വക്കാരിമഷ്ടാ എന്നുപറഞ്ഞാൽ ജാപ്പനീസിൽ “മനസ്സിലായി“ എന്നർത്ഥം. ഞാന്‍ ഒരു മലയാളി. ജപ്പാനിൽ വന്നു കുറച്ചുനാളത്തേക്ക് ഇവിടുത്തെ ഒരു കാര്യവും തന്നെ മനസ്സിലാകുന്നില്ലായിരുന്നു. പിന്നെ പതുക്കെ പതുക്കെ കാര്യങ്ങൾ മനസ്സിലായിത്തുടങ്ങിയപ്പോൾ വളരെ സന്തോഷം തോന്നി, വക്കാരിമഷ്ടാ എന്നു വിളിച്ചുകൂവി. എങ്കിൽ പിന്നെ ആ മനസ്സിലായ കാര്യങ്ങളും നാട്ടിലെ കുറെ പഴയ ഓർമ്മകളും എല്ലാം കൂടി ബ്ലോഗുലോകത്തിനു സമർപ്പിക്കാമെന്നു കരുതി. പ്രോത്സാഹി പ്പിക്കുന്നവരേ..... നിങ്ങള്‍ ചെയ്യുന്നതെന്തെന്ന് നിങ്ങള്‍ അറിയുന്നില്ല....... പ്രോത്സാഹിപ്പിക്കാത്തവരേ.... ഒരു ചേതവുമില്ലാത്ത കാര്യമല്ലേ......പ്ലീസ്
(ഞാന്‍ ജപ്പാനീന്ന് പോന്നേ)
5 Comments:
ഞാനല്ലപ്പാ......
എന്ത'പ്പാ' ?????
സൂപ്പറപ്പാ...
മഞ്ഞില്‍ കുളിച്ചു നില്ക്കുന്ന ഏതൊരു ദൃശ്യവും അത്യന്തം ഹൃദ്യമാണ്; ഇതും അങ്ങിനെ തന്നെ...
ഒത്തിരി നാളായി ഇതിലേ വന്നിട്ട്.
വൈകിയാണ് ഇതു കണ്ടതെങ്കിലും ഇതു കൊള്ളാമപ്പാ.:)
എവിടെ, ഇപ്പോള്‍ കാണാനില്ലല്ലോ?
താര യാരാ വാക്കരീ ;)
Post a Comment
Links to this post:
Create a Link
<< Home