Wednesday, August 15, 2007

സ്വാതന്ത്ര്യദിനാശംസകള്‍





എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍.

Labels:

28 Comments:

Blogger ഏ.ആര്‍. നജീം said...

സ്വാതന്ത്ര്യദിനാശംസകള്‍...!!!!

Wed Aug 15, 10:28:00 AM 2007  
Blogger മൂര്‍ത്തി said...

Genki desu
നന്ദി വക്കാരി...

Wed Aug 15, 11:47:00 AM 2007  
Blogger സു | Su said...

ആശംസകളപ്പാ :)

Wed Aug 15, 12:47:00 PM 2007  
Blogger കല്യാണി said...

കൊള്ളാം വക്കാരി. നല്ല കോമ്പിനേഷന്‍ :-)

Wed Aug 15, 01:05:00 PM 2007  
Blogger പുള്ളി said...

സ്വാതന്ത്ര്യദിനാശംസകള്‍...
ദേശീയപതാക ഇഷ്ടപ്പെട്ടു :)

Wed Aug 15, 01:06:00 PM 2007  
Blogger ചില നേരത്ത്.. said...

സ്വാതന്ത്ര്യദിനാശംസകള്‍ !!

Wed Aug 15, 01:17:00 PM 2007  
Blogger oru blogger said...

ആശംസകള്‍!

വളരെ റിസേര്‍ച്ച് ചെയ്ത് പോസ്റ്റിടുന്ന ആളെന്നു എവിടെയോ വായിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ എത്ര പേര്‍ ഇന്ത്യയില്‍ ജീവിതം sacrifice ചെയ്തു എന്നൊരു പോസ്റ്റിടു വക്കാരി! ആരും ഒരിക്കലും ഓര്‍ക്കാത്ത True Heros ആണവര്‍!

Wed Aug 15, 01:30:00 PM 2007  
Blogger സാല്‍ജോҐsaljo said...

ഭാവന ഇഷ്ടപ്പെട്ടു.

മിലാന്‍ എന്ന വാച്ച് വിദേശ കമ്പനിയല്ലേ...! അത് ബഹിഷ്കരിക്കുന്നു!

Wed Aug 15, 01:56:00 PM 2007  
Blogger സാല്‍ജോҐsaljo said...

സ്വാതന്ത്ര്യദിനാശംസകള്‍.

Wed Aug 15, 01:56:00 PM 2007  
Blogger മുസ്തഫ|musthapha said...

സ്വാതന്ത്ര്യദിനാശംസകള്‍...
കോമ്പിനേഷന്‍ അടിപൊളി :)

Wed Aug 15, 02:33:00 PM 2007  
Blogger കുഞ്ഞന്‍ said...

സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീര ദേശാഭിമാനികള്‍ക്കു പ്രണാമം അര്‍പ്പിച്ചുകൊണ്ട്‌,

കൂട്ടുകാരാ താങ്ങള്‍ക്കു എന്റെ സ്വാതന്ത്ര്യദിനാശംസകള്‍.....

Wed Aug 15, 02:40:00 PM 2007  
Blogger RR said...

സ്വാതന്ത്ര്യദിനാശംസകള്‍...

Wed Aug 15, 03:25:00 PM 2007  
Blogger chithrakaran ചിത്രകാരന്‍ said...

വക്കാരിയുടെ ഫ്ലാഗ്‌ ഗംഭീരം.
ചിത്രകാരന്റെ അഭിനന്ദനങ്ങളും സ്വതന്ത്ര്യദിനാശംസകളും !!!!

Wed Aug 15, 05:04:00 PM 2007  
Blogger വേണു venu said...

ആശംസകള്‍‍.:)

Wed Aug 15, 05:42:00 PM 2007  
Blogger Unknown said...

അശോകരാജാവിനു് ഇത്രേം വിലകൂടിയ വാച്ചോ?
സ്വാതന്ത്ര്യദിനഭാവുകങ്ങള്‍!

Wed Aug 15, 06:02:00 PM 2007  
Blogger കരീം മാഷ്‌ said...

സ്വാതന്ത്ര്യദിനാശംസകള്‍........

Wed Aug 15, 06:32:00 PM 2007  
Blogger Inji Pennu said...

ഫയങ്കര ആര്‍ട്ട് വര്‍ക്കാണല്ലൊ :)

Wed Aug 15, 11:54:00 PM 2007  
Blogger Inji Pennu said...

വാച്ചിന്റെ ആ താ‍ഴത്തെ ലെതറും കൂടി കട്ടക്കിയാല്‍ നന്നായിരുന്നു.

ഉം... ബ്രൌണ്‍ ലെതര്‍ വാച്ചുള്ള ആള്‍.. അന്വേഷണം ആരംഭിക്കട്ടെ ;)

Wed Aug 15, 11:55:00 PM 2007  
Blogger മന്‍സുര്‍ said...

മാഷേ

ശാന്തിയും സമാധാനവും നിറഞ ഒരു സ്വാതന്ത്ര്യദിനാശംസകള്‍

നന്‍മകള്‍ നേരുന്നു.

സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍

Thu Aug 16, 12:47:00 AM 2007  
Blogger സാജന്‍| SAJAN said...

ഹ ഹ , പഡം കലക്കിയപ്പാ, മിലന്റെ ലെതര്‍ സ്ട്രാപ്പുള്ള കേടായ വാച്ച്(ഡേറ്റ് നോക്കിയെ) ഇടുന്ന ആളുകളെ പറ്റി ഒന്ന ന്വേഷിക്കട്ടെ,
താമസിച്ചെങ്കിലും എന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍!

Thu Aug 16, 05:39:00 AM 2007  
Blogger myexperimentsandme said...

എന്റെ കൂടെ സ്വാതന്ത്യദിനം ആഘോഷിക്കാനെത്തിയ

നജീം
മൂര്‍ത്തി (ജപ്പാനി?)
സൂ
കല്ല്യാണി
പുള്ളി
ഇബ്രു
തമ്പിയളിയന്‍ (റിസേര്‍ച്ച് നടത്തി പോസ്റ്റോ, ഞാനോ...:) )
സാല്‍ജോ (സംഭവം വിദേശിയാണെങ്കിലും നാട്ടിലെ വഴിവക്ക് വാച്ചിനെക്കാളും വിലക്കുറവാണെന്നത് ഒരു സ്വദേശിപ്പോയിന്റാവുമോ?):)

അഗ്രു
കുഞ്ഞന്‍
ഡബിളാറ്
ചിത്രകാരന്‍
വേണുവണ്ണന്‍
മുടിയന്‍സ് (വില തുഛഹ്, ഗുണം അതിലും തുഛഹ് എന്ന ശ്ലോകം കേട്ടിട്ടില്ലേ)
കരീം മാഷ്
ഇഞ്ചി (പെട്ടെന്ന് തട്ടിക്കൂട്ടിയതല്ലേ. സ്ട്രാപ്പ് കട്ട്, പിന്നെ സൂചികളെല്ലാം പന്ത്രണ്ടില്‍, ദിവസം പതിനഞ്ച് തുടങ്ങി പല സംഗതികളും ചെയ്യാമായിരുന്നു എന്ന തോന്നലില്‍ നിന്നും സ്വാതന്ത്ര്യം നേടി ഉള്ളത് വെച്ച് ഓണമാഘോഷിക്കാന്‍ ആഗസ്റ്റ് അവസാനം ഞാന്‍ എല്ലാവരെയും ക്ഷണിക്കുന്നു):)

മന്‍സൂര്‍ (തിരിച്ചും)
സാജന്‍സ്

എന്നിവര്‍ക്ക് ഒന്നുകൂടി എല്ലാവരുടെയുമൊപ്പം സ്വാതന്ത്ര്യദിനാശംസകള്‍.

എന്റെ വാച്ചിന്റെ സ്ട്രാപ്പും സൂചിയുടെ വളവും നോക്കി എന്നെ പിടിക്കാമെന്നാശിക്കുന്നവരേ, നിങ്ങള്‍ മാനത്ത് കണ്ടത് ഞാന്‍ താഴെ റോഡില്‍ കിടക്കുന്നത് കണ്ടതുകൊണ്ട് വാച്ചൊരിടത്തുനിന്നും സ്ട്രാപ്പ് വേറൊരിടത്തുനിന്നുമൊക്കെയായി വാങ്ങിച്ച് അസം‌ബിള്‍ ചെയ്യുകയല്ലായിരുന്നോ :)

Thu Aug 16, 08:53:00 AM 2007  
Blogger Kaippally said...

വളരെ നല്ല പതാക

Thu Aug 16, 02:39:00 PM 2007  
Blogger കരീം മാഷ്‌ said...

ഞാന്‍ ഇവിടെ ഇന്നലെ രണ്ടാമായി ഇട്ട ആശംസാ കമണ്ടു കമന്‍ട്‌ ആറ്റിലി പുഴുങ്ങിത്തിന്നോ? ഇതു ഫൗളാപ്പാ........എളാപ്പാ...!

Thu Aug 16, 07:50:00 PM 2007  
Blogger myexperimentsandme said...

നിഷാദ്, നന്ദി.

യ്യോ കരീം മാഷേ, അതെന്തുപറ്റി? മാഷിന്റെ കമന്റ് എന്റെ പോസ്റ്റില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച് അറബിക്കടലിലെങ്ങാനും പതിച്ചോ? ഞാന്‍ കാണുമ്പോള്‍ മാഷിന്റെ കമന്റ് ഇപ്പോളെവിടെയോ അവിടെത്തന്നെയായിരുന്നു :)

Fri Aug 17, 06:35:00 AM 2007  
Blogger അഭിലാഷങ്ങള്‍ said...

വക്കാരി.. സ്വാതന്ത്ര്യദിനാശംസകള്‍..!

നല്ല പതാക.. ആ വാച്ചില്‍ സമയം 12 മണിയാക്കി ഫോട്ടോ എടുത്തിരുന്നെങ്കില്‍‌ കൂടുതല്‍ നന്നായേനേ.. :-)

Sat Aug 18, 06:31:00 PM 2007  
Blogger റീനി said...

വക്കാരി, സ്വാതന്ത്ര്യദിനത്തിന്‌ ഭാവനയെ കൂട്ടുപിടിച്ചല്ലേ?
ആശോകചക്രം ഇഷ്ടായി

Mon Aug 20, 10:37:00 AM 2007  
Blogger yanmaneee said...

nike air vapormax
yeezys
off white shoes
goyard handbags
louboutin outlet
golden goose mid star
jordan shoes
vans shoes
adidas nmd
jordan shoes

Wed Jun 12, 12:36:00 PM 2019  
Blogger noor said...



شركة الامارات كلين

شركة تنظيف كنب العين شركات تنظيف كنب في العين

شركة تنظيف منازل الشارقة شركات تنظيف منازل بالشارقة
شركة تنظيف الفجيرة شركات تنظيف بالفجيرة
شركة تنظيف منازل ام القوين شركات تنظيف ام القوين
شركة تنظيف عجمان شركات تنظيف في عجمان
شركة تنظيف سجاد عجمان شركات غسيل سجاد عجمان



Tue Nov 05, 06:55:00 AM 2019  

Post a Comment

<< Home