പണിതപ്പാ
നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും കാണുക എന്ന തിയറി പ്രകാരം ബ്ലോഗില്‍ ബുദ്ധിയുള്ളവര്‍ ഇല്ലെന്ന് തന്നെയാണ് ഞാനോര്‍ത്തത്. പക്ഷേ ഞാന്‍ ഒരു പാറ്റേണ്‍ പൊക്കിക്കൊണ്ട് വന്നപ്പോള്‍ തന്നെ മുരളിയേട്ടന് കത്തി. അത് കഴിഞ്ഞ് ഇഷ്ടികയും കല്ലും തടിയും കണ്ടപ്പോള്‍ തന്നെ അലിഫിനും പേര് പേരയ്ക്കായ്ക്കും കത്തി. ഒരു വീട് പണിയാനുള്ള തത്രപ്പാടല്ലായിരുന്നോ... ആദ്യം ഇഷ്ടികയൊപ്പിച്ചു, പിന്നെ കല്ലൊപ്പിച്ചു, പിന്നെ തടിയൊപ്പിച്ചു, അങ്ങിനെ ലോണൊക്കെയെടുത്ത് (ലോണ്‍ ഇവിടുണ്ട്) ഒരുവിധത്തില്‍ പണിതു. പാല് കാച്ചിക്കളയും ഞാന്‍, ഒരുനാള്‍ :)
പണിയാവുമോ?
Labels: പണി താ അപ്പാ, പണിതപ്പാ, പണിയാവുമോ അപ്പാ
