Saturday, September 22, 2007

തുരുത്തപ്പാ



ഈ തുരുത്തില്‍ ഞാന്‍ തനിയെ

Labels:

18 Comments:

Blogger ഏ.ആര്‍. നജീം said...

ന്റപ്പാ ദെന്തൊരു ബല്യ തുരുത്തപ്പാ
അല്ല ഒരു തിരുത്തപ്പാ..

Sat Sep 22, 08:28:00 AM 2007  
Blogger കരീം മാഷ്‌ said...

നദിയുടെയോ കായലിന്റെയോ നടുക്കുള്ള ചെറിയ കരപ്രദേശമാണ് തുരുത്ത് (ശബ്ദസാഗരം).
എന്നാല്‍ കടലിനു നടുക്കുള്ള ചെറിയ കരപ്രദേശത്തെ എന്തു വിളിക്കും? (ദ്വീപ് എന്നു മാത്രമോ?)
എനിക്കറിയില്ല.
തെറ്റാണെങ്കില്‍ ഒന്നു തിരുത്തപ്പാ..!

Sat Sep 22, 09:21:00 AM 2007  
Blogger അനംഗാരി said...

കയ്യിലിരുപ്പ് കൊണ്ടല്ലേ ഇങ്ങനെ തനിയെ ആയിപ്പോയത്.?

Sat Sep 22, 11:41:00 AM 2007  
Blogger ബിന്ദു said...

ഈ തുരുത്തില്‍ ഇത്തിരി നേരമെന്ന സിനിമയെടുത്തതു വക്കാരിയാണോ?

Sat Sep 22, 11:41:00 AM 2007  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

നല്ല തുരുത്തപ്പാ

Sat Sep 22, 01:03:00 PM 2007  
Blogger മൂര്‍ത്തി said...

സുനാമി വന്താ ഓടിക്കോ അപ്പാ..

Sat Sep 22, 01:11:00 PM 2007  
Blogger കുഞ്ഞന്‍ said...

കുഴഞ്ഞപ്പാ...

തിരുത്തപ്പാ തുരുത്തപ്പാന്ന്..

ചിരിച്ചപ്പാ

Sat Sep 22, 01:27:00 PM 2007  
Blogger ദേവന്‍ said...

ആരപ്പാ വക്കാരിയെ തുരുത്തിലേക്ക് തുരത്തിയത്?

Sat Sep 22, 01:45:00 PM 2007  
Blogger Murali K Menon said...

നല്ല ഇരുത്തം വന്ന തുരുത്ത്. വല്ല കുരുത്തം കെട്ടോനും കാണും തുരുത്തില്‍ വക്കാരിയെ തുരത്താന്‍. പരുപരുത്ത തുരുത്തിന്‍ അരയില്‍ പരുങ്ങി, കുരുങ്ങി, ഞെരുങ്ങി പരുവമാവാതെ നോക്കണം

Sat Sep 22, 03:11:00 PM 2007  
Blogger Satheesh said...

എന്റെ വക ഒരു തിരുത്ത് ഇവിടെ !! :)

Sat Sep 22, 05:59:00 PM 2007  
Blogger ബാജി ഓടംവേലി said...

അതും കൊള്ളാം
അതു പോലെ ഇതും

Sat Sep 22, 08:23:00 PM 2007  
Blogger സു | Su said...

:)

Sun Sep 23, 12:08:00 AM 2007  
Blogger Unknown said...

മറ്റൊന്നിന്‍ ധര്‍മ്മയോഗത്താലതുതാനല്ലയോ ഇതു്
എന്നുവര്‍ണ്ണ്യത്തിലാശങ്ക-ഉല്‍പ്രേക്ഷാഖ്യയലംകൃതി.

Sun Sep 23, 02:40:00 AM 2007  
Blogger മയൂര said...

ഒറ്റ പെട്ട തുരുത്തപ്പാ...നന്നായപ്പാ..

Sun Sep 23, 03:18:00 AM 2007  
Blogger myexperimentsandme said...

നജീമേ, തിരുത്തരുത്, തിരുത്തിയാല്‍ തുരുത്തിലേക്ക് തുരത്തും :)

കരീം മാഷേ, അപ്പോള്‍ ഇന്താണ് ഇങ്ങനത്തെ സംഭവങ്ങളെ വിളിക്കുന്നത്? ഇത് കടലിന് നടുക്കല്ല, കരയില്‍ നിന്ന് സ്വല്പം മാറി. ആ സംഭവം കടല്‍ എന്ന നിര്‍വ്വചനത്തില്‍ പെടുമോ എന്ന് തന്നെയറിയില്ല.

യ്യോ അനംഗാരീ, കൈയ്യില്‍ ഒന്നുമിരിപ്പില്ലാത്തതുകൊണ്ടല്ലേ ഇങ്ങിനെയൊക്കെയായിപ്പോയത് :)

ബിന്ദൂ, ഞാന്‍ സിനിമയെടുക്കുകയാണെങ്കില്‍ ആ തുരുത്തില്‍ ഒത്തിരിനേരമെടുത്തേ സിനിമയെടുക്കൂ. പെര്‍‌ഫെക്‍ഷന്റെ കാര്യത്തില്‍ എനിക്ക് ഒരു വിട്ടുവീഴ്ചയുമില്ല-നേരമെത്രയായാലും. പക്ഷേ ആ തുരുത്ത് ഒരു ചെറിയ തുരുത്തായതുകൊണ്ട് കൂടുതല്‍ പെര്‍‌ഫക്ട് ആക്കാന്‍ പോയാല്‍ ചിലപ്പോള്‍ കടലിലേക്ക് വീഴാനും മതി :)

പടിപ്പുര, നന്ദി.

മൂര്‍ത്തീ, സുനാമി വന്നാല്‍...അതൊരു പ്രശ്‌നമാണല്ലേ. ആലോചിക്കേണ്ട വിഷയം.

കുഞ്ഞന്‍സ്- ഞാന്‍ കുഴഞ്ഞപ്പാ ആദ്യം വായിച്ചത് കുഞ്ഞപ്പാ എന്നാണ്. എങ്ങിനെയുണ്ട് :)

ദേവേട്ടാ, ചില തുരപ്പന്മാര്‍ തുരുത്തിലേക്ക് തുരത്താന്‍ നോക്കുന്നുണ്ടെങ്കിലും തുരരാതെ പിടിച്ച് നില്‍ക്കുന്നു :)

ഹ...ഹ... മുരളിയേട്ടാ, പരുവരാതെ നോക്കിയാല്‍ മതി :) (ടാന്‍‌സാനിയായില്‍ ഐ‌ഫ്ലക്സ് ഓ മറ്റോ ഒരു ബാങ്ക് മൊത്തം എന്തോ ചെയ്തു എന്നൊരു കേരള കൌമുദി വാര്‍ത്ത കണ്ടല്ലോ)

സതീഷേ, അത് നല്ല തുരുത്ത്. എന്റെ തുരുത്ത് ഫ്ലാറ്റ് :)

ബാജീ, നന്ദി.

സൂ, നന്ദി.

മുടിയന്‍സ് - അത് എന്റെ പേറ്റുനോവല്ലേ. അതുതാനല്ലയോ എന്നല്ല അതുതാനല്ലിയോ :)

മയൂരേ, ഒറ്റയ്ക്കും പെട്ടയ്ക്കും ഇങ്ങിനെ ഒറ്റപ്പെട്ട തുരുത്തുകള്‍ കുറെയുണ്ട് അവിടെ :)

എല്ലാ തുരുത്തര്‍ക്കും നന്ദി.

Sun Sep 23, 05:47:00 AM 2007  
Blogger sandoz said...

വക്കാരികോ ഹിമോറാ...
സതീശന്റെ തുരുത്തീന്ന് ഒരു ബോട്ട്‌ പിടിച്ച്‌ ഇങ്ങോട്ട്‌ പോന്നു....
തുരുത്തുകള്‍ ജങ്കന്‍....

Sun Sep 23, 02:52:00 PM 2007  
Blogger pts said...

ഇത് പച്ച തുരുത്താപ്പാ.എല്ലാരും കണ്ടോളി.....

Mon Nov 19, 07:47:00 PM 2007  
Blogger yanmaneee said...

nike air vapormax
jordan 12
asics sneakers
nike shoes
yeezy
coach outlet store
fenty puma
christian louboutin
yeezy shoes
kate spade handbags

Wed Jun 12, 12:38:00 PM 2019  

Post a Comment

<< Home