Sunday, July 30, 2006

എന്‍ താണപ്പാ?

എന്താണപ്പാ?



മൊത്തത്തിലൊരു മന്ദത...

മിഡ്‌ബ്ലോഗ് ക്രൈസിസാണോ ആവോ?

Saturday, July 15, 2006

ചുമ്മാ താണപ്പാ

ചുമ്മാ ഒരു പടം.



പക്ഷേ ഇവനാണ് സമയം പോകാനും വിശ്രമവേളകള്‍ ആനന്ദദായകമാക്കാനും ഉള്ള സഹായി. കണ്ട് കണ്ട് തലവേദനിക്കുമ്പോള്‍ അമൃതാഞ്ജന്‍ പുരട്ടും.

Tuesday, July 04, 2006

പിന്നെയും മേഘമപ്പാ



വെറുതേയീ മേഘങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ പോസ്റ്റുവാന്‍ മോഹം..........