്യോ ആലോചിക്കാന്‍ പോലും വയ്യ :)

Labels:

20 Comments:

Blogger വല്യമ്മായി said...

വക്കാരി മാമാക്ക് ഇത്രേം കോഴികളോ എന്ന് ആജു :)

Fri May 16, 02:19:00 AM 2008  
Blogger നിഗൂഢഭൂമി said...

eethayalum thankalude character manassilaayi [kozhi]

Fri May 16, 02:40:00 AM 2008  
Blogger നിഷാന്ത് said...

ithenthonnu mutation sambavicha kozhiyano?

Atho vakkarikku kannu pidikkunnille?

Padathiloru THARAVU?

Atho athu misra vivahamo?
:)

Fri May 16, 03:26:00 AM 2008  
Blogger ചെങ്ങറ സദാശിവന്‍ said...

വക്കാരീ വെരിഗുഡ്. പക്ഷെ ഇത്രേം ഗുഡ് ഇനി വേണ്ട. ഗുഡ് നൈറ്റ്.

Fri May 16, 04:17:00 AM 2008  
Blogger മൂര്‍ത്തി said...

വക്കാരീ.....നല്ല കവിത!

Fri May 16, 06:18:00 AM 2008  
Blogger നന്ദു said...

വക്കാരീ, ഇതെന്താ ജപ്പാൻ കോഴിയും ഇന്ത്യൻ കോഴിയും ആണോ? ഒന്നും മനസ്സിലായില്ല. ആരാ ഈ സരസ്സു?

Fri May 16, 07:36:00 AM 2008  
Blogger മുല്ലപ്പൂ || Mullappoo said...

ഇപ്പോളും ഇവിടൊക്കെ തന്നെ ഉണ്ടല്ലേ ?

Fri May 16, 10:14:00 AM 2008  
Blogger അനംഗാരി said...

അപ്പോള്‍ ആളൊരു കോഴിയാ അല്ലെ?:)

Fri May 16, 12:57:00 PM 2008  
Blogger മാരീചന്‍‍ said...

ചെറുന്നിയൂര്‍ നമശിവായത്തെ മനസില്‍ ധ്യാനിച്ച് "സഹകരിക്കൂ, സരസമ്മേ, പരിഹരിക്കാം" എന്നു പറഞ്ഞാല്‍ മതി.
ക്യോഴിയാണോ ക്വാഴിയാണോ ശരിയായ പ്രയോഗം, സ്വാമിന്‍?

Fri May 16, 02:40:00 PM 2008  
Blogger Kiranz..!! said...

വക്കുവേ..മാരീചന്‍ പറഞ്ഞ നംബര്‍ ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്,ട്രെന്റ്റ് സെറ്ററല്ലേ :)

Fri May 16, 06:57:00 PM 2008  
Anonymous ഡിങ്കന്‍ said...

കോഴി വെള്ളമടിച്ചാല്‍ ക്യോഴിയാകും അപ്പോള്‍ കൊന്നാല്‍ 2ന് പകരം 4 കാല് കിട്ടും എന്നാണല്ലോ പ്രമാണം; പക്ഷേ അങ്കവാലും,തൊപ്പിയും അടവയ്പ്പും തമ്മില്‍?

Fri May 16, 10:34:00 PM 2008  
Blogger വെള്ളെഴുത്ത് said...

നമ്മള്‍ നോക്കുമ്പോള്‍ റൈറ്റ് സൈഡില്‍ പിള്ളാരുമായി നിന്ന് ന്യായം പറയുന്നത് കാണുന്നത് ക്വാഴി തന്നെയാണോ? കണ്ണു പിടിക്കുന്നില്ല !

Sat May 17, 01:51:00 AM 2008  
Blogger lakshmy said...

എന്തായാലും ആ പടം എനിക്കൊത്തിരി ഇഷ്ടമായി

Sun May 18, 08:42:00 AM 2008  
Blogger റീനി said...

വക്കാരി, നിങ്ങടെ നാട്ടില്‍ പൂവന്‍ ക്യോഴി മുട്ടയിട്ടാല്‍ വിരിയുന്നത് കോഴിക്കുഞുങ്ങളാ? ഞങ്ങടെ നാട്ടില്‍ ക്യോഴി കുഞുങ്ങളാ.

പടത്തിലെ സീന്‍ ഒരു പെറ്റേണിറ്റി ക്വസ്റനിങ്ങ് പോലുണ്ടല്ലോ?

Tue May 27, 10:51:00 AM 2008  
Blogger Ranjith.s said...

വക്കാരിയപ്പാ സൂപ്പറപ്പാ ഇതെന്നാബ്ളോഗപ്പാ. പടങ്ങള്‍ യെങ്ങനെയെടുക്കണപ്പാ. കൊള്ളാമപ്പാ. എന്നാലുമപ്പാ കിടിലമപ്പാ. ഇനീം പോസ്റ്റപ്പാ. അടിച്ചുമാറ്റില്ലപ്പാ. വാള് പേപ്പറാക്കാനാണപ്പാ..

എടുത്തത് വക്കാരി

പോരേയപ്പാ

എന്നാലുമപ്പാ

പെരുത്തിഷ്ടപ്പെട്ടപ്പാ...

Fri Jun 13, 05:35:00 PM 2008  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌ said...

വക്കാരിയേ മേയും ജൂണും ജൂലൈയും കഴിഞ്ഞു ഇത്‌ ആഗസ്താണ്‌ എന്തേ പുതിയ പ്യടംസ്‌ ഒന്നും ഇല്യേ

Sat Aug 09, 10:01:00 PM 2008  
Blogger വിനയച്ചിത്രങ്ങള്‍ said...

പ്രിയപ്പെട്ട മാഷേ,താങ്കള്‍ ഫോട്ടോഗ്രാഫിയില്‍ തല്‍പ്പരനാണെന്ന് കരുതുന്നു.

എനിക്ക് ഒരു സഹായം ചെയ്യുമോ?
ഒരു സഹായം ചെയ്യുമോ?

ഒരു ഡിജിറ്റല്‍ (സ്റ്റില്‍) ക്യാമറ വാങ്ങാന്‍ ഉദ്ദേശിക്കുന്നു...

വിലയും,മൂല്യവും നോക്കിയപ്പോള്‍ OLYMPUS FE 310 ആണ് നല്ലത് എന്നു തോന്നുന്നു.8 മെഗാ പിക്സല്‍,5 എക്സ് സൂം ഉണ്ട്.ഇതില്‍ മാക്രൊ റെയ്ഞ്ച് ഇന്‍ഫിനിറ്റി വരെ ഉണ്ട് .

കാനണും താല്പര്യം ആണ്.എന്നാല്‍ മാക്രോ റേഞ്ച് തീരെ കുറവാണ്.5-45 cm മാത്രം!

canon ന്റെ കൂടിയ മോഡലുകളില്‍ (about Rs. 12,000) മാക്രൊ റെയ്ഞ്ച് ഇന്‍ഫിനിറ്റി വരെ ഉണ്ട് .

canon ന്റെ A560,A580,A590 എന്നീ മോഡലുകള്‍ക്കൊന്നും മാക്രൊ റെയ്ഞ്ച് ഇന്‍ഫിനിറ്റി വരെ ഇല്ല.......


വാങ്ങാന്‍ ഉദ്ദേശിക്കുന്നത്,OLYMPUS ന്റെ മോഡല്‍ ആണ്.OLYMPUS എങ്ങനെ ഉണ്ട്?കമ്പ്ലേയിന്റുകള്‍ ഉണ്ടോ?

മാത്രമല്ല,ചില മോഡലുകളില്‍ ഇടത് ഭാഗത്ത് താഴെയായി ഒരു ‘blurness ' ഉണ്ടെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.ശരിയാണോ?

OLYMPUS FE-310ക്കുറിച്ച് അറിയുമെങ്കില്‍ ഒന്ന് അറിയിക്കുമോ?

സസ്നേഹം വിനു

Mon Sep 29, 02:24:00 PM 2008  
Anonymous Anonymous said...

Who knows where to download XRumer 5.0 Palladium?
Help, please. All recommend this program to effectively advertise on the Internet, this is the best program!

Sun Nov 15, 01:51:00 AM 2009  
Anonymous Anonymous said...

Get zyloprim Buy prograf Now speman Drug acticin Order geriforte Generic prandin

Tue Jan 19, 09:10:00 AM 2010  
Blogger شركه ابداع said...

تسليك مجارى
خدمات تنظيف
خدمات كشف تسربات
خدمات مكافحة حشرات
نصائح منزلية
نقل اثاث و عفش

Sat Nov 03, 12:05:00 AM 2018  

Post a Comment

<< Home