Tuesday, September 11, 2007

കല്ലപ്പാകല്‍ പാന്തകാലത്തോളം കാതരേ നീയെന്‍ മുന്നില്‍ കല്‍ ഹാരഹാരവുമായ് നില്പൂ...
കല്ലും കല്ലും... തമ്മില്‍ തമ്മില്‍... കല്ലുകള്‍ കൈമാറുമനുരാഗമേ...
കല്ലില്‍ കല്ലില്‍ നോക്കിയിരിക്കാന്‍...
കല്ല് ഹോ നാ ഹോ
കല്ലോടു കല്ലായ സ്വപ്‌നങ്ങളില്‍...

Labels:

16 Comments:

Blogger നിഷ്ക്കളങ്കന്‍ said...

ഇതെന്താ സംഭവം വക്കാരിമാഷെ?
ഇതാരെങ്കിലും പണിഞ്ഞതാണോ അതോ പ്രകൃതിദത്തന്‍ സാറാണോ?

Tue Sep 11, 11:54:00 AM 2007  
Blogger അപ്പു said...

വക്കാരി മാഷേ, ഇതെന്താ, ഇതേതു സ്ഥലം, ഇതിന്റെ പ്രാധാന്യമെന്റ്.. ?? ഒന്നു പറമാഷേ.

Tue Sep 11, 12:35:00 PM 2007  
Blogger സു | Su said...

കണ്ടപ്പാ :)

Tue Sep 11, 02:48:00 PM 2007  
Blogger SAJAN | സാജന്‍ said...

വക്കാരി സാറെ, ഇതേതെങ്കിലും കടല്‍ ഭിത്തിയാണോ?
നല്ലതായിട്ടുണ്ടപ്പാ:)

Tue Sep 11, 05:17:00 PM 2007  
Blogger Murali Menon (മുരളി മേനോന്‍) said...

എന്താപ്പാ....ഇഷ്ടിക കഴിഞ്ഞ് കല്ലപ്പാ... വല്ലപ്പഴും ഇങ്ങനെയൊക്കെ കാണണതും നല്ലതപ്പാ

Tue Sep 11, 08:20:00 PM 2007  
Blogger എന്റെ ഉപാസന said...

കൊള്ളാപ്പാ
:)
ഉപാസന

ഓ. ടോ: അവിടെ ക്വാറികളില്ലെ വക്കാരി.

Tue Sep 11, 10:13:00 PM 2007  
Blogger കുറുമാന്‍ said...

ഈ കല്ലുകള്‍ ഏതില്‍ പെടും വക്കാരി?

ചെത്തുകല്ല്, കരിങ്കല്ല്, കുട്ടികല്ല്, വട്ടക്കല്ല്, തലേകല്ല്, സര്‍വ്വേകല്ല്...ആട്ടുകല്ല്, ആണിക്കല്ല്, മഴുകല്ല്, പിരിക്കല്ല്? എന്തായാലും കലക്കിയപ്പാ.

Tue Sep 11, 10:50:00 PM 2007  
Blogger വക്കാരിമഷ്‌ടാ said...

നാട്ടുകാഴ്സ് വീട്ടുകാഴ്സ് കൂട്ടുകാഴ്സ്, ഇത് ജയന്റ്‌സ് കൊശവന്‍. ഇവിടെ കാണാം. അല്ലെങ്കില്‍ പിന്നെ പതിവുപോലെ ഇവിടെ.

കല്ലില്‍ കല്ലില്‍ നോക്കിയിരിക്കാന്‍ വന്ന

നിഷ്‌കളങ്കകല്ലന്‍ (പ്രകൃതിദത്ത് സുനില്‍ ദത്ത് തന്നെ)
അപ്പുക്കല്ലന്‍ (അതിഭീകര പ്രാധാന്യങ്ങളാണപ്പൂ)
സൂ (നന്ദിയപ്പാ)
സാജന്‍ (സാജന് നൂറ് മാര്‍ക്ക്- സ്വാഭാവിക് കുമാറാണ്)
മുരളിയേട്ടന്‍ (ഹ...ഹ... മനസ്സ് വായിക്കാനറിയാമോ, ഞാന്‍ ഒരു പാറ്റേണ്‍ പൊക്കിക്കൊണ്ട് വരികയായിരുന്നു)
എന്റെ ഉപാസന സുനില്‍ (കവറികളനവധിയുലകില്‍ സുലഭ് സൂപ്പര്‍ മാര്‍ക്കറ്റ് എന്നോ മറ്റോ ഒരു കവിതയില്ലേ)
കുറും‌സ് (ഇത് അക്കുത്തിക്കുത്താനവരമ്പേ കല്ലേക്കൊത്ത് സര്‍വ്വേക്കല്ല് തന്നെ)

എല്ലാ കല്ലേഴ്‌സിനും നന്ദി. കുറച്ച് കല്ല് ഗാനങ്ങളോടെ പോസ്റ്റ് അപ്‌ഡേറ്റ് ചെയ്തു. ഇന്ന് രാവിലെ എഴുന്നേല്‍‌ക്കുന്നതിനു മുന്‍പുള്ള ചടങ്ങായ മൂരിനിവര്‍ക്കല്‍ സമയത്ത് ഒത്തിരി കല്ല് ഗാനങ്ങള്‍ ഓര്‍മ്മ വന്നെങ്കിലും ഇപ്പോള്‍ എല്ലാം മറന്ത് പോയാച്ച്.

എല്ലാവര്‍ക്കും നന്ദിക്കല്ല്.

Wed Sep 12, 06:47:00 AM 2007  
Blogger ജാസു said...

അപ്പാ സീരീസ് തിരിച്ചു വന്നിരിക്കുന്നു...:)

തൊക്കെ എങ്ങനെ തലയില്‍ ഉദിക്കുന്നു...?

എന്ത്?

അല്ലാ ഈ കല്ലു കാണുമ്പൊള്‍ അതിന്റെ പടമെടുക്കണം ഇഷ്ട്ടിക കാണുമ്പോള്‍ അതിന്റെ ഫോട്ടം എടുക്കണം എന്നൊക്കെ..

ഇഷ്ട്ടികയേക്കാലും കല്ലിഷ്ടമായി..:)

Wed Sep 12, 12:36:00 PM 2007  
Blogger Murali Menon (മുരളി മേനോന്‍) said...

അയ്യോ, ഞാനറിഞ്ഞില്ല വക്കാരി താന്‍ കല്ലു പെറുക്കി കൂട്ടി വെച്ച് മുന്നോട്ടു വരികയായിരുന്നൂന്ന്. അപ്പോള്‍ താങ്കളെ കുറിച്ചാണ് പണ്ടത്തെ ആ പാട്ട് അല്ലേ, “എല്ലാരും ചൊല്ലാണ്, എല്ലാരും ചൊല്ലണ്, കല്ലാണു നെഞ്ചിലെന്ന്, കരിങ്കല്ലാണ്....”
ഹൈ, കളഞ്ഞൂലോ, ഒരെണ്ണം കൂടി ശൂറ്റി പോയി.
സാരം‌ല്യ.. ബാക്കിയുള്ളത് വെച്ച് എറിയ്... ഇത്തിരി മാറ്റി എറിയ്‌ട്ടാ...അല്ലെങ്കില്‍ എന്റെ തിരുനെറ്റിക്കാവും കൊള്ള്‌ക

Wed Sep 12, 05:10:00 PM 2007  
Blogger മന്‍സുര്‍ said...

വക്കാരി മാഷേ....

കല്ലായ കല്ലൊക്കെ തേടി അലഞു ഞാന്‍
അവസാനം ചെന്നെത്തി കല്ലായിയില്‍
കല്ലുമേല്‍ കേറി ഇരുന്നു കൊണ്ടു
കല്ലുമ്മക്കായ തിന്നും കൊണ്ടു
കല്ലായികടവിലേക്ക് കല്ലുരുട്ടി
കല്‍ഹോ നാ പാട്ടൊന്ന്‌ പാടി ഞനും

കല്ലപ്പാ..ഇത്‌ എന്തപ്പാ...ചൊല്ലപ്പാ..എന്‍റെ ചെല്ലപ്പാ...


റംസാന്‍ ആശംസകള്‍


മന്‍സൂര്‍ ,നിലംബൂര്‍

Thu Sep 13, 04:40:00 AM 2007  
Blogger മൂര്‍ത്തി said...

നാറാണത്താ അപ്പാ?

Thu Sep 13, 05:19:00 AM 2007  
Blogger വക്കാരിമഷ്‌ടാ said...

ഹ...ഹ... ജാസൂ, ഇതൊക്കെ തലയില്‍ ഉദിക്കണമെങ്കില്‍ തലയില്‍ മറ്റൊന്നും കാണരുത്. അപ്പോള്‍ പിന്നെ ഇതല്ല ഇതിനപ്പുറവും ഉദിക്കും :)

മുരളിയേട്ടാ, ബെസ്റ്റുന്നമായതുകൊണ്ട് സ്വല്പം മാറി നിന്നെറിഞ്ഞാല്‍ കൃത്യം തലയില്‍ തന്നെ കൊള്ളും. എറിയട്ടെ? :)

മന്‍സൂറേ, റംസാന്‍ ആശംസകള്‍. ഇത് കല്ലായീലെ കല്ല് കല്ലായത് :)

മൂത്ത്രീ, നാറ് പെണ്ണത്ത് :)

എല്ലാവര്‍ക്കും നന്ദിയുടെ കല്ലോലിനി. ഈ സീരീസിലെ അടുത്ത പടം റിലീസായി :)

Thu Sep 13, 06:46:00 AM 2007  
Blogger Inji Pennu said...

ഇതെന്താ‍ാ വക്കാരിജീന്റെ തലയിലെ സാമാ‍നങ്ങളെല്ലാം ഇവിടെ ഇളകി കിടക്കുന്നത്? ;)

Thu Sep 13, 07:11:00 AM 2007  
Blogger വക്കാരിമഷ്‌ടാ said...

അത് കണ്ടപ്പോഴേ പിടികിട്ടിയല്ലേ... അത്രയ്ക്ക് കണ്ട് പരിചയമില്ലാത്തവര്‍ക്ക് ഇതെന്താണെന്ന് യാതൊരു പിടുത്തവും കിട്ടില്ല. അതാണ്... :)

Thu Sep 13, 07:49:00 AM 2007  
Blogger ഏ.ആര്‍. നജീം said...

കല്ലും കല്ലും ............ തമ്മില്‍ തമ്മില്‍
കതകള്‍ കൈമാറും അനുരാഗമേ.....
നീയറിഞ്ഞോ ......

Thu Sep 13, 10:24:00 AM 2007  

Post a Comment

<< Home