Wednesday, August 08, 2007

ആര്‍ക്കാ...അവിടെ...പ്രശ്‌നം?

15 Comments:

Blogger മയൂര said...

യ്യോ..ആര്‍ക്ക് പ്രശ്‌നം... എന്ത് പ്രശ്‌നം..;)

Wed Aug 08, 11:10:00 AM 2007  
Blogger സു | Su said...

എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ ഓടാന്‍ തയ്യാറെടുത്തുനില്‍ക്കുന്നതല്ലേ? പ്രശ്നം ഉണ്ടെങ്കില്‍ ഉടനെ അറിയിക്കാം. ;)

Wed Aug 08, 12:19:00 PM 2007  
Blogger Rasheed Chalil said...

ഹേയ്... പ്രശ്നമോ... ഇവിടെയോ.

Wed Aug 08, 01:01:00 PM 2007  
Blogger കെ said...

ആര്‍ക്കപ്പാ...എവിടെയപ്പാ... പ്രശ്നമപ്പാ....

Wed Aug 08, 02:10:00 PM 2007  
Blogger Ajith Pantheeradi said...

എന്തൊരു ഗാം‌ഫീര്യമപ്പാ....

Wed Aug 08, 02:14:00 PM 2007  
Blogger salil | drishyan said...

വക്കാരിമഷ്‌ടാ, പേടിപ്പിച്ചു കളഞ്ഞല്ലോ?
:-)

സസ്നേഹം
ദൃശ്യന്‍

Wed Aug 08, 03:08:00 PM 2007  
Blogger മുസ്തഫ|musthapha said...

പെയിന്‍റ് പോയാലുമുണ്ടൊരു തലയെടുപ്പ്...!

Wed Aug 08, 04:03:00 PM 2007  
Blogger Pradeep Kozhipurath said...

പാട്ട തുറക്കാന്‍ പറ്റിയ മൂക്ക്

Wed Aug 08, 04:21:00 PM 2007  
Blogger ബഹുവ്രീഹി said...

daaraa ee chuLLan?

neelakkaarvarNNan?

Wed Aug 08, 04:43:00 PM 2007  
Blogger മെലോഡിയസ് said...

ഇവ്ട ഒരു പ്രശ്നം ഇല്ലപ്പാ...

നല്ല തലയെടുപ്പള്ള പടം..

Wed Aug 08, 06:51:00 PM 2007  
Blogger ശ്രീഹരി::Sreehari said...

നാണമില്ലേടാ നിനക്കൊന്നും എന്നൊരു ഭാവവും കാണാം
:)

Wed Aug 08, 09:14:00 PM 2007  
Blogger SHAN ALPY said...

po mone dinesha

visit my blog

http://shanalpyblogspotcom.blogspot.com/

Thu Aug 09, 04:34:00 AM 2007  
Blogger ഏ.ആര്‍. നജീം said...

ന്റമ്മോ ഒരൊന്നൊന്നര രാജാവാണല്ലോ..

Thu Aug 09, 06:33:00 AM 2007  
Blogger ജാസൂട്ടി said...

ഇത് ഏത് കാര്‍ന്നോരപ്പാ...എവിടെയെങ്ങും കണ്ടിട്ടില്ലല്ലോ?
പടത്തിനു പറഞ്ഞ പോലെ നല്ല തലയെടുപ്പുണ്ട് കേട്ടാ...

Thu Aug 09, 12:36:00 PM 2007  
Blogger noor said...


شركة تنظيف سجاد الشارقة شركة تنظيف سجاد الشارقة
شركة تنظيف كنب الشارقة شركة تنظيف كنب الشارقة
شركة تنظيف كنب الفجيرة شركة تنظيف كنب الفجيرة
شركة تنظيف سجاد الفجيرة شركة تنظيف سجاد الفجيرة
شركة تنظيف سجاد ام القوين شركة تنظيف سجاد ام القوين
شركة تنظيف كنب ام القوين شركة تنظيف كنب ام القوين
شركة تنظيف سجاد راس الخيمة شركة تنظيف سجاد راس الخيمة
شركة تنظيف كنب راس الخيمة شركة تنظيف كنب راس الخيمة


Tue Nov 05, 07:21:00 AM 2019  

Post a Comment

<< Home