Friday, March 16, 2007

പൂവപ്പാ

17 Comments:

Blogger മുല്ലപ്പൂ said...

നല്ല പൂവ്
കാണാത്തനിറം.
അതോ ഫോട്ടം പിടുത്തത്തിന്റെ ആണോ ഇങ്ങനെ ?
ഇതെന്തു പൂവപ്പാ ?

Fri Mar 16, 01:11:00 PM 2007  
Blogger മിടുക്കന്‍ said...

ഇതേതു പൂവാണ്..?
സദ്ദാമിന്റെ കബറിടത്തില്‍ കിളുത്തതാണോ..?

വക്കാരി സാറേ,
നല്ല പൂവ്വ്, നമ്മടേ കോളാമ്പി പൂവിന്റെ ഒരു ഛായ ..

Fri Mar 16, 01:25:00 PM 2007  
Blogger Kalesh Kumar said...

ഗുഡ് വണ്‍ ഗുരോ!

(ഇപ്പഴെവിടാ? നിപ്പോണ്‍? ബ്രിട്ടാനിയ? അമരയ്ക്ക?)

Fri Mar 16, 01:41:00 PM 2007  
Blogger RR said...

വക്കാരി, നല്‍ പട്‌ :)

ഞാന്‍ ഇവിടെ വരുന്നതു ലേബല്‍ വായിക്കാന്‍ ആണു കേട്ടൊ ;)

qw_er_ty

Fri Mar 16, 02:00:00 PM 2007  
Blogger അന്‍‌വര്‍ സാദത്ത് | anwer sadath said...

അതു വക്കാരി കലക്കി ...

മൂന്നിന്റെ നിയമം മറന്നു അല്ലേ... വലത്തോട്ട് മാറി കുറച്ചൂകൂടി സൂം ചെയ്ത് ...ചുമ്മാ... ഒരു തോന്നല്‍ ...

qw_er_ty

Fri Mar 16, 02:25:00 PM 2007  
Blogger പതാലി said...

എന്തൊക്കെ കണ്ടാലാ മരിക്കാന്‍ പറ്റുക...
ങ്ഹാ പോരട്ടെ...

Fri Mar 16, 08:51:00 PM 2007  
Blogger മുസാഫിര്‍ said...

വക്കാരി,
നല്ല പടം.പശ്ചാത്തലത്തില്‍ റവര്‍ തോട്ടം,പശു എന്നിവ ഇല്ലാത്തതു കൊണ്ട് സ്ഥലം ഊഹിക്കാന്‍ പറ്റുന്നില്ല.

Sat Mar 17, 01:56:00 AM 2007  
Blogger myexperimentsandme said...

പൂപ്പടം കാണാന്‍ വന്ന സഹഹൃദയര്‍, കലാസ്നേഹികള്‍, കലാപകാരികള്‍ തുടങ്ങി എല്ലാവര്‍ക്കും ആ കൈ തവമായ നന്ദി. ആറാറ് മുപ്പത്താറ്, രേഷ്മ തുടങ്ങി ലേബല്‍ വായിക്കാന്‍ മാത്രമായി വരുന്ന ലേബല്‍ സ്നേഹികളേ, നിങ്ങളെന്റെ ബീപ്പി പിന്നെയും കൂട്ടുന്നു. ഇനി ലേബല്‍ വാക്കുകള്‍ തപ്പിയുണ്ടാക്കുക എന്നൊരു ടെന്‍ഷനും കൂടിയായി. ഒരു ലേബല്‍ വീണാല്‍ മാറ്റാനും പറ്റില്ല :)

ഇംഗ്ലീഷ് മുല്ലപ്പൂ മലയാളം മുല്ലപ്പൂ, ഏതേതൊക്കെയാണോ അതുപോലെ ഒപ്പിയെടുത്ത യാതൊരു മാറ്റവുമില്ലാത്ത ഒറിജിനലിവന്‍.

മിടുക്കാ, പേടിപ്പിക്കാതെ :)

മലയാളക്കലേഷിംഗ്ലീഷ് കലുമാഷേ, പാടില്ല പാടില്ല... :)

ആറാറ് മുപ്പത്താറേ, ടെന്‍‌ഷിങ്ങടിപ്പിക്കാതെ :)

അന്‍‌വര്‍ സാദത്തിംഗ്ലീഷന്‍‌വര്‍ സാദത്തേ, എല്ലാം എടുത്ത് കം‌പൂവില്‍ കയറ്റുമ്പോഴല്ലേ മൂന്നിന്റെ നിയമവും മൂന്നില്ലാ നിയമവുമൊക്കെ കത്തുകയുള്ളൂ. പിന്നെ ഇടത്ത് മാറി വലത്ത് ചെരിഞ്ഞ് ഓതിരം വെട്ടി വീശിയമര്‍ന്ന് മലര്‍ന്ന് കിടന്ന് നിലത്ത് കിടന്നുരുണ്ടാല്‍ എപ്പം എന്നെ പിടിച്ച് കെട്ടി എന്ന് ചോദിച്ചാല്‍ മതി (ഇന്‍ കപ്പിലണ്ടിത്തോട്, ഒന്നും ഓര്‍ത്തില്ല അന്നേരം :) )

പതാലീ, പദാവലീ, അങ്ങിനെയൊന്നും പറ എല്ലേ :)

ബാബുവണ്ണോ, ഇനി പശുവും തോട്ടവുമുണ്ടെങ്കിലും രക്ഷയില്ല, സംഗതി ബുള്ളറ്റ് പ്രൂഫല്ലേ :)

അപ്പോള്‍ ലേബലിലേത് പോലെ, ഇതിപ്പോഴെങ്ങും നിര്‍ത്തൂല്ല, തുടരും.

Sat Mar 17, 07:01:00 AM 2007  
Blogger വിശ്വപ്രഭ viswaprabha said...

ഹ! ഈ വാക്ക് മസ്താന്റെ ഒരു കാ‍ര്യം!

അടിച്ചുമാറ്റിയാല്‍ © വിവരമറിയും
മാ © നിഷാദ്
പാടില്ല പാടില്ല നമ്മെ നമ്മള്‍ © പാടെ മറന്നൊന്നും ചെയ്യരുതേ പ്ലീസ്
ഞാന്‍ © കാലുപിടിക്കാം

ഇതിലും പേടിപ്പിക്കുന്ന ഒരു കൈമളെ ഞാന്‍ കണ്ടിട്ടേ ഇല്ല!

പോട്ടപ്പാ!

Sat Mar 17, 07:56:00 AM 2007  
Blogger myexperimentsandme said...

ഹ...ഹ... വിശ്വേട്ടാ, ഞാന്‍ ദേ ചുമ്മാ ഇരുന്നങ്ങ് ചിരിക്കുന്നു :)

Sat Mar 17, 08:04:00 AM 2007  
Blogger Rasheed Chalil said...

വക്കാരി മാഷേ ... നല്ല ചിത്രം.



സഹഹൃദയരേ കലാപസ്നേഹികളേ ഇതിപ്പോഴൊന്നും നിര്‍ത്തൂല്ല...

നിര്‍ത്തിയാല്‍ ശുട്ടിടുവേന്‍... (വക്കാരിമാഷേ ഇവിടെ കോപ്പിറൈറ്റിനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പൊകരുത്... അതെനിക്ക് ഇഷ്ടമല്ല... കടപ്പാട് : ശ്രീനിവാസന്‍ ചിത്രം സന്ദേശം)‌

Sat Mar 17, 01:08:00 PM 2007  
Blogger മഴത്തുള്ളി said...

ഇനിയും ഇങ്ങനെ എത്ര ‘അപ്പാ’ കാണണം :)

കൊള്ളാം, നല്ല പൂവ്.

Sat Mar 17, 01:25:00 PM 2007  
Blogger Kaippally said...

വക്കാരി
hey good stuff man.

Sun Mar 18, 03:17:00 PM 2007  
Blogger അപ്പു ആദ്യാക്ഷരി said...

very nice!!!!!

Sun Mar 18, 03:32:00 PM 2007  
Blogger myexperimentsandme said...

ഇത്തിരീ, മഴത്തുള്ളീ, നിഷാദ്, അപ്പൂ, വളരെ നന്ദി.

ഇത്തിരീ, സന്ദേശം സിനിമ വളരെ കാലിക ബ്ലോലിക പ്രാധാന്യമുള്ള സിനിമ തന്നെയാണല്ലേ. അതിലെ ഓരോ ഡയലോഗും ബ്ലോഗില്‍ എവിടെയെങ്കിലുമൊക്കെ ഫിറ്റാവുന്നുണ്ട്.

Mon Mar 19, 06:37:00 AM 2007  
Blogger സാജന്‍| SAJAN said...

നല്ല പൂവും നല്ല പടവും... കാമെറയെ പറ്റി ഒന്നു രണ്ടു കവിളൂടെ മൊഴിഞ്ഞാല്‍ എന്നെപ്പോലെയുള്ള അറിവില്ലാ പൈതങ്ങള്‍ക്കു ഒരു സഹായമാകും..ഇഷ്ടാ..

Mon Mar 19, 07:03:00 AM 2007  
Blogger yanmaneee said...

nike air force 1 high
christian louboutin shoes
ultra boost
bape hoodie
air max 2017
nike air max 2017
kevin durant shoes
vapormax
red bottom shoes
air jordan

Wed Jun 12, 01:28:00 PM 2019  

Post a Comment

<< Home