Thursday, October 04, 2007

പടവുകളപ്പാ

8 Comments:

Blogger R. said...

ഠേ !!!
കടവുളേ... വക്കാരിക്ക് ആദ്യമായി ഞാന്‍ തേങ്ങയെറിഞ്ഞ് !!

Thu Oct 04, 03:36:00 PM 2007  
Blogger Murali K Menon said...

കടവുളേ! ഇന്ത പടവുകള്‍ റൊമ്പ പ്രമാദമായിര്ക്ക്, കടവുകള്‍ എങ്കേ തമ്പി? അങ്കേ മുന്നാടിയാ....?.ശരി അതും കൂടി പാര്‍ക്കലാം...

ഷൂട്ടിംഗിനു പറ്റൂലോ വക്കാരി..എവിട്യാ സ്ഥലം?

Thu Oct 04, 04:08:00 PM 2007  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: വഴുതി വീണോ വക്കാരി അണ്ണോ?

Thu Oct 04, 08:06:00 PM 2007  
Blogger മന്‍സുര്‍ said...

വക്കാരി മാഷേ

കടലുകള്‍ താണ്ടി നാന്‍ വന്തത്‌ ഇന്ത പടയപ്പയുടെ
പടവില്ലാ പടവുകള്‍ പാര്‍കതിര്‍ക്കോ...കടവുള്ളേ...


നന്‍മകള്‍ നേരുന്നു

Thu Oct 04, 08:11:00 PM 2007  
Blogger വെള്ളെഴുത്ത് said...

ഇതിനെയൊന്നും ‘പടവുകള്‍ ‘ എന്നു ബഹുവചനത്തില്‍ വിളിക്കാന്‍പറ്റില്ല. പായലുപിടിച്ച ചെല വഴികള്, അതിലു ചെല തടവുകള്‍ അല്ലാതെന്തിര്? ചുമ്മാ തട്ടി വീണു മൂക്കുകളു മുറിക്കാം അല്ലാതെന്തിര്?

Thu Oct 04, 09:59:00 PM 2007  
Blogger കെ said...

പടവുകളില്‍ വളവുകളോ അണ്ണാ!

Sun Oct 07, 06:27:00 PM 2007  
Blogger un said...

വീടു കെട്ടിയതു പോലെ ഇനി വേറെന്തെങ്കിലും തുടങ്ങാനുള്ള പുറപ്പാടാണപ്പാ??

Tue Oct 09, 07:43:00 PM 2007  
Blogger myexperimentsandme said...

കടവുകളേ, കടവുളേ, കടുവകളേ, നന്ദി പറയാന്‍ വൈകിയത് മനസ്സിലാക്കിയ നിങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് നിര്‍ത്തട്ടെ, നന്ദി.

രജീഷ് നന്ദി
മുരളിയേട്ടാ, നന്ദി (ആരോടും മിണ്ടണ്ട, സ്ഥലം ഒരു മിറുഗ ശാലയാണ്) :)
കുട്ടിച്ചാത്തന്‍സ് നന്ദി
മന്‍സൂര്‍, നന്ദി
വൈറ്റ്‌റൈറ്റ്, വൈറ്റ്‌റൈസ്, നന്ദി
മാരീചന്‍സ്, നന്ദി (മ കൂട്ടി എഴുതാന്‍ തോന്നും ചിലപ്പോള്‍) :)
പേപേ, നന്ദി.

എല്ലാ വര്‍ക്കും നന്ദി.

Thu Oct 11, 07:36:00 AM 2007  

Post a Comment

<< Home