Thursday, June 28, 2007

ലോണപ്പാ...

18 Comments:

Blogger Raji Chandrasekhar said...

രസകരം, മാഷേ... അത്യുഗ്രന്‍,

Thu Jun 28, 11:08:00 AM 2007  
Blogger അപ്പു ആദ്യാക്ഷരി said...

നല്ല ലോണാണല്ലോ വക്കാരിപ്പാ...ഇതെവിടാ സ്ഥലം?

Thu Jun 28, 11:45:00 AM 2007  
Blogger Visala Manaskan said...

This comment has been removed by the author.

Thu Jun 28, 01:55:00 PM 2007  
Blogger Melodious said...

This comment has been removed by the author.

Thu Jun 28, 01:57:00 PM 2007  
Blogger മെലോഡിയസ് said...

നല്ല അടിപൊളി ലോണപ്പാ. നല്ല പോട്ടം ട്ടാ. ഇഷ്ട്ടായി..

Thu Jun 28, 02:00:00 PM 2007  
Blogger Visala Manaskan said...

യെന്തൊരു ലോണന്റപ്പോ!

നൈസ്.

Thu Jun 28, 02:38:00 PM 2007  
Blogger അബ്ദുല്‍ അലി said...

ലോണെ, ലോണ്‌, ലോണ്‌.

മാഷെ,
ഇത്‌ ചുള്ളന്‍ ഫോട്ടോയാണല്ലോ, ഇവന്‍ എവിടെയാ.

Thu Jun 28, 03:04:00 PM 2007  
Blogger മുസ്തഫ|musthapha said...

ഈ ലോണിന് നല്ല ഇന്‍ററസ്റ്റ് റേറ്റ് :)

Thu Jun 28, 03:05:00 PM 2007  
Blogger Kiranz..!! said...

എന്റമ്മച്ചിയേ...ഒരു ഡൈവിംഗ് ക്യാച്ചെടുക്കാന്‍ തോന്നുന്നു..!

Thu Jun 28, 03:14:00 PM 2007  
Blogger Rasheed Chalil said...

ഈ ലോണ്‍ കലക്കിയപ്പാ...

Thu Jun 28, 06:28:00 PM 2007  
Blogger Kalesh Kumar said...

ല്വാണ്‍ കൊള്ളാല്ല്! ഇതെവിടെ ഗുരോ?

Thu Jun 28, 08:31:00 PM 2007  
Blogger മൂര്‍ത്തി said...

ലോണുണ്ടാക്കാന്‍ ഒരു ലോണ്‍ കിട്ടിയിരുന്നെങ്കില്‍...

Thu Jun 28, 11:52:00 PM 2007  
Blogger സുന്ദരന്‍ said...

ഹെന്റമ്മോ...
വേലികെട്ടിമറച്ചാരുന്നേല്‍ ഒരു നൂറു പശൂനെവരെ വളര്‍ത്താന്ന് തോന്നണ്

Fri Jun 29, 03:12:00 AM 2007  
Blogger myexperimentsandme said...

ഞാന്‍ ലോണെടുത്ത് ലോണിനടുത്ത് എലോണായി എടുത്ത ലോണ്‍‌പടം കണ്ടാസ്വദിച്ച എല്ലാ ലോണാസ്വാദകര്‍ക്കും നന്ദി, നമസ്കാരം. ഉറക്കം വരുന്നതുകാരണം പേരെടുത്ത് നന്ദി പ്രകാശിപ്പിക്കാന്‍ ഒരു ഇതില്ലാത്തതുകാരണം മാത്രം പോയിക്കിടന്നുറങ്ങുന്നു. ഇതിന്റെ കേട് അടുത്ത തവണ തീര്‍ക്കുന്നതായിരിക്കും :)

Fri Jun 29, 07:44:00 AM 2007  
Blogger ദിവാസ്വപ്നം said...

nice wakari :)

Fri Jun 29, 11:38:00 AM 2007  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതു ജപ്പാനിലെ ലോണപ്പനോ നാട്ടിലേ ലോണപ്പനോ ഏതായാലും കൊള്ളാം

Fri Jun 29, 09:19:00 PM 2007  
Blogger ഷാനവാസ്‌ ഇലിപ്പക്കുളം said...

കിരണ്‍സ് പറഞ്ഞതുപോലെ ഡൈവിങ് ക്യാച്ചോ, കിടന്നുരുളാനോ ഒക്കെ തോന്നുന്ന മനോഹരമായ പുല്‍ത്തകിടി! വക്കാരി മാഷേ ലോണും കൊള്ളാം പോട്ടവും കിടിലന്‍!

Sat Jun 30, 12:45:00 AM 2007  
Blogger myexperimentsandme said...

ലോണില്‍ പിന്നെയും ചാടിക്കളിക്കാന്‍ വന്ന ദൈവാന്‍, പണിക്കര്‍ മാഷ്, ഷാനവാസ് എന്നിവര്‍ക്കും നന്ദി. പണിക്കര്‍ മാഷേ, ഇത് നാട്ടിലെ ലോണ്‍. പക്ഷേ ഏതു നാട്ടിലെ...? :)

ലോണിലേക്ക് സുന്നരന്റെ പശുവിനെ അഴിച്ച് വിടാന്‍ പോകുന്നു :)

Sun Jul 01, 07:10:00 AM 2007  

Post a Comment

<< Home