Wednesday, May 09, 2007

സാക്ഷിക്ക് പിറന്നാളാശംസകള്‍

വരയന്‍ പുലി സാക്ഷിക്ക് ഒരു വര തന്നെ കൊടുക്കേണ്ടേ.



കമ്പും പിടിച്ച് പാലത്തിലൂടെ ബാലന്‍സ് ചെയ്ത് വരുന്ന സാക്ഷിയെക്കണ്ടല്ലേ കൈരളിയിലെ ആ അണ്ണന്‍ ചോദിച്ചത്, സാക്ഷിക്കെന്താ, കമ്പുണ്ടോ...

സാക്ഷിയേ, സ്നേഹം നിറഞ്ഞ പിറന്നാളാശംസകള്‍.

Labels: , , ,

6 Comments:

Blogger myexperimentsandme said...

സാക്ഷിക്ക് പിറന്നാളാശംസകള്‍. ഹാപ്പി ബെര്‍ത്ത് ഡേ, അപ്പര്‍ ബെര്‍ത്തെഡേ, ഹാപ്പീ ബെര്‍ത്തെഡേ, ലോവര്‍ ബെര്‍ത്തഡേ റ്റൂ യൂ സാക്കുഷീ...

Wed May 09, 08:08:00 AM 2007  
Blogger Inji Pennu said...

ഇത് ടിന്‍ടിന്‍ ആണൊ? എന്ത് രസം കാണാന്‍. ഇത് ശരിക്കും നല്ല പടം. ഇത് വക്കാരിജീന്റെ അനിയന്‍ വരച്ചതാവും അല്ലെ?:)

എന്നാലും എനിക്കല്‍ഭുതം..ഈ വക്കാരിജിയെങ്ങിനെയാന്നെ ഇങ്ങിനെ എല്ലാരുടെ ബര്‍ത്തഡേക്കും ഇങ്ങിനെയൊക്കെ ഓരോന്ന് ഒപ്പിക്കുന്നത്? എന്റെ ബര്‍ത്തഡേ നാളെയാണ്. എനിക്കെന്തെങ്കിലും തരുവൊ ഇങ്ങിനെ? എനിക്കുമൊരാഗ്രഹം....

Wed May 09, 09:04:00 AM 2007  
Blogger ബിന്ദു said...

ഹായ് നല്ല പടം. സമ്മതിച്ചു, പടം വരയ്ക്കാനറിയാം. :)

Wed May 09, 11:11:00 AM 2007  
Blogger Mubarak Merchant said...

നല്ല പടം വക്കരാരിജി..
സാക്ഷിക്ക് ഇവിടേം പിറന്നാളാശംസകള്‍.

Wed May 09, 12:16:00 PM 2007  
Blogger G.MANU said...

padam kollalo

Wed May 09, 02:17:00 PM 2007  
Blogger myexperimentsandme said...

ഇഞ്ചിബിന്ദുവിക്കാസ്ജിമനു, നന്ദി നന്ദി.

ഇഞ്ചിയേ, ഒരു കൊല്ലത്തില്‍ അഞ്ച് ബര്‍ത്ത്‌ഡേയില്‍ കൂടുതലൊക്കെയെങ്ങിനെ? ഇത് ഞാന്‍ തന്നെയാണോ വരച്ചതെന്ന് എനിക്കിപ്പോഴും സംശയമുണ്ട് കേട്ടോ :)

ബിന്ദുവേ, സമ്മതിച്ചല്ലോ, അത് തന്നെ :)

ഇക്കാസേ, നന്ദി കേട്ടോ, വക്കാരാരീ രാരിരം പാടി ഇഷ്ടപ്പെട്ടു :)

ജിമനുവേ, തങ്കൂ.

Thu May 10, 07:14:00 AM 2007  

Post a Comment

<< Home