വള നല്ല കുപ്പിവള വാങ്കിതരും നാള് മാല നല്ല കല്ലുമാല വാങ്കിതരും നാള് ചെക്കാ ചെക്കാ ചാമീ ഓടിവായോ ഞെണ്ടുകറി കൂട്ടി നല്ല ചോറുവെപ്പേന്‍.. (കട: പറങ്കിമല സിനിമാഗാനം) - (വക്കാരിമാഷേ, ഇനി ഈ കട അന്വേഷിച്ചു പോവേണ്ട. അതുമല്ല കോപ്പിയടിപ്രശ്‌നം രൂക്ഷമായതോണ്ടും കൂടിയാ കട-പ്പാട് സൂചിപ്പിച്ചത്)
വക്കാരി, നല്ല സ്കോപ് ഉള്ള സബ്ജക്റ്റ് ആയിരുന്നു. പക്ഷെ കോമ്പസിഷന്‍ അങ്ങോട്ട് ശരിയായില്ല. ആ മാലപ്പടം എടുത്തപ്പോള്‍ കൈ ഒന്നു വിറച്ചോ? :) വക്കാരി ഓട്ടിക്കുന്നതിനു മുന്നെ ഞാന്‍ ഓടിത്തള്ളി!
11 Comments:
രാവിലേ കണ്ണിനെന്തോ കൊഴപ്പം ..
‘രമ വളയും‘ എന്നാ ഞാന്‍ വായിച്ചേ ...ഞാനോര്‍ത്തു വക്കാരി ഏതോ പെണ്ണിനെ വളച്ചതിന്റെ കഥയാണെന്ന്...
ഫോട്ടംസ് കൊള്ളാം...
വക്കാരിയേ ആ പാട്ടവിടെ പാടിയതിന്റെ ഉദ്ദേശം? :)കുറേ നാള്‍ ലേഡീസ് സ്റ്റോറില്‍ ആയിരുന്നൊ?
qw_er_ty
വള നല്ല കുപ്പിവള
വാങ്കിതരും നാള്
മാല നല്ല കല്ലുമാല
വാങ്കിതരും നാള്
ചെക്കാ ചെക്കാ ചാമീ
ഓടിവായോ
ഞെണ്ടുകറി കൂട്ടി
നല്ല ചോറുവെപ്പേന്‍..
(കട: പറങ്കിമല സിനിമാഗാനം)
- (വക്കാരിമാഷേ, ഇനി ഈ കട അന്വേഷിച്ചു പോവേണ്ട. അതുമല്ല കോപ്പിയടിപ്രശ്‌നം രൂക്ഷമായതോണ്ടും കൂടിയാ കട-പ്പാട് സൂചിപ്പിച്ചത്)
വളയണിയാനുള്ള കൈയും കൂടി കാണിക്കേണ്ടതായിരുന്നു..(വക്കാരിയുടെ കൈയല്ലാ..)
ഇപ്പോള്‍ വളക്കടയിലാ പ്രദക്ഷിണമല്ലേ..
ഹായ് ഇതു കൊള്ളാം. :) വളയും മാലയും ഇഷ്ടമായി. എനിക്കു വേണ്ട.
qw_er_ty
വക്കാരി,
നല്ല സ്കോപ് ഉള്ള സബ്ജക്റ്റ് ആയിരുന്നു. പക്ഷെ കോമ്പസിഷന്‍ അങ്ങോട്ട് ശരിയായില്ല. ആ മാലപ്പടം എടുത്തപ്പോള്‍ കൈ ഒന്നു വിറച്ചോ? :)
വക്കാരി ഓട്ടിക്കുന്നതിനു മുന്നെ ഞാന്‍ ഓടിത്തള്ളി!
തമനുവിന്റെ കമന്റു വായിച്ചു ചിരിച്ചു!
അപ്പോള്‍ വക്കാരി ബാച്ചിയാണല്ലേ?
വളയും മാലയും എല്ലാം റെഡി, ഇനി ആളെക്കൂടി കണ്ടു പിടിച്ചാല്‍ --
നന്നായി ഞങ്ങള്‍ അതു കാത്തിരിക്കുന്നു. ഫോട്ടോ ഇടണേ
മരവളയോ..
താമരവളയോ
എല്ലാം നാട്ടില്‍ പാട്ടായി വക്കാരി. എതു പാട്ടാ ആയതെന്ന് അറിയില്ലേ?
ചെട്ടികുളങ്ങര ഭരണി നാളില്‍ ഉത്സവം കണ്ടു നടക്കുമ്പോള്‍
കുപ്പിവളക്കടക്കരികില്‍
ചിപ്പിവളക്കുലക്കിടയില്‍
ഞാന്‍ കണ്ടൊരു..
കോപ്പിറൈറ്റ് ഉണ്ടോന്നറിയാന്മേലാ. ക്രെഡിറ്റ് ശ്രീകുമാരന്‍ തമ്പിക്കാണ് (അമ്പലം+ പ്രേമം പാട്ടുകളില്‍ 99.5% പാട്ടിനും ക്രെഡിറ്റ് അങ്ങോര്‍ക്കാവും കിട്ടുക)
തമന്‍ ഊ, ദുഷ്ടാ... :)
ബിന്ദുവേ, ദുഷ്ടേ... :) (എല്ലാം ചുമ്മാതാണേ).
ഏര്‍നാടന്‍സ്, സിനിമാ ചോരയില്‍ നീരായി അലിഞ്ഞിരിക്കുകയാണല്ലേ :)
കൃഷ് അണ്ണാ, കൈ കാണിച്ചാല്‍ കൈ വീഴും. അതുകൊണ്ടല്ലേ :)
സൂ, ഫ്രീയല്ലാന്ന്, എടുത്തോ :)
മൊഴിയണ്ണാ, ദേ, ഞാന്‍ പുറകേ കൈമറയും പിടിച്ചുകൊണ്ട് ഓടിവരുന്നു. ഒന്ന് നിന്നേ. ഇതെങ്ങിനെ ശരിയാക്കാമെന്നും കൂടി പറയൂന്ന്. കോമ്പോസിഷനില്‍ തൊട്ടാല്‍ വളയണ്ണന്‍ അടിതരും. മാലപ്പടം ക്രോപ്പി :)
ഹ...ഹ... പണിക്കര്‍ മാഷേ, എല്ലാം മായയല്ല, മാലയല്ലേ എന്നാണല്ലേ :)
ദേവേട്ടാ, പാട്ട് ഒറിജിനലുമാവാം, വ്യാജനുമാവാം. അപ്പോള്‍ ആയില്ലേ കണ്ണില്‍ ഫ്യൂഷന്‍.
എല്ലാവര്‍ക്കും നന്ദി. ചുമ്മാതല്ല. അടുത്തതുടനടി.
വക്കാരി, ഈ വളകളുമാരുടെ siblings എന്റെ കയ്യിലുണ്ടല്ലോ.
ആങ്! വളരെയിഷ്ടപ്പെട്ടു!
Post a Comment
<< Home