Monday, September 03, 2007

ഇഷ്ടികയാണ് പക്ഷേ...ഇഷ്ടി കക്കളങ്ങള്‍
ഇഷ്ടിപൂര്‍ത്തി
ഇഷ്ടിക പൂര്‍ത്തി
ഇഷ്ടിക പ്രാണേശ്വരി
ആരാന്റിഷ്ടിക കൊച്ചിഷ്ടിക
ഇഷ്ടികയെത്തും മുന്‍പേ
ഇഷ്ടികക്കൂട്ടത്തില്‍ തനിയെ
ഇഷ്ടികയുള്ളവര്‍ക്ക് സമാധാനം
ഇഷ്ടികപ്രഭു
ഇഷ്ടിക ഇഷ്ടികേന ശാന്തികൃഷ്ണ

കൂടുതല്‍ ഇവിടെ

Labels: , ,

21 Comments:

Blogger ഏ.ആര്‍. നജീം said...

കമന്റിടാന്‍ വന്ന എല്ലാവര്‍ക്കുമായി ഒരു മത്സരം...!!!
ഇനി തിരികെ ഈ പോസ്റ്റിലേക്ക് തിരിച്ചു പൊകാതെ, ഇതില്‍ എത്ര "ഷ്‌ട" ഉണ്ടെന്നു പറയുന്നവര്‍ക്ക്. അതിമനോഹരമായ ഒരു സമ്മാനം...!!
കള്ളത്തരം കാണിക്കരുത്... തിരികേ പോസ്റ്റിലേക്ക് പോകരുത്...ങാ....

Mon Sep 03, 08:54:00 AM 2007  
Blogger ഏ.ആര്‍. നജീം said...

വക്കാരിക്കും, കുടുമ്പത്തിനും, അയല്‍‌വാസികള്‍ക്കും, അവരുടെ അയല്‍‌വാസികള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ലാത്തതാകുന്നു..

Mon Sep 03, 08:56:00 AM 2007  
Blogger കരീം മാഷ്‌ said...

വക്കാരിമിഷ്ടിക

Mon Sep 03, 10:08:00 AM 2007  
Blogger മയൂര said...

ഇഷ്ടി ഇഷ്ടായി...
കണ്ണു പൊട്ടായി..

Mon Sep 03, 11:35:00 AM 2007  
Blogger ഇത്തിരിവെട്ടം said...

ഇഷ്ടാ...
ഇഷ്ടികേ...
മഷ്ടികേ...
മഷ്ടോ...
വക്കാരി മഷ്ടാ... പൂയ്...

Mon Sep 03, 12:13:00 PM 2007  
Blogger G.manu said...

ishtam ishtikasasya...ishtaayi vakkarishta

Mon Sep 03, 12:19:00 PM 2007  
Blogger സു | Su said...

ഇഷ്ടികസിഹം,
ഇഷ്ടിക എന്നൊരു വാക്ക്,
ഇഷ്ടികതന്ത്രം,
ഇഷ്ടികയാത്ര,
ഇഷ്ടിക നിസ്സാരം, ഇഷ്ടിക ഗുരുതരം,
ഇഷ്ടികാനഗര്‍ സെക്കന്റ്സ്ട്രീറ്റ്,
വടക്കുനോക്കി ഇഷ്ടിക,
ഇഷ്ടിക ദേ, മാവിന്‍ കൊമ്പത്ത്,
ഇഷ്ടികമന്ത്രം,
ഇഷ്ടികക്കഥ,
ഇഷ്ടികവട്ടം,
ചക് ദേ ഇഷ്ടിക,
ദില്‍‌വാലേ ഇഷ്ടിക ലേ ജായേംഗേ,
കഭി ഇഷ്ടിക, കഭി ഇഷ്ടം.

ഹിഹിഹി.

ഇവിടെ നിര്‍ത്തിയില്ലെങ്കില്‍ കഷ്ടാവും.

Mon Sep 03, 12:21:00 PM 2007  
Blogger മൂര്‍ത്തി said...

ഇഷ്ടികയുടെ അപ്പുറത്ത് എന്താണെന്ന് കൃത്യമായി പറയുന്നവര്‍ക്ക് സമ്മാനം...

വക്കാരിമഷ്ടാ....

ഉണ്ടാപ്രിഷ്ടികസ്യ ദോശസ്യ പോസ്റ്റസ്യ അവസ്ഥസ്യ ഈ പോസ്റ്റസ്യ വര്‍മോസ്യ? :)

Mon Sep 03, 12:23:00 PM 2007  
Blogger റീനി said...

വക്കാരിമഷ്ടാ, ഇഷ്ടികക്കൂട്ടത്തിലേക്ക്‌ എന്റെ മുഷ്ഠിചുരുട്ടി ഒന്നുകൊടുത്താല്‍ കയ്യുടെ കാര്യം കഷ്ടമാവുമല്ലേ?

Mon Sep 03, 02:19:00 PM 2007  
Blogger സനാതനന്‍ said...

വല്ലാത്ത കഷ്ടിക തന്നെയിഷ്ടാ..

Mon Sep 03, 03:46:00 PM 2007  
Blogger മുടിയനായ പുത്രന്‍ said...

മറ്റു് ദോഷങ്ങളും, ആളുപദ്രവവും ഒന്നുമില്ലാല്ലൊ? ലേശം പേടീണ്ടന്നു് കൂട്ടിക്കോ.

Mon Sep 03, 04:36:00 PM 2007  
Blogger കലേഷ് കുമാര്‍ said...

ഗുരോ,
പാദപദ്മങ്ങളില്‍ സാഷ്ടികാംഗം പ്രമാണം!

Mon Sep 03, 05:07:00 PM 2007  
Blogger Murali Menon (മുരളി മേനോന്‍) said...

ഇഷ്ടം ഇഷ്ടം ഇഷ്ടികയെനിക്കിഷ്ടം
പൊന്നിഷ്ടാ നിന്‍ ഇഷ്ടികയോ പഷ്ട് പഷ്ട്
പക്ഷെ ക്യാഷെന്‍ കയ്യില്‍ കഷ്ടി കഷ്ടി
അത് നിനക്കേകും നഷ്ടം കഷ്ടം
താങ്ങുമെങ്കില്‍ എനിക്കിഷ്ടം ഇഷ്ടം

Mon Sep 03, 05:18:00 PM 2007  
Blogger Sul | സുല്‍ said...

വെട്ടുകല്ല് :)
-സുല്‍

Mon Sep 03, 06:07:00 PM 2007  
Blogger മന്‍സുര്‍ said...

മാഷേ....
ഷ്ടയോടെ തുടങ്ങി ഷ്ട യില്‍ കൊണ്ടു നിര്‍ത്തി അവസാനം ഇഷ്ട്ടാ...ന്ന് വിളിക്കല്ലേ
ഷ്ട.....എന്ന് പറയട്ടിഷ്ട.
നജീം ചോദ്യം നന്നായി....പക്ഷേ സത്യം മറച്ച് വെകുന്നില്ല.....
മൊത്തം ഷ്ട.....ഒന്ന്....ബാക്കിയൊക്കെ...കോപ്പി..പേസ്റ്റ്...മാത്രം അപ്പോ
ഷ്ട ..ഒന്ന്‌..എന്ത ഉത്തരം ശരിയല്ലേ.

മന്‍സൂര്‍,നിലംബൂര്‍

Mon Sep 03, 06:36:00 PM 2007  
Blogger ശ്രീ said...

ഹൊ!
ഒരു ഇഷ്ടിക പോസ്റ്റും നിരയെ ഇഷ്ടിക കമന്റുകളും.

ഇഷ്ടികയാണ്‍ താരം!
എനിക്കും ഈ പോസ്റ്റ് ഇഷ്ടികയായി, അല്ല ഇഷ്ടമായി, പക്ഷെ മൊത്തത്തില്‍‌ കഷ്ടപ്പെട്ടു വായിച്ചെടുക്കാന്‍‌.
:)

Mon Sep 03, 07:19:00 PM 2007  
Blogger പൊയ്‌മുഖം said...

എന്താണിതിഷ്‌ടാ?
എനിയ്കൊന്നും മനസ്സിലായില്ല.
പടമൊട്ട്‌ കാണാനും പറ്റുന്നില്ല.
ഇഷ്ടികയില്‍ തീര്‍ത്ത എന്തെങ്കിലും
അത്ഭുതമാണോ ചിത്രത്തില്‍?
അങ്ങനെയെങ്കില്‍ അത്‌ കാണാതെതന്നെ
നവബ്ലോഗരിലൊരാളായ ഞാനും,
പാഠകരോടൊപ്പം പാടുന്നു.
"ആശ്ചര്യം, മഹാശ്ചര്യം".

Mon Sep 03, 07:51:00 PM 2007  
Blogger അഗ്രജന്‍ said...

കരാറുകാരനോ അല്ലെങ്കില്‍ അത് പണിതവനോ നടത്തിയ തട്ടിപ്പിന്‍റെ കഥകള്‍ വിളിച്ചോതുന്നു ഈ പടം!


ഞാന്‍ വിട വാങ്ങി... :)

Mon Sep 03, 09:18:00 PM 2007  
Blogger സഹയാത്രികന്‍ said...

:)

Tue Sep 04, 02:00:00 AM 2007  
Blogger ജാസു said...

ഇതെന്ത് വാല്‍ കഷ്ണം 'അപ്പാ' പോയി പകരം 'ഷ്ട' കയറിയോ?
:)

Wed Sep 05, 04:36:00 PM 2007  
Blogger വക്കാരിമഷ്‌ടാ said...

ഇഷ്ടികക്കട്ടക്കൂട്ടങ്ങള്‍ കാണാന്‍ വന്ന എല്ലാ ഇഷ്ടിക പ്രേമികള്‍ക്കും ഇഷ്ടികയില്‍ തീര്‍ത്ത നന്ദി.

നജീമേ, ഐഡിയ സ്റ്റാര്‍ സിംഗര്‍. സമ്മാനം ഒരു ലോഡ് ഇഷ്ടിക :)

കരീം മാഷേ, വക്കാരിമഷ്ടിക ഓര്‍ത്തില്ല :)

മയൂരേ, നന്ദി. കണ്ണ് പൂഷ്ടിയാല്‍ മതി :)

ഇത്തിരിയിഷ്ടികേ, ഒത്തിരിയിഷ്ടായി :)

സമയലിയിട്ട് മടുത്തു-ഇനിയാര്‍ക്കും സമയലി ഇല്ല :)

ജീമനൂ, അതൊരു ശ്ലോഷ്ടികയാണല്ലേ

സൂ, ഹെന്റമ്മോ...വേണ്ട വേണ്ട, തുടങ്ങിയാല്‍ പിന്നെ എനിക്ക് കണ്ട്രോള് കിട്ടില്ല

മൂത്ത്രീ, യെവിടെ?

റീനീ, കൈയ്യുടെ കാര്യം മാത്രമല്ല, പിന്നെ എന്റെ താമസത്തിന്റെ കാര്യവും കട്ടിഷ്ടിക പൊഹയിഷ്ടിക.

സനാതന്‍, പിന്നല്ലാതെ

പുടിയനായ മൂത്രാ, എന്നെയാണോ ഉദ്ദേശിച്ചത്? :)

കലുമാഷേ, ഓരോ ഇഷ്ടിക മാത്രമേ വെക്കാവുള്ളൂ, അല്ലേല്‍ കാല് നോവും

മുരളിച്ചേട്ടാ, അതുമൊരു ശ്ലോഷ്ടികയല്ലേ, തന്നിഷ്ടിക, ഇഷ്ടിഷ്ടിക :)

സുല്ലേ, എന്റെ പൊന്നിഷ്ടികകളെപ്പറ്റി അപവാദം പറഞ്ഞാല്‍ ഫീലു ചെയ്യില്ലേ... ഞാന്‍ കരഗാട്ടക്കാര് കാണിക്കുന്നത് പോലെ പത്തെണ്ണം ഒന്നിനുമുകളില്‍ ഒന്നിന് വെച്ച് ഇടിച്ച് പൊട്ടിച്ച് കാണിക്കാം :)

മന്‍‌സൂറേ, മൊത്തം ശരി. എത്രലോഡ് വേണമെന്ന് പറഞ്ഞാല്‍ മതി :)

ശ്രീ, അതൊരു പ്രത്യേക രീതിയില്‍ ഫിബോനായിഡു സീരീസിലൊക്കെ അറവേഞ്ച് ചെയ്ത് വെച്ചിരിക്കുന്ന...

പൊയ്‌യണ്ണാ, മനസ്സിലായില്ല? കണ്ടില്ലേ? പടങ്ങള്‍ കാണുന്നതിന് വിലക്കുകളുള്ള നാട്ടിലാണോ? എങ്കില്‍ മിസ്സായി എന്നേ പറയാന്‍ പറ്റൂ...

അഗ്രൂ, ഇഷ്ടികവെച്ച് തലയ്ക്കടിച്ചാല്‍ എങ്ങിനെയിരിക്കും? എങ്ങിനെ നില്‍ക്കും? എങ്ങിനെ കിടക്കും? :)

സഹയാത്രികാ, നന്ദി.

ജാസൂ, എന്നോ കൈവിട്ട് പോയ അപ്പാ സീരീസിനെ തിരിച്ച് കൊണ്ടുവരണം. നൊസ്റ്റാള്‍ജിയ :)

എല്ലാവര്‍ക്കും നന്ദി.

Fri Sep 07, 04:53:00 AM 2007  

Post a Comment

<< Home