Friday, July 06, 2007

തോടപ്പാ

29 Comments:

Blogger SUNISH THOMAS said...

ഇഠോ....തേങ്ങാ!!!
വക്കാരി മാഷേ, കലക്കി!!

Fri Jul 06, 08:41:00 AM 2007  
Blogger ശനിയന്‍ \OvO/ Shaniyan said...

ഇതേതു നാടപ്പാ?

:)

Fri Jul 06, 11:52:00 AM 2007  
Blogger സു | Su said...

മനുഷ്യനെ അസൂയപ്പെടുത്താതെ ഒന്നു പോടപ്പാ‍...

അടിപൊളിയപ്പാ...

Fri Jul 06, 12:46:00 PM 2007  
Blogger ബഹുവ്രീഹി said...

enikkippo pONam naattilkk.

vakkaariyappaa.. enthokkeyo santhosham tharunna chithram. nokki irikkaan thanne nalla rasam!

Fri Jul 06, 01:11:00 PM 2007  
Blogger G.MANU said...

thakarthappa

Fri Jul 06, 01:17:00 PM 2007  
Blogger Areekkodan | അരീക്കോടന്‍ said...

കലക്കി മാഷേ!!

Fri Jul 06, 02:25:00 PM 2007  
Blogger സാജന്‍| SAJAN said...

ഈ തോഡും മേഡ് ഇന്‍ ജപ്പാനാണോ അതോ വേറും ചൈനാ മേഡാണോ?
പടം നന്നായിട്ടുണ്ട് ട്ടോ:)

Fri Jul 06, 02:29:00 PM 2007  
Blogger ജാസൂട്ടി said...

Nice Picture!!!

Fri Jul 06, 03:05:00 PM 2007  
Blogger Unknown said...

വക്കാരിയപ്പാ,
ഉഗ്രന്‍ പടമപ്പാ:)

ഈ തോട് മംഗലശേരി വകയാണോ?

ഇവിടെ ഈരിഴത്തോര്‍ത്തുമായി പരല്‍മീനിനെ പിടിക്കാനിറങ്ങിയപ്പോഴാണോ മുണ്ടക്കല്‍ ശേഖരനും അവന്റമ്മാവനുമെതിരെ നീലകണ്ഠന്‍ അലമ്പുണ്ടാക്കിയത്?;)

Fri Jul 06, 04:04:00 PM 2007  
Blogger R. said...

ക്രൂര വിഷാദ ശരം കൊണ്ടു നീറുമീ... :'-(
നൊവാള്‍ജിയ !!

Fri Jul 06, 04:39:00 PM 2007  
Blogger ഗുപ്തന്‍ said...

super padam maashe...

Fri Jul 06, 04:51:00 PM 2007  
Blogger Visala Manaskan said...

നൈസ് പഡം വക്കാരി.

എന്തൊരു പടമെന്റപ്പോ!! (ഇനിമുതല്‍ എപ്ലും പറയും)

ഓ.ടോ: ഇത്തരം സെറ്റപ്പുകള്‍ തമിഴന്മാര്‍ കണ്ടാ വിടൂല!

Fri Jul 06, 07:50:00 PM 2007  
Blogger ഉറുമ്പ്‌ /ANT said...

good picture........evidannu adichu maatti..? :)

Fri Jul 06, 08:05:00 PM 2007  
Blogger ബിന്ദു said...

ജാതിക്കേടെ തോടാണെങ്കില്‍ പെറുക്കിക്കൊണ്ടുപോവാന്നു കരുതി വന്നതാ. ഇതു തോടല്ലപ്പാ.. കയ്യാണിയെന്നു പറയും. അല്ലെങ്കില്‍ പിന്നെ ഏതു നാടെന്നു പറയപ്പ. ;)

Fri Jul 06, 10:00:00 PM 2007  
Blogger kalesh said...

യാല്പാണ്‍ ആണോ?
എബടായാലും അതൊരൊന്നൊന്നര പടമാ!

Fri Jul 06, 11:39:00 PM 2007  
Blogger അഞ്ചല്‍ക്കാരന്‍ said...

ഇതെവിടപ്പാ? പടം പടയപ്പാ...

Sat Jul 07, 01:40:00 AM 2007  
Blogger krish | കൃഷ് said...

തൊടപ്പാ??? തോടെങ്കില്‍ ചാടപ്പാ.!!

(കിടിലനപ്പാ)

Sat Jul 07, 02:11:00 AM 2007  
Blogger absolute_void(); said...

കലണ്ടര് പെയിന്റിംഗ് പോലെ ഫിനീഷിംഗ് ഉള്ള ചിത്രം. നന്നായിരിക്കുന്നു.
(യ്യോ! കലണ്ടര് പെയിന്റിംഗ് മോശമെന്ന അര്ത്ഥത്തിലല്ല പറഞ്ഞത്. ആരും യുദ്ധത്തിന് വന്നേക്കല്ലേ...)

Sat Jul 07, 03:18:00 AM 2007  
Blogger myexperimentsandme said...

ലപ്പോളിതിഷ്ടപ്പെട്ടല്ലേ, സന്തോഷമായി :)

സുനീഷേ, ഇഠോ തേങ്ങാ അക്ഷരത്തെറ്റ്. ഇട്ടോ തേങ്ങാ എന്നതാണ് കറക്ട്. ആദ്യം വന്ന് വെടിപൊട്ടിച്ചതിന് മറുവെടി :)

ശനിയണ്ണോ, വെലക്കന്‍ ബാക്ക്, വെലക്കന്‍ ബാക്ക്. എങ്ങിനെയുണ്ട് കാര്യങ്ങളൊക്കെ? ഇത് നമ്മടെ കൊയ്‌റാളാ നാട് തന്നെ.

സൂ, നന്ദിയപ്പാ. ചുമ്മാ താണപ്പാ. അസൂയപ്പെടുത്തിയെങ്കില്‍ സാറ്റിസ്‌ഫായ്ഡ് :)

ബഹു ബഹു വ്രീഹിയണ്ണോ, എനിക്കും സന്തോഷം വരുന്നു, ഇതൊക്കെ വായിച്ചിട്ട്. പണ്ട് ഒരു സദ്യപ്പോസ്റ്റിട്ട് കലേഷുള്‍പ്പടെയുള്ളവരുടെ ജീവിതം തന്നെ മാറ്റിമറിച്ചതിനുശേഷം പിന്നെ ഇതാദ്യം :)

ജീമനൂജീ, തമനുവിന്റെ ആരായി വരും ജിമനു? :) നന്ദി കേട്ടോ.

അരീക്കോടന്‍ മാഷ്, നന്ദി, നന്ദി.

സാജാ, തോഡ് നാഡന്‍ മേഡ് തോഡ്. നാഡ്ഡിലൊക്കെ പോയിഡ്ഡ് എങ്ങിനെയുഡ്ഡായിരുന്നു? :)

ജാസൂ ഗിഫ്‌റ്റേ, വെലക്കം, വെലക്കം. പ്രൊഫൈലിലെ അബൌട്ടേണ്‍ വായിച്ചപ്പോള്‍ അറ്റ്‌ലസ് ജ്വല്ലറിയുടെ പരസ്യം ഓര്‍മ്മ വന്നു. പോസ്റ്റൊക്കെ തീര്‍ച്ചയായും വായിക്കുന്നതായിരിക്കും. ഒരു വായനയ്ക്ക് വെറും അയിമ്പത് രൂപാ ക്യാഷായി മാത്രം :)

പൊതുവാളണ്ണോ, ഹെന്റമ്മോ, സാന്‍ഡ്‌പോട്ടശ്ശേരി ബ്ലൂക്കണ്ടന്റെ വഹയായിരുന്നോ തോട്? അറിയില്ലായിരുന്നു. ഞാനോര്‍ത്തത് മാമുക്കോയ ദാസനെയും വിജയനെയും അക്കരെ കടത്തിയ സ്ഥലമാണെന്നല്ലേ :)

രാജേഷ്‌ജീ, നന്ദി, വെലക്കം, അങ്ങോട്ടേയ്ക്ക് വരാം :)

വെറുമ്മനൂ, നന്ദി കേട്ടോ :)

വൈശാലിമനേക്ഷാ, ഡിലീറ്റസുഖത്തിന് എന്തെങ്കിലും മരുന്നുണ്ടോ? ദോ ഇന്നും കണ്ടു ഒരു പോസ്റ്റ് ഡിലീറ്റിയിരിക്കുന്നു. മനുഷ്യനെ ഡെസ്പാക്കിയാല്‍... :)

ഉറുമ്പേ, ഉറൂബേ, അടിച്ചുമാറ്റിയെന്നോ, ഞാനോ... മമ്മീ.... :)

ബിന്ദൂ, നാട് മാവേലെലി നാട് തന്നെ. ഇത് തോടപ്പാ, തോട് തന്നെയപ്പാ...കയ്യാണി ആദ്യമായി കേള്‍ക്കുന്നല്ലോ. കയ്യാലയാണോ ഇനി? :)

കലുമാഷേ, ന്യാടന്‍ ത്യോട് തന്നെ. എന്തായാലും ഫുള്ളാക്കൂല്ല അല്ലേ? അര മാഷെടുത്തു :)

5ല്‍‌ജീ, ചഞ്ചല്‍ജീ, നമ്മുടെ സ്വന്തം നാട്ടിലല്ലേ ഇത്തരം തോടുകളും തോട്ടകളും കാണൂ. നന്ദി കേട്ടോ.

കൃഷ്‌അണ്ണാ, ചാടിയാല്‍ നെഞ്ചും തല്ലി ധീം തരികിട ധോം. അതുവേണ്ടല്ലേ :)

സെബിനേ, കലണ്ടര്‍ പെയിന്റിംഗ് മോശമാണെന്ന് പറഞ്ഞല്ലേ. വിവാദ് കുമാറിനെ ഞാനിപ്പം വിളിക്കും. നന്ദി കേട്ടോ

ഹപ്പോള്‍ എല്ലാജോലിയും നന്ദി, നമസ്ബസ്, നമസ്‌ലോറി, നമസ്കാര്‍.

Sat Jul 07, 07:28:00 AM 2007  
Blogger Physel said...

ബഹുത് ഇഷ്ടപ്പെട്ടപ്പാ.......

Sat Jul 07, 04:43:00 PM 2007  
Blogger Kaithamullu said...

ഞങ്ങടെ കുളത്തീന്ന് പാ‍ടത്തേക്ക് ഒര് ചാലുണ്ട്, (തന്നെ, തോട് തന്നെ)അതടിച്ച് മാറ്റിയോ എന്ന് സംശം വന്നു, പോട്ടം കണ്ടപ്പോ.
-തൊടുന്നതൊക്കെ പൊന്നാകട്ടെ, വക്കാരിയപ്പാ!

Sat Jul 07, 04:51:00 PM 2007  
Blogger മുസ്തഫ|musthapha said...

എന്നെ പ്രകൃതി വിളിക്കുന്നു :)

പടം പൊളിയപ്പാ...
അടിപൊളിയപ്പാ...

ബോണ്ട്... ജയിംസ് ബോണ്ട് ടോണില്‍ വായിക്കണമെന്നപേക്ഷ :)

Sat Jul 07, 05:06:00 PM 2007  
Blogger ദേവന്‍ said...

ബെസ്റ്റ് പടമപ്പാ.

Sat Jul 07, 05:36:00 PM 2007  
Blogger chithrakaran ചിത്രകാരന്‍ said...

നമ്മുടെ നാടപ്പാ!!!????

Sat Jul 07, 10:49:00 PM 2007  
Blogger Sathees Makkoth | Asha Revamma said...

ഒന്നാന്തരം പടം.അഭിനന്ദനങ്ങള്‍

Sun Jul 08, 04:15:00 AM 2007  
Blogger myexperimentsandme said...

പിന്നെവന്ന

ഫൈസലണ്ണാ, ധന്യശ്രീ വാദ്,

കൈതമുള്ളണ്ണാ, തോടടിച്ച് മാറ്റാന്‍ തോടുവാരി പൊന്‍‌കുരിശാവേണ്ടേ :) ബഹുത് നന്ദി.

അഗ്രജാ, ശരിയാ, തോടുകാണുമ്പോള്‍ പ്രകൃതിയുടെ വിളി പലര്‍ക്കും തോന്നും (അതുപോലത്തെ ഒരു പോസ്റ്റുമിട്ടായിരുന്നല്ലോ) :)

ദേവേട്ടാ, ബെസ്റ്റ് നന്ദിയപ്പാ,

ചിത്രകാരാ, നമ്മുടെ കേരളാ നാടന്‍ തോടുതന്നെ :)

സതീശേ, നന്ദി, നന്ദി, നന്ദിനി.

അപ്പോള്‍ തോട്ടിലെ വെള്ളം വറ്റിച്ച് കളഞ്ഞ് റിസോര്‍ട്ട് പണിയാന്‍ പോകുന്നു (ചുമ്മാ, ആ തോട്ടിലെ വെള്ളം ഒരിക്കലും വറ്റാതിരിക്കട്ടെ).

വീന്‍ഡ് സന്‍‌ഡിപ്പ് വര്‍ക്ക് വണക്ക് തലൈവാഴ്‌സ്

Sun Jul 08, 05:08:00 AM 2007  
Blogger ദിവാസ്വപ്നം said...

നല്ല തോട് (“നല്ല തീ” എന്ന് ജഗതി ‘കളിപ്പാട്ട’ത്തില്‍ പറയുന്നതുപോലെ)

ഈ പടത്തിന് എന്തോ ഒരു attraction ഉണ്ട്. നൊസ്റ്റാള്‍ജിയ മാത്രമല്ല. എന്താണെന്ന് രണ്ടുദിവസമായിട്ടും പിടികിട്ടുന്നുമില്ല. പതുക്കെ ആലോചിക്കട്ടെ :-)

Sun Jul 08, 12:11:00 PM 2007  
Blogger ഷാനവാസ്‌ ഇലിപ്പക്കുളം said...

വക്കാരി മാഷേ പടം പൊളപ്പനായിട്ടുണ്ട്‌ കേട്ടാ.
ഓഫ്‌: ചൈനക്കാര്‍ പോലും മലയാളത്തിലഭിനയിച്ചുതുടങ്ങി, ജപ്പാന്‍കാര്‍ ഇനിയെന്നാണാവോ?:)

Mon Jul 09, 02:20:00 AM 2007  
Anonymous Anonymous said...

your site is loading rapidly

Sat Dec 12, 06:54:00 AM 2009  

Post a Comment

<< Home