Thursday, September 13, 2007

തടിയപ്പാ



തടി കേടാവുമോ?

Labels:

20 Comments:

Blogger മയൂര said...

വെട്ടിയിട്ട തടിപ്പോലെ ........;)

Thu Sep 13, 07:07:00 AM 2007  
Blogger myexperimentsandme said...

നൈമിഷിക കൈവി:

വെണ്ണതോല്‍‌ക്കുമുടല്‍ പോലേ...
വെട്ടിയിട്ട തടിപോലേ...

കവിതാ‍ശയത്തിന് ഫുള്‍ ക്രെഡിറ്റ് മയൂരയ്ക്ക് :)

Thu Sep 13, 07:21:00 AM 2007  
Blogger Inji Pennu said...

തടി ചെരിഞ്ഞു!

Thu Sep 13, 08:33:00 AM 2007  
Blogger Jishad said...

ഇത് ഒരു തടി തന്നെ. ഇതേത് മരം, ജാപ്പനീസ് മരം ആണൊ.

Thu Sep 13, 11:57:00 AM 2007  
Blogger Mrs. K said...

ഒരുനാള്‍ നമ്മളും ഈ തടിയെപ്പോലെ....
:)

Thu Sep 13, 12:30:00 PM 2007  
Blogger സുല്‍ |Sul said...

തടിയന്‍ :)

Thu Sep 13, 01:25:00 PM 2007  
Blogger സു | Su said...

എന്തൊരു തടി!

Thu Sep 13, 01:43:00 PM 2007  
Blogger ശ്രീ said...

തടി, തടി എന്നൊക്കെ പറഞ്ഞാല്‍‌ ഇതാണ്‍ തടി.
ഒരൊന്നൊന്നര തടി!
;)

Thu Sep 13, 02:02:00 PM 2007  
Blogger വേണു venu said...

ഏതു തടി മാടനും...
തടിയപ്പാ:)

Thu Sep 13, 02:05:00 PM 2007  
Blogger Sethunath UN said...

വക്കാരിയ്ക്ക് കാതല്‍ (സ്നേഹം) ഉള്ള തടി.

Thu Sep 13, 02:22:00 PM 2007  
Blogger കുഞ്ഞന്‍ said...

മൂത്താശാരി കാണേണ്ടാ, കൈവിരുതുകള്‍ കലാപരമാക്കും!

പാവം തടി, മരം, ഇലകള്‍, ഫലങ്ങള്‍, പക്ഷികള്‍, പ്രാണിജാലങ്ങള്‍ പിന്നെ ‍എന്നെയും സങ്കടപ്പെടുത്തിയല്ലൊ..:(

Thu Sep 13, 02:24:00 PM 2007  
Blogger വള്ളുവനാടന്‍ said...

This comment has been removed by the author.

Thu Sep 13, 02:48:00 PM 2007  
Blogger വള്ളുവനാടന്‍ said...

ജപ്പാന്‍ വിട്ടപ്പോള്‍ ഇതാ പണി യല്ലപ്പ, തടിപ്പണി യപ്പ, സന്‌ജുവിന്റെ അനുഭവം വെല്ലതും

Thu Sep 13, 02:51:00 PM 2007  
Blogger Murali K Menon said...

കാട്ടിലെ തടി, വക്കാരിയുടെ ആന... ആരെടാ അവടെ, എവിടെടാ വടി.. കൊടടാ അടി.. പേടിക്കണ്ട.. ചുമ്മാ...

Thu Sep 13, 03:40:00 PM 2007  
Blogger ജാസൂട്ടി said...

ആഹാ അടുത്തത് ദേ തടി...
ജപ്പാനില്‍ പരിസ്ഥിതി വകുപ്പിലാണല്ലേ പണി..:)

Thu Sep 13, 03:47:00 PM 2007  
Blogger അലിഫ് /alif said...

“ഇഷ്ടികയാണ് പക്ഷേ, കല്ലപ്പാ, തടിയപ്പാ..”
ഇതെന്തര് ബില്‍ഡിംഗ് മെറ്റീരിയല്‍ ഷാപ്പാ..
- ഞാന്‍ ഇവിടെ നിന്നും തടി തപ്പിയപ്പാ..

Thu Sep 13, 05:26:00 PM 2007  
Blogger un said...

ഇഷ്ടിക,കല്ല്,തടി.. ഇനി അടുത്തതെന്തപ്പാ.. സിമന്റോ??

Thu Sep 13, 05:40:00 PM 2007  
Blogger ഉപാസന || Upasana said...

മാത്തേവൂസാശാരിയോട് പറയട്ടേ..?
:)
ഉപാസന

ഓ. ടോ: സംശ്യല്ല... മറയൂരിലെ മാഫിയ വക്കാരി തന്നെ. സുധാകരനോട് പറയാം.

Thu Sep 13, 10:01:00 PM 2007  
Blogger മൂര്‍ത്തി said...

പണ്ടൊരാശാരി പറഞ്ഞതുപോലെ
അപ്പുറത്ത് പോടാ മുതലാളീ..വക്കാരീ...

Thu Sep 13, 10:06:00 PM 2007  
Blogger myexperimentsandme said...

ചെരിഞ്ഞ് പിന്നെ വീണ തടിയെ കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി. വീണപൂവിനു ശേഷം അടുത്ത മഹാകാവ്യം, വീണതടി.

ഒരു വീട് പണിയാനുള്ള ശ്രമമല്ലായിരുന്നോ. പണിതിട്ടിട്ടുണ്ട് പുതിയ പോസ്റ്റില്‍. സംഗതിയുടെ പോക്ക് കണ്ടപ്പോഴേ കാര്യം കത്തിയ മുരളിയേട്ടന്‍, അലിഫ്, പേരയ്ക്ക മുതലായവര്‍ക്ക് വീടിന്റെ രണ്ടാം നിലയിലും ബാക്കിയുള്ളവര്‍ക്ക് ഒന്നാം നിലയിലും പാര്‍ട്ടി. വഴിയേ അറിയിക്കാം.

എല്ലാവര്‍ക്കും നന്ദിനിപ്പശുവിന്റെ പാലുകൊണ്ടുള്ള കാച്ചിയ പാല് പാല് കാച്ചലിനു ശേഷം.

Fri Sep 14, 05:45:00 AM 2007  

Post a Comment

<< Home