Wednesday, October 15, 2008

മത്തായിത്തെരുവ്



മിഠായി തിന്ന് മത്തായി മത്തായി
മത്തായി മത്തായി മത്തായിക്ക് മതിയായി
മിഠായി തിന്ന് മത്തായ മത്തായിക്ക് മിഠായി മതിയായി
മിഠായി തിന്ന് മത്തായ മത്തായിക്ക് മിഠായി മിത്തായി
മിത്തായ മിഠായി മത്തായിക്ക് മത്തിയായി
മിഠായി മിത്തായി മതിയായ മത്തായിക്ക് മത്തി മതിയായില്ല
മത്തി മതിയാകാത്ത മത്തായിക്ക് ഒടുവില്‍ വട്ടായി
വട്ടായ മത്തായിക്ക് മിഠായി മിത്തായി മത്തിയും മിത്തായി.

Labels:

10 Comments:

Blogger ചാണക്യന്‍ said...

വായിച്ച് മത്തായി...
അതോ വട്ടായോ..?

Wed Oct 15, 03:06:00 AM 2008  
Blogger പൈങ്ങോടന്‍ said...

ഈ മിഠാ‍യികളൊക്കെ തിന്ന് എനിക്കും മത്തായപ്പാ :)

Wed Oct 15, 03:40:00 AM 2008  
Blogger സാജന്‍| SAJAN said...

അപ്പൊ അങ്ങനെയാണല്ലേ മത്തായി മിത്തായത്?
ദിപ്പൊ എവിടാ‍?
ഗുള്‍ഫിലാണോ?

Wed Oct 15, 06:11:00 AM 2008  
Blogger ഉപാസന || Upasana said...

Vakkari


:-)

Wed Oct 15, 04:55:00 PM 2008  
Blogger -B- said...

ഹോ! എനിക്ക് മതിയായി.

Wed Oct 15, 05:29:00 PM 2008  
Blogger ബഷീർ said...

ഇങ്ങിനെയും വട്ടാവാമെന്ന് മനസ്സിലായി..:)

Wed Oct 15, 05:35:00 PM 2008  
Blogger രഘുനാഥന്‍ said...

മാഷേ പിരി അല്പം ലൂസ്സായിട്ടുണ്ട് കേട്ടോ. ഊരി പോകുന്നതിനു മുമ്പു തന്നെ മുറുക്കിക്കോ

Wed Oct 15, 06:54:00 PM 2008  
Blogger kichu / കിച്ചു said...

മാഷേ..

ശരിക്കും മത്തായി. മത്തായി അല്ല, ഈ ഞാന്‍ മത്തായി.
ഞാന്‍ മത്തായി ആണെന്നല്ല..ശരിക്കും മത്തായി!!!!!!!!

Wed Oct 15, 09:14:00 PM 2008  
Blogger Bindhu Unny said...

മനുഷ്യനെ മത്തായിക്കാനെക്കൊണ്ട്, സോറി, വട്ടാക്കാനെക്കൊണ്ട് ഓരോ പോസ്റ്റുകളേ :-)

Thu Oct 16, 01:38:00 AM 2008  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ദെബിഡെയാര്‍ന്ന്‌

Thu Oct 16, 10:00:00 AM 2008  

Post a Comment

<< Home