Thursday, October 11, 2007

പിന്നേം വഴിയിലായപ്പാ



ഇത് പണ്ട് വിശാലനുകൊടുത്ത ഈ വഴിയുടെ മറുവഴി. ഈ വഴി പോയാല്‍ ഈ വഴികളിലെത്താം. എല്ലാം പെരുവഴിയില്‍.

Labels: ,

18 Comments:

Blogger മെലോഡിയസ് said...

എന്തൊരു പച്ചപ്പപ്പാ...കണ്ണ് കുളിര്‍ത്തു

Thu Oct 11, 08:26:00 AM 2007  
Blogger മയൂര said...

ഇതു പെരുവഴിയപ്പാ...

Thu Oct 11, 09:13:00 AM 2007  
Blogger ഏ.ആര്‍. നജീം said...

ദേ, ലവിടം വരെ വഴി വലിയ കലിപ്പുകള്‍ ഒന്നും ഇല്ല, ലവിടം കഴിഞ്ഞ് അങ്ങോട്ട് പോയാ എന്തരോ ആവോ...

Thu Oct 11, 09:39:00 AM 2007  
Blogger ശ്രീ said...

ഇതേതു വഴിയാപ്പാ?

;)

Thu Oct 11, 11:23:00 AM 2007  
Blogger വേണു venu said...

ഇടവഴിയപ്പാ...

Thu Oct 11, 12:17:00 PM 2007  
Blogger സു | Su said...

കിട്ടിയ വഴിയേ, ചുമ്മാ പോകപ്പാ.

Thu Oct 11, 12:23:00 PM 2007  
Blogger സഹയാത്രികന്‍ said...

ഇതെന്താപ്പാ...!

Thu Oct 11, 02:02:00 PM 2007  
Blogger കുഞ്ഞന്‍ said...

നടന്നു വയ്യാതായപ്പാ...!

Thu Oct 11, 02:05:00 PM 2007  
Blogger മൂര്‍ത്തി said...

വഴിവക്കാരീ..വഴിവക്കത്തെ ശിക്കാരീ...
ക്യാമറയാല്‍ വേട്ട നടത്തും ധിക്കാരീ....
(ചുമ്മാ പ്രാസത്തിനു)
:)

Thu Oct 11, 04:48:00 PM 2007  
Blogger സുമുഖന്‍ said...

ഈ വഴി പോയാല്‍ വക്കാരി മനയില്‍ എത്തുമോ അപ്പാ??

Thu Oct 11, 04:54:00 PM 2007  
Blogger ഉപാസന || Upasana said...

ജപ്പാനീന്ന് പോന്നൂല്ലേ..?
ഇനി ഈ വഴിയില്‍ ഇഞി കടിച്ചിരിക്കാം.
അതിന് കൂട്ട് വേണമെങ്കില്‍ ബാംഗ്ലൂര്‍ക്ക് വന്നേര് ഉപാസന കൂട്ടിനുണ്ട്.
:)
ഉപാസന

Fri Oct 12, 12:32:00 AM 2007  
Blogger വെള്ളെഴുത്ത് said...

ഈ വഴി കൊള്ളാം ഇടത്തുമാറിയുള്ള ചരിവില്‍ എതെങ്കിലും ഉച്ചയ്ക്കു പോയി ഒറ്റയ്ക്കിരിക്കാന്‍ തോന്നുന്നു. ആരും അതു വഴി വരില്ല എന്നു പ്രതീക്ഷിച്ചുകൊണ്ട്..

Fri Oct 12, 07:21:00 PM 2007  
Blogger ജാസൂട്ടി said...

ഇതേതു വഴിയപ്പാ? ജപ്പാനിലോട്ടുള്ള വഴിയോ?

Fri Oct 12, 07:53:00 PM 2007  
Blogger un said...

ഇതു ശ്രീഹള്ളിയിലേക്കുള്ള വഴിയാണോ?? വ******...ലാലേട്ടന്‍ പണ്ട് ചോദിച്ചാ പോലെ.. :-)

Sat Oct 13, 04:35:00 PM 2007  
Blogger ബഹുവ്രീഹി said...

ദിനെ ബയി ന്നല്ലെ പറയ്യ്യ്യ?

Sun Oct 14, 12:16:00 PM 2007  
Blogger Faisal Mohammed said...

അണ്ണാ, ചുമ്മാ അറിയാനായിട്ടാണേയ്, ക്യാമറ ഏതാ, ഡിജിറ്റലോ അനലോഗോ ?, നിക്കോണോ ക്യാനണോ, 200 m.m ഓ 300 m.m ? 2.5 ആയിരിക്കും, മൈക്രോ ഉപയോഗിചിട്ടുണ്ടോ, S.L.R. തന്നെയല്ലെ, മീഡിയം ഫോര്‍മേറ്റിലെയ്ക്കു മാറിയിട്ടില്ലല്ലോ, ല്ലേ ?

Sun Oct 21, 12:31:00 AM 2007  
Blogger പൈങ്ങോടന്‍ said...

പണ്ട് തല്ല് കിട്ടിയപ്പോ ഈ വഴിയിലൂടാണപ്പാ ഓടി രക്ഷപ്പെട്ടത്

Tue Oct 30, 12:57:00 AM 2007  
Blogger K M F said...

i love the greenary

Mon Nov 05, 10:01:00 PM 2007  

Post a Comment

<< Home