ജറ്റപ്പാ

ശനിയന്‍ ജറ്റുകളോടിക്കളിക്കുവാനെത്തുന്ന മാനത്തെ ചക്കരമാവിന്‍ ചുവട്ടിലെ പടമിട്ടപ്പോള്‍ എനിക്കും തോന്നി ആശേ നിനക്ക് ദോശതിന്നാനാശയുണ്ടെങ്കിലാശാന്റെ മേശ തുറന്ന് കാശെടുത്ത് ദോശതിന്നാശയടക്കാശേ ആശ. ഞാനുമിട്ടു, ജറ്റ് (“റ്റ” തന്നെ).
കടപ്പാക്കട: ശനിയന്റെ ജറ്റൈഡിയാ (ശ്രദ്ധിച്ച് വായിക്കണേ)
Labels: ഓ ശരി, പോയിക്കിടന്നുറങ്ങടേ, വേറേ ഒരു പണിയുമില്ലേഡേ
25 Comments:
അടിപൊളിയപ്പാ :)
ithu greatappa
ഹെന്തൊരു വരയപ്പാ , അല്ല രണ്ടു വരകളപ്പാ
സെമിനാര്‍കുളിരിനുള്ള അനുമോദനം കൂടി ഇവിടെ
സമ്മതിക്കണം!
ജെറ്റ് കണ്ട് ഞാന്‍ ജെട്ടിയപ്പാ.. സോറി, ഞെട്ടിയപ്പാ. :-)
ഇതാണു വരയപ്പാ.
ജെറ്റാ ...?
യിതാ ...?
ഒന്നു പോടാപ്പാ..
വക്കാരിയപ്പാ....ഇത് എന്തൂട്ടാണപ്പാ......നീലാകാശത്തപ്പാ....വരയപ്പാ.......ഇത് ജെറ്റല്ലപ്പാ......ശ്യൂനതയില്‍ നിന്ന് മെയില്‍ വരണതാണപ്പാ........പണിപോകുമപ്പാ.......
ഒരു കാര്യം,
ആ ലേബലുകള്‍ കോപ്പി റൈറ്റട് ആണോ?
ഞാനതൊക്കെ അടിച്ചുമാറ്റാന്‍ പോകുവാ :)
ദിദെങ്ങാട്ട് പോണപ്പാ??
ഇതു കാണാന്‍ എന്തു രസമാണപ്പ.നീല ബ്ലാക്ക് ബോഡില്‍ കറുത്ത വൈറ്റു ചോക്ക് കൊണ്ട് വരച്ചതാരപ്പ.
ജെറ്റെവിടെപ്പാ?
ഇതു വരയല്ലപ്പാ?
പറ്റിക്കല്ലപ്പാ:)
ജെറ്റു പോരട്ടപ്പാ...
ഉഗ്രുഗ്രന്‍
ജറ്റ് കണ്ടാസ്വദിച്ച എല്ലാവര്‍ക്കും നന്ദി.
സൂമനുപ്പണിക്കര്‍മ്മാഷിക്കാസ്
ദില്ലബു, ബാബു, വേണുത്തമനു
സാന്‍ഡോസബ്‌ദുപ്പച്ചാളസഞ്ചാരിയനംഗാരി
യെല്ലാവര്‍ക്കും നന്ദിഹഃ നന്ദിഹഃ നന്ദിയിഹ.
ഇതെന്തു ജറ്റപ്പാ?
ഇതിനി ജറ്റല്ലേയപ്പാ?
ആകാശത്തുകൂടി ഇങ്ങിനെ പുകതുപ്പി പോകുന്ന സാധനം...
സമ്മറിന്‍ ബേത്‌ലഹേം...
തലൈവരേ, തലയ്ക്കു മുകളിലുള്ള വരയാണൊ തലവര? :)
വക്കാരിയപ്പാ അരിയപ്പാ
ഇതു ജറ്റല്ലപ്പാ, പൊന്നപ്പാ
കോവാലന്‍ ചേട്ടന്‍ തൂറാനിരിക്കുമ്പം
ഊതി ഊതി വിടും ബീഡിപ്പുകയാണപ്പാ.
വക്കാരിയപ്പാ,
ഇതു പറ്റിപ്പായിപ്പോയപ്പാ?:)
പിന്നെ സെമിനാര്‍ക്കുളിര്‍ ഗാലറിയിലിരുന്ന് കണ്ടിരുന്നപ്പാ.
പെരുത്തിഷ്ടപ്പെട്ടപ്പാ.
ജെറ്റില്‍ കയറാന്‍ വൈകിയെത്തിയ പ്രിയ സ്നേഹിതന്‍ പ്രിയ ആവനാഴി പ്രിയ പൊതുവാളണ്ണന്‍ എന്നിവര്‍ക്ക് പ്രിയ നന്ദി. സ്നേഹിതന്നേ തന്നെതന്നെ. ആവ് നാഴിയരീ, അപ്പോള്‍ ഈ പൊക ആ പൊകയുമാവാമല്ലേ. പൊതു വാള്‍ജീ, സെമിനാറില്‍ കുളിച്ച് കുളിരു കോരി എന്നറിഞ്ഞതില്‍ സന്തോഷം, നന്ദി.
അടുത്ത പടം ദോ ഇന്നാ പിടിച്ചോ... :)
ഇതോ ജറ്റൊ? പറ്റിക്കത്സ്. പെയിന്റ്ബ്രഷിലെ നീല ബക്കറ്റെടുത്ത് കമിഴ്ത്തിയിട്ട് നേര്‍രേഖകൊണ്ടൊരു വര. അതല്ലെയിത്? :)
അയ്യടാ... :) റോട്ടില്‍ മലര്‍ന്ന് കിടന്ന് കൈമറ ആകാശത്തിന് ലംബോദരനായി പിടിച്ച് ലകുമികര, അംബാസുത നീലാംബരത്തില്‍ കൂടി മന്ദം മന്ദം അലസഗമനാഗമനം നടത്തിയ എയര്‍ ബസ്സ് ഏ അഞ്ഞൂറ്റൊന്ന് ബാര്‍ സോപ്പിവന്‍-ഒറിജിനല്‍
വക്കാരിയപ്പാ, ലംബോദര, അംബാസുത എന്നീ വാക്കുകള്‍ക്കിടയിലുള്ള വാക്കു് എന്താണപ്പാ?
ശാസ്ത്രീയസംഗീതവും പഠിച്ചിട്ടുണ്ടോ അപ്പാ?
ഇതു ജെറ്റല്ലപ്പാ, പറ്റപ്പാ, പറ്റിക്കലപ്പാ..
ലംബോദരയ്ക്കും അംബാസുതയ്ക്കും ഇടയ്ക്ക് ലകുമികരയല്ലേ ഉമേഷ്‌ജീ? ചുമ്മാ അങ്ങ് എഴുതിയതല്ലേ :)
അല്ല, ഇത് ശരിക്കും ജറ്റല്ലേ ഇനി? .അതോ എല്ലാവരും കൂടെ എന്നെ പറ്റിക്കുകയാണോ? സമ്മറിന്‍ ബേത്‌ലഹേമായല്ലോ...
nhl jerseys
fila shoes
golden goose
moncler jackets
golden goose
jordan 4
mlb jerseys
balenciaga sneakers
air max 2018
nike air vapormax
Post a Comment
<< Home