Saturday, February 24, 2007

ജറ്റപ്പാ



ശനിയന്‍ ജറ്റുകളോടിക്കളിക്കുവാനെത്തുന്ന മാനത്തെ ചക്കരമാവിന്‍ ചുവട്ടിലെ പടമിട്ടപ്പോള്‍ എനിക്കും തോന്നി ആശേ നിനക്ക് ദോശതിന്നാനാശയുണ്ടെങ്കിലാശാന്റെ മേശ തുറന്ന് കാശെടുത്ത് ദോശതിന്നാശയടക്കാശേ ആശ. ഞാനുമിട്ടു, ജറ്റ് (“റ്റ” തന്നെ).

കടപ്പാക്കട: ശനിയന്റെ ജറ്റൈഡിയാ (ശ്രദ്ധിച്ച് വായിക്കണേ)

Labels: , ,