Tuesday, August 28, 2007

അണ്ണാറക്കണ്ണനും തന്‍ അന്നം താന്‍ അന്നംകിറ്റോണത്തെ കുറ്റോണം കുറ്റം പറയുന്നവരേ, കിറ്റുപോലുമില്ലാതെ ഞാന്‍ ഓണസദ്യയുണ്ടത് കണ്ടോ.

നല്ല ചൂട് വസുമതിച്ചോറ്
നാരങ്ങാ അച്ചാര്‍
മാങ്ങാ അച്ചാര്‍
പപ്പടം
പാവയ്ക്കാ കൊണ്ടാട്ടം
അവിയല്‍ (കടപ്പാട് - നരിയങ്ങാനത്തെ ചേച്ചിമാര്‍ക്കും ചേട്ടന്മാര്‍ക്കും)
വാഴച്ചുണ്ട് തോരന്‍ (കടപ്പാട് - നരിയങ്ങാനത്തെ ചേച്ചിമാര്‍ക്കും ചേട്ടന്മാര്‍ക്കും)
പാവയ്ക്കാ തീയല്‍ (കടപ്പാട് - ഗ്രാന്റുമ്മ)
പുളിശ്ശേരി (കടപ്പാട് - ഗ്രാന്റുമ്മ)
തൈര് (ഫ്രിഡ്‌ജില്‍; കടപ്പാട് - ഏതോ പശുവിന്)
....
....
ഇതെല്ലാം കഴിഞ്ഞ് നല്ല ഒന്നാന്തരം അടപ്രഥമനും (പിന്നേം കടപ്പാട് - നരിയങ്ങാനത്തെ ചേച്ചിമാര്‍ക്കും ചേട്ടന്മാര്‍ക്കും).
പശ്ചാത്തലത്തില്‍ തരംഗിണിയുടെ ഉത്സവഗാനങ്ങള്‍. ഉത്രാടപ്പൂനിലാവേ വാ... യില്‍ തുടങ്ങിയത് സദ്യ കഴിഞ്ഞപ്പോള്‍ പായിപ്പാട്ടാറ്റിലെ വള്ളം കളിയായി. ഇതെല്ലാം കഴിഞ്ഞ് ഒന്നൊന്നര മണിക്കൂര്‍ സുഖമായ ഉറക്കവും.

എല്ലാവര്‍ക്കും ഹാപ്പി ഓണസദ്യ.

Labels:

27 Comments:

Blogger ഏ.ആര്‍. നജീം said...

ചുമ്മാ ഒക്കെ പോട്ടൊ സഹിതം വിവരിച്ചോണം...!
ഇനി വക്കാരിയുടെ അടുത്ത പോസ്റ്റ് എന്താണെന്ന് ഞാന്‍ പറയട്ടേ..
വയറു വേദന കൊണ്ട് മൂന്ന് ദിവസം ലീവെടുത്തു..(ഇല്ലേല്‍ നോക്കിക്കോ..)
കരിനാക്കുള്ളോരുടെ കണ്‌ണേറും ബൂലോഗത്തിലുള്ളവരുടെ കൊതിയും ഭയങ്കര ശക്തിയാ പറഞ്ഞേക്കാം

Tue Aug 28, 09:59:00 AM 2007  
Blogger ഏ.ആര്‍. നജീം said...

ങാ..ഉള്ളത് പറയാല്ലോ, ഉള്ളത് കൊണ്ട് ഓണം പോലെ..അതു നന്നായി..

Tue Aug 28, 10:01:00 AM 2007  
Blogger sandoz said...

തിരുവോണത്തിന്റെ ഊണു മൂന്നാം ഓണത്തിനു കഴിച്ചാല്‍ കുഴപ്പമുണ്ടോ....
ഇന്നലെ കഴിക്കാന്‍ പറ്റിയില്ല...
അതുകൊണ്ട്‌ ഇന്നു രാവിലേ എഴുന്നേറ്റ്‌ ഇരിക്കുവാ....

sHAPPY pONAM

Tue Aug 28, 12:17:00 PM 2007  
Blogger ഇത്തിരിവെട്ടം said...

വക്കാരിയണ്ണനും തന്നാലയത്... ഓണാശംസകള്‍ മാഷേ.

ഒരു ഓഫടിക്കാത്തത് കൊണ്ട് എന്തോ ഒരു ഇത് :
സന്‍ഡോസേ മൂന്നാം ദിവസം ഉയര്‍ത്തെഴുനേല്‍ക്കുമോ... ?

Tue Aug 28, 01:06:00 PM 2007  
Blogger മൂര്‍ത്തി said...

ഓണാശംസ‘കള്‍’....സാന്‍ഡോസിന്റെ ആശംസകള്‍ കൊള്ളാം...

Tue Aug 28, 01:40:00 PM 2007  
Blogger ശ്രീ said...

അപ്പോ ഓണം കുശാലായി, അല്ലേ?
:)

Tue Aug 28, 02:17:00 PM 2007  
Blogger G.manu said...

super

Tue Aug 28, 02:41:00 PM 2007  
Blogger അഗ്രജന്‍ said...

പ്രാതല്‍ ഇപ്പോ കഴിച്ചതേയുള്ളൂ... അതോണ്ട് വക്കാരിക്ക് കുഴപ്പമൊന്നും വരില്ലാന്ന് പ്രതീക്ഷിക്കാം :)

Tue Aug 28, 02:47:00 PM 2007  
Blogger മഹിമ said...

വക്കാരീ,

ഓണാശംസകള്‍!!

“വസുമതി” യോ അതോ ‘ബസ്മതി’ യോ?

Tue Aug 28, 03:05:00 PM 2007  
Blogger ബീരാന്‍ കുട്ടി said...

വക്കാരി,
ഒരുഗ്രന്‍ സദ്യ ഞാന്‍ തയ്യാറാക്കി കാത്തിരിക്ക്യാ. ഈ വഴി വന്നിട്ട്‌ പോവൂട്ടോ.

OT - വസുമതിയുടെ ചോറിന്‌ പിന്നെ എന്താണാവോ പേര്‌?

Tue Aug 28, 03:19:00 PM 2007  
Blogger ശാലിനി said...

അവിയലും തോരനും റെഡിമെയ്ഡോ? അതേതാ നെരിയങ്ങാനം ഗ്രൂപ്പ്?

Tue Aug 28, 05:58:00 PM 2007  
Blogger മുടിയനായ പുത്രന്‍ said...

പശ്ചാത്തലസംഗീതമായി ഏമ്പക്കങ്ങളും!

Tue Aug 28, 06:29:00 PM 2007  
Blogger മന്‍സുര്‍ said...

വക്കാരി മഷേ

പുതു തലമുറക്ക് ഒരു ശാന്ത സന്ദേശം

നന്‍മകള്‍ നേരുന്നു

സസ്നേഹം
മന്‍സൂര്‍,നിലംബൂര്‍

Tue Aug 28, 06:46:00 PM 2007  
Blogger വക്കാരിമഷ്‌ടാ said...

കിറ്റോണമുണ്ണാന്‍ വന്ന
നജീം (ദുഷ്ട്, പക്ഷേ അതിനല്ലേ മഹീന്ദ്രയുടെ എം.സീല്‍) :)

സന്ദൂസ് (ഷാപ്പീ പോണം - അടിപൊളിയെന്ന് പറഞ്ഞാല്‍ പൊളിഞ്ഞടി. സൂപ്പര്‍)

ഇത്തിരീ (ഇവിടെ ഓഫടിച്ചില്ലെങ്കില്‍ വിവരമറിയും :))

കള്ള് മൂര്‍ത്തീ (ചുമ്മാതാണേ)

ശ്രീ (കലാശാലയില്‍ കുശാല്‍)

ജീമനു

അഗ്രു (ഹയ്യട, കണ്ണുവെച്ചാല്‍ വിവരമറിയും :))

മഹിമ (മഹിമയ്ക്ക് ബസ് മതിയെങ്കില്‍ ഓക്കേ, എനിക്ക് വസു മതി :) ചുമ്മാ ഒരു ക്യുജാഡയ്ക്കിടതല്ലേ വസുമതിയെന്നൊക്കെ. നമ്മുടെ ബസ് തന്നെ)

ബീരാന്‍ കുട്ടീ (സദ്യ കണ്ടിരുന്നു. എന്തൊക്കെയോ ഓര്‍മ്മകള്‍ സമ്മാനിച്ചു, ഒന്നും മിണ്ടാതെ തിരിച്ച് പോന്നു :))

ശാലിനി (നരിയങ്ങാനം ടീം‌സിനെ അറിയില്ലേ, പോയില്ലേ പ്രവാസ ജീവിതത്തിന്റെ പകുതി. അവിയലും തോരനും മാത്രമല്ല, ഇഡ്ഡലി/സാമ്പാര്‍, ഉഴുന്ന് വട, ഏത്തയ്ക്കാ അപ്പം, പഴം പുഴുങ്ങിയത്, ഇടിച്ചക്കത്തോരന്‍, വാഴച്ചുണ്ട് തോരന്‍, തീയല്‍... എന്താണ് വേണ്ടത്, ചോദിക്കൂ നരിയങ്ങാനത്തെ ചേട്ടന്മാരോടും ചേച്ചിമാരോടും :))

മുടിയന്‍സ് (കറക്ട്)

മന്‍‌സൂര്‍

തുടങ്ങി അഭ്യുദയയുള്ള കാമാക്ഷ കാമാക്ഷികള്‍ക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ് കവിഞ്ഞൊഴുകുന്ന നന്ദി.

Wed Aug 29, 07:15:00 AM 2007  
Blogger കല്യാണി said...

നെരിയങ്ങാനമല്ല, നരിയങ്ങാനമാണ് എന്ന് പറയാന്‍ വന്നപ്പോഴേക്കും വക്കാരി അത് തിരുത്തിക്കഴിഞ്ഞോ :-)

Thu Aug 30, 01:39:00 AM 2007  
Blogger വക്കാരിമഷ്‌ടാ said...

ഹ...ഹ... കല്ല്യാണീ, തെറ്റാണെന്നറിഞ്ഞുകൊണ്ട് തിരുത്തിയതല്ല, രണ്ടാമതെഴുതിയപ്പോള്‍ അങ്ങിനെയങ്ങ് വന്നു, അത്രയേ ഉള്ളൂ :) അപ്പോള്‍ നരിയങ്ങാനമാണല്ലേ...

Thu Aug 30, 09:07:00 AM 2007  
Anonymous Anonymous said...

In fact wow gold, the results wow gold are quite a buy wow gold surprise; according buy wow gold to a study cheap wow goldby the University cheap wow gold of Delaware, wow power leveling most wow power leveling hardcore players power levelingare actually power levelingfemale. This wow goldnew high was reachedbuy wow gold following the cheap wow goldof the Lich KingTM.

Fri Jan 16, 04:42:00 PM 2009  
Anonymous Anonymous said...

dating abbreviations [url=http://loveepicentre.com/]bj thomas singles[/url] free personal dating ads http://loveepicentre.com/ dating a junkie

Sat Feb 27, 10:44:00 PM 2010  
Anonymous Anonymous said...

blood fonts [url=http://usadrugstoretoday.com/products/kamasutra-dotted-condoms.htm]kamasutra dotted condoms[/url] urine therapy for diabetes http://usadrugstoretoday.com/products/zestril.htm starr medical group reno http://usadrugstoretoday.com/products/allopurinol.htm
dental supplies australia [url=http://usadrugstoretoday.com/]No prescription online pharmacy[/url] why vaginal smells funny after mixed with semen [url=http://usadrugstoretoday.com/products/ophthacare.htm]anxiety disorder stress symptom[/url]

Fri Mar 26, 02:39:00 PM 2010  
Anonymous Anonymous said...

federal blue cross blue shield health insurance [url=http://usadrugstoretoday.com/products/claritin.htm]claritin[/url] high red blood cell count in chldren http://usadrugstoretoday.com/catalogue/j.htm barbitchuit are what kind of drugs http://usadrugstoretoday.com/categories/anti-hongos---anti-ansiedad.htm
in health services calgary [url=http://usadrugstoretoday.com/products/azulfidine.htm]azulfidine[/url] sleeping tremor [url=http://usadrugstoretoday.com/products/hydrochlorothiazide.htm]ames strains responsive to cigarette smoke[/url]

Sat Mar 27, 08:34:00 PM 2010  
Anonymous Anonymous said...

drivers licence medical issues new zealand [url=http://usadrugstoretoday.com/products/sublingual-cialis.htm]sublingual cialis[/url] morehead internal medicine nc http://usadrugstoretoday.com/categories/anti-diabetic.htm stockhome syndrome http://usadrugstoretoday.com/categories/anti-champignons.htm
how many united states residents have health insurance [url=http://usadrugstoretoday.com/products/alpha-lipoic-acid.htm]alpha lipoic acid[/url] socialization of medicine [url=http://usadrugstoretoday.com/catalogue/m.htm]kps health plans[/url]

Mon Mar 29, 08:41:00 PM 2010  
Anonymous Anonymous said...

adderall how much is detected in blood [url=http://usadrugstoretoday.com/products/amoxil.htm]amoxil[/url] bristol park medical http://usadrugstoretoday.com/products/starlix.htm silicone breast implants fort worth http://usadrugstoretoday.com/catalogue/k.htm
drug handbook [url=http://usadrugstoretoday.com/products/bactroban.htm]bactroban[/url] florida hospital college of health sciences [url=http://usadrugstoretoday.com/products/rocaltrol.htm]breast cancer link to hrt uk[/url]

Mon Mar 29, 09:35:00 PM 2010  
Blogger dong dong said...

2015715dongdong
red christian louboutin
jordan 11
coach outlet store online
beats by dr dre
timberland boots
michael kors
retro jordans
christian louboutin outlet
fitflop footwear
kobe bryant shoes
christian louboutin outlet
christian louboutin shoes
insanity workout dvd
jordan 11
michael kors uk
chanel outlet
coach outlet
yoga pants
ray ban sunglasses outlet
coach factory outlet online
jrodan retro
toms outlet
louis vuitton
gucci handbags
coach factory outlet
cheap toms
gucci shoes
air jordan 11
louis vuitton
louis vuitton handbags
ray bans
adidas outlet
louis vuitton
hollister clothing
ray ban outlet
jordan 8
michael kors outlet online sale
louis vuitton outlet

Wed Jul 15, 10:38:00 AM 2015  
Blogger xumeiqing said...

151211meiqing
toms outlet
ray ban sunglasses outlet
coach factory outlet
abercrombie & fitch
coach outlet
oakley sunglasses wholesale
swarovski jewelry
air max 95
jordan 11
supra shoes
michael kors outlet online
nike free run
michael kors handbags
michael kors handbags
lebron james shoes
hollister clothing
oakley sunglasses wholesale
michael kors outlet clearance
michael kors outlet
the north face
polo ralph lauren
cheap oakley sunglasses
christian louboutin
the north face jackets
ugg boots clearance
ugg boots
jordan retro
ugg boots sale
air max 90
louis vuitton handbags
polo ralph lauren
oakley sunglasses wholesale
prada outlet
oakley sunglasses
christian louboutin outlet
louis vuitton handbags
canada goose outlet
oakley sunglasses
cheap jordans
mulberry handbags

Fri Dec 11, 09:41:00 AM 2015  
Blogger dong dong23 said...

michael kors outlet online
cheap jordans
michael kors outlet
timberland outlet
true religion outlet
oakley sunglasses
nike factory outlet
nike air force
louis vuitton outlet
coach outlet
tory burch outlet
oakley vault
michael kors outlet
supra sneakers
louis vuitton
coach factory outlet
true religion jeans
pandora jewelry
ray ban sunglasses
nike air jordan
adidas shoes
louis vuitton handbags
ray ban sunglasses discount
nike roshe run
nike roshe flyknit
toms shoes outlet online
jordan retro
true religion
louis vuitton handbags
ray ban sunglasses
michael kors
michael kors outlet
michael kors outlet clearance
tory burch flats
longchamp handbags
burberry outlet
instyler curling iron
true religion shorts
coach outlet
cheap jordans
20165.21wengdongdong

Sat May 21, 10:49:00 AM 2016  
Blogger chenmeinv0 said...

canada goose
reebok
parajumpers
beats by dre
jordan retro
mac cosmetics
beats by dre
nike clothing
furla handbags
converse chuck taylor
2018.2.27xukaimin

Tue Feb 27, 10:34:00 AM 2018  
Blogger chenlili said...

longchamp
hermes kelly bag
canada goose down jacket
light up shoes
oakley sunglasses wholesale
oakley sunglasses
flops
adidas outlet store
pandora charms
nike free
20183.1chenjinyan

Thu Mar 01, 11:02:00 AM 2018  

Post a Comment

<< Home