അയല്‍സ്, ലത് ഹാറപ്പ. ഇത് ആറപ്പ. ജാപ്പനീസ് പറഞ്ഞാല്‍ എന്റെ കണ്ട്രോളോള്ട്ട്ഡെല്ല് പോകുമേ :)
ആറാറേ, ലത് ആറാറപ്പ. ലിത് ആറപ്പ. സ്ഥലം ലത് തന്നെ :)
കുഞ്ഞ്സ്, ഇവിടെയൊക്കെയുണ്ട്, ബിസിയാണെന്ന് കരുതി വെറുതെയിരുന്നപ്പോഴല്ലേ മനസ്സിലായത് ബിസിയല്ല, വെറുതെ ഇരിക്കുകയാണെന്ന്. എന്നാല്‍ രണ്ട് പടമിടമാമെന്ന് കരുതി :)
വക്കാരിമഷ്ടാ എന്നുപറഞ്ഞാൽ ജാപ്പനീസിൽ “മനസ്സിലായി“ എന്നർത്ഥം. ഞാന്‍ ഒരു മലയാളി. ജപ്പാനിൽ വന്നു കുറച്ചുനാളത്തേക്ക് ഇവിടുത്തെ ഒരു കാര്യവും തന്നെ മനസ്സിലാകുന്നില്ലായിരുന്നു. പിന്നെ പതുക്കെ പതുക്കെ കാര്യങ്ങൾ മനസ്സിലായിത്തുടങ്ങിയപ്പോൾ വളരെ സന്തോഷം തോന്നി, വക്കാരിമഷ്ടാ എന്നു വിളിച്ചുകൂവി. എങ്കിൽ പിന്നെ ആ മനസ്സിലായ കാര്യങ്ങളും നാട്ടിലെ കുറെ പഴയ ഓർമ്മകളും എല്ലാം കൂടി ബ്ലോഗുലോകത്തിനു സമർപ്പിക്കാമെന്നു കരുതി. പ്രോത്സാഹി പ്പിക്കുന്നവരേ..... നിങ്ങള്‍ ചെയ്യുന്നതെന്തെന്ന് നിങ്ങള്‍ അറിയുന്നില്ല....... പ്രോത്സാഹിപ്പിക്കാത്തവരേ.... ഒരു ചേതവുമില്ലാത്ത കാര്യമല്ലേ......പ്ലീസ്
(ഞാന്‍ ജപ്പാനീന്ന് പോന്നേ)
6 Comments:
((((((((ഠേ....)))))))
വക്കാരിക്കൊരു തേങ്ങയടിച്ചില്ലേലെങ്ങനാ.
ഇതെവടപ്പാ? കാണാറില്ലല്ലപ്പാ.
-സുല്‍
ആറപ്പാ എന്നുകേട്ടപ്പോള്‍ പുരാതനസിന്ധുനദീതടസംസ്കാരത്തെക്കുറിച്ചാണെന്ന് കരുതിപ്പോയ്. ഇതിപ്പം കൊനൊ ഗവ വാ ദോക്കോ ദേസ് കാ?
RR എന്ന് കേട്ട് വന്നതാ ;-) ഇതെവിടാ സ്ഥലം?
അത് ശരി ഇവിടൊക്കെയുണ്ടോ? നിലാവത്ത് ഇറങ്ങി നടന്നിരുന്ന ഒരു കോഴിയുണ്ടാരുന്നല്ലോ വക്കാരീ.. അതെന്തിയേ?
“റ”സുല്ലേ, തേങ്ങാടിയൊക്കെ ഇപ്പോഴുമുണ്ടല്ലേ :)
അയല്‍സ്, ലത് ഹാറപ്പ. ഇത് ആറപ്പ. ജാപ്പനീസ് പറഞ്ഞാല്‍ എന്റെ കണ്ട്രോളോള്ട്ട്ഡെല്ല് പോകുമേ :)
ആറാറേ, ലത് ആറാറപ്പ. ലിത് ആറപ്പ. സ്ഥലം ലത് തന്നെ :)
കുഞ്ഞ്സ്, ഇവിടെയൊക്കെയുണ്ട്, ബിസിയാണെന്ന് കരുതി വെറുതെയിരുന്നപ്പോഴല്ലേ മനസ്സിലായത് ബിസിയല്ല, വെറുതെ ഇരിക്കുകയാണെന്ന്. എന്നാല്‍ രണ്ട് പടമിടമാമെന്ന് കരുതി :)
well.. it's like I thought!
Post a Comment
Links to this post:
Create a Link
<< Home