ബ്ലോഗ്...പുല്ല്

ചായ തിളപ്പിക്കാന്‍ വെച്ചിട്ട് പിന്മൊഴി നോക്കാന്‍ വന്നാല്‍ ഇങ്ങിനെയിരിക്കും.
(ബ്ലോഗിനെയോ ബ്ലോഗര്‍മാരെയോ അധിക്ഷേപിച്ചതല്ലേ. ചൂടു ചായ ചൂടോടെ കുടിക്കാന്‍ ഒരു കമന്റ് എഴുതി പകുതിയാക്കി അടുക്കളയിലേക്കോടിയപ്പോള്‍ കണ്ട കാഴ്ച മൂലമുണ്ടായ സ്വാഭാവിക പ്രതികരണം മാത്രം. ഇനി നന്ദിനിയോട് ചോദിക്കണം, ഇതെങ്ങിനെ ഈ രീതിയില്‍ കുടിക്കുമെന്ന്).
രണ്ടായിരത്തിയേഴിന്റെ തുടക്കം തന്നെ ഇങ്ങിനെയായല്ലോയപ്പാ...