Monday, September 03, 2007

ഇഷ്ടികയാണ് പക്ഷേ...



ഇഷ്ടി കക്കളങ്ങള്‍
ഇഷ്ടിപൂര്‍ത്തി
ഇഷ്ടിക പൂര്‍ത്തി
ഇഷ്ടിക പ്രാണേശ്വരി
ആരാന്റിഷ്ടിക കൊച്ചിഷ്ടിക
ഇഷ്ടികയെത്തും മുന്‍പേ
ഇഷ്ടികക്കൂട്ടത്തില്‍ തനിയെ
ഇഷ്ടികയുള്ളവര്‍ക്ക് സമാധാനം
ഇഷ്ടികപ്രഭു
ഇഷ്ടിക ഇഷ്ടികേന ശാന്തികൃഷ്ണ

കൂടുതല്‍ ഇവിടെ

Labels: , ,