Saturday, April 07, 2007

പിന്നേം സൂര്യകാന്തിയപ്പാ

33 Comments:

Blogger കുടുംബംകലക്കി said...

നൂറുപൂക്കള്‍ വിരിയട്ടെ!!!

Sat Apr 07, 09:28:00 PM 2007  
Blogger സാജന്‍| SAJAN said...

ഇനിയും ഏറെ പൂക്കള്‍ ഈ ബ്ലൊഗാരാമത്തില്‍ വിരിയട്ടേ!
പടം നന്നായിരിക്കുന്നു:)

Sat Apr 07, 09:35:00 PM 2007  
Blogger Raghavan P K said...

പിന്നേം പിന്നേം സൂര്യകാന്തിപുഷ്പ്പങ്ങള്‍.എത്ര വേണമെങ്കിലുമാവാം.

Sat Apr 07, 11:05:00 PM 2007  
Anonymous Anonymous said...

അഭിനന്ദനങ്ങള്‍. സത്യത്തില്‍ സൂര്യകാന്തിപ്പൂവിന്‍റ്റ്റ് നിറം മഞ്ഞ്യോ, ഓറഞ്ചോ? അറീല്ല്യപ്പാ

Sun Apr 08, 01:22:00 AM 2007  
Blogger ആഷ | Asha said...

ഒത്തിരിയൊത്തിരി വര്‍ഷങ്ങള്‍ ഈ പടബ്ലോഗില്‍ നല്ല നല്ല പടങ്ങള്‍ ഇടാറുമാറാവട്ടപ്പാ
രണ്ടാമത്തെ പടം ഇഷ്ടായില്ല.
ആദ്യത്തേത് ഒത്തിരി ഇഷ്ടായീ

Sun Apr 08, 01:37:00 AM 2007  
Blogger myexperimentsandme said...

കുടുംബം കലക്കി, വല്യമ്മായി, സാജന്‍, രാഘവേട്ടന്‍, ഉമേച്ചി, എല്ലാവര്‍ക്കും നന്ദി.

ഉമേച്ച്യേ, ഒരു ഗൂഗിള്‍ തിരയലില്‍ പലതും മഞ്ഞയായിട്ടാണ് കണ്ടത്. പക്ഷേ ഇപ്പോള്‍ ഒരു സംശയം ഞാനെടുത്ത പടം സൂര്യകാന്തിയുടേത് തന്നെയെന്നോ എന്നതാണ്. ഇന്‍‌ഫര്‍‌മേഷന്‍ ഓവറായിട്ട് ഫ്ലോ ചെയ്താല്‍ കണ്ണ് ഫ്യൂസാകും :)

Sun Apr 08, 01:42:00 AM 2007  
Blogger myexperimentsandme said...

ഹ...ഹ... ആഷേ, നന്ദി. എനിക്ക് ആദ്യവാന്റെ പകുതിക്ക് താഴെ ഫോക്കസ് ഔട്ടായതിന്റെ സങ്കടം രണ്ടവാന്‍ തീര്‍ത്തുതന്നതിലുള്ള സന്തോഷം :)

Sun Apr 08, 01:43:00 AM 2007  
Blogger ആഷ | Asha said...

ഞാ‍ന്‍ അത് ശ്രദ്ധിച്ചില്ലാട്ടോ
ഇപ്പോഴാ വലുതാക്കി കണ്ടേ
ശരിയാ രണ്ടാമത്തേത് നല്ല ക്ലിയറായിട്ടുണ്ട്.

Sun Apr 08, 01:50:00 AM 2007  
Blogger P Das said...

:)

Sun Apr 08, 02:36:00 AM 2007  
Blogger Kiranz..!! said...

ഹ..ഹ...അടുത്ത പാട്ടിനീപ്പടം അടിച്ചു മാറ്റിയിടണം എന്നു വിചാരിച്ചതാ...ആ താഴെയെഴുതി വച്ചേക്കുന്നത് കണ്ട് ചിരിച്ച് കണ്ട്റോള്‍ പോയത് മിച്ചം..
ഒരു വയസ്സിനും പടത്തിനും കാലുപിടിക്കും ആശംസകള്‍..:)

Sun Apr 08, 03:32:00 AM 2007  
Blogger സു | Su said...

നന്നായി വരട്ടെയപ്പാ. ഇനിയും പടങ്ങള്‍ നിറഞ്ഞുകവിയട്ടെയപ്പാ...

Sun Apr 08, 10:33:00 AM 2007  
Blogger അങ്കിള്‍. said...

'പടങ്ങളു'ടെ പുതുവര്‍ഷമാണല്ലേ? ആശംസകള്‍.

Sun Apr 08, 02:55:00 PM 2007  
Blogger മുസ്തഫ|musthapha said...

ഒരായിരം പൂക്കള്‍ ഇവിടെ ഇനിയും വിരിയട്ടെ :)

വക്കാരിമഷ്ടാ... ആശംസകള്‍... ആശംസകള്‍... ആശംസകള്‍ :)


ഒ.ടോ: സ്വന്തായിട്ടൊരു ചെടീം അതീ കൊറേ പൂക്കളും വേണ്ടെ... അന്ന് സീമചേച്ച്യേം നോക്കി നടന്ന ചെക്കനിപ്പോ മൂക്കീ പല്ലു മുളച്ചെന്നാ അശരീരി :)

ഈസ്റ്റര്‍ പ്രമാണിച്ച് ഇന്നു ഞാന്‍ അവധിയിലാ :)

Sun Apr 08, 03:08:00 PM 2007  
Blogger കുറുമാന്‍ said...

പടംബ്ലോഗിന്റെ ഒന്നാം വാര്‍ഷികത്തിനാശംസകള്‍.

Sun Apr 08, 03:43:00 PM 2007  
Blogger santhosh balakrishnan said...

വക്കാരി ജി..നല്ല പടങള്‍...

Sun Apr 08, 06:48:00 PM 2007  
Blogger myexperimentsandme said...

ചക്കര, കിരണ്‍, സൂ, അങ്കിള്‍, അഗ്രജന്‍, കുറുമയ്യന്‍, സന്തോഷ് എല്ലാവര്‍ക്കും നന്ദിയുടെ സൂര്യകാന്തിപ്പൂക്കള്‍ ഓരോന്നുവെച്ച്.

അഗ്രജോ, ഉം...ഉം... :):) സെറ്റിലു ചെയ്യാം‌ന്ന് :)

Mon Apr 09, 04:51:00 AM 2007  
Blogger റീനി said...

വക്കാരി, നല്ല പടം.

ചുള്ളിക്കാടിന്റെ സൂര്യകാന്തി ബ്ലോഗിന്‌ വേണ്ടി എടുത്ത പടമാണോ?

Mon Apr 09, 05:39:00 AM 2007  
Blogger myexperimentsandme said...

അതൊരു ഐഡിയായായിരുന്നല്ലോ റീനീ, ചുള്ളിക്കാടിന് സമര്‍പ്പിക്കാമായിരുന്നു. ലേറ്റായിപ്പോയി :)

Mon Apr 09, 05:53:00 AM 2007  
Blogger Rasheed Chalil said...

ആശംസകള്‍...

Tue Apr 10, 07:52:00 PM 2007  
Blogger അപ്പു ആദ്യാക്ഷരി said...

ആദ്യത്തേത് നല്ലൊരു പടം. രണ്ടാമത്തേതിന്റെ കാര്യമുണ്ടായിരുന്നോ വാക്കാരീ... വെറുതേ ചോദിച്ചതാണേ.

Tue Apr 10, 08:19:00 PM 2007  
Anonymous Anonymous said...

വക്കാരീ (പേരു ഞാന്‍ കണ്ടുപിടിച്ചതായിരുന്നു മറന്നുപോയി ) :)

ആശംസകള്‍.
ഇനി ‘പ്പ’ വേണ്ട.

Tue Apr 10, 08:26:00 PM 2007  
Blogger myexperimentsandme said...

ഇത്തിരീ, ഒത്തിരി നന്ദി.

അപ്പൂ, രണ്ടാമത്തേതല്ലേ പീസു പീസായ മാസ്റ്റര്‍ പീസ്. ആ കറുത്ത പശ്ചാത്തലത്തില്‍ മഞ്ഞപ്പൂ, പച്ചത്തണ്ട്... ആദ്യത്തേവന്റെ താഴ്‌ഭാഗം ഔട്ട് ഓഫ് ഫോക്കസ്സായതിന്റെ സൂര്യകടത്തിലിട്ട (സങ്കടം-സണ്‍‌കടം-സൂര്യകടം) സങ്കാന്തിപ്പൂവല്ലേ (സൂര്യകാന്തി-സണ്‍‌കാന്തി-സങ്കാന്തി) രണ്ടാമന്‍. ഫോക്കസ് പോവാതെ കിട്ടിയപ്പോള്‍ തന്നെ ഹാപ്പിയായി :)

Tue Apr 10, 08:26:00 PM 2007  
Blogger myexperimentsandme said...

തുളസീ, ഓര്‍ക്കരുത്, ഓര്‍ക്കരുത്, ഓര്‍ക്കുട്ടരുത്. ഓര്‍മ്മകള്‍ ഉണ്ടായിരിക്കരുത് എന്ന നോവല്‍ വായിച്ചിട്ടില്ലേ :)

നന്ദി കേട്ടോ.

Tue Apr 10, 08:28:00 PM 2007  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അതു ശരി അപ്പോള്‍ വക്കാരി ഈ ഫോക്കസ്‌ ഒക്കെ നോക്കിയാണോ പടം പിടിക്കുന്നത്‌, അല്ലാതെ എന്റെ പോലെ മൊബയില്‍ നീട്ടുക ഞെക്കുക അങ്ങനല്ല അല്ലേ?

ആശ പറഞ്ഞത്‌ ശരിയാ രണ്ടാമത്തെ പടമാണ്‌ മുഴു വലിപ്പത്തില്‍ കാണുമ്പോള്‍ നല്ലത്‌.
പുതുവര്‍ഷപിറവിക്ക്‌ ആശംസകള്‍

Tue Apr 10, 08:34:00 PM 2007  
Blogger myexperimentsandme said...

ഹ...ഹ... പണിക്കര്‍ മാഷേ, അങ്ങിനെ തന്നെ ഞാനും. പിന്നെ ചിലപ്പോളൊക്കെ സംഗതി ഫോക്കസില്‍ കയറുമെന്ന് മാത്രം.

പുതുവര്‍ഷപ്പിറവിയാശംകള്‍ അങ്ങോട്ടും.

Tue Apr 10, 08:38:00 PM 2007  
Blogger മുല്ലപ്പൂ said...

വക്കാരീ,
പൂ കിട്ടി തന്തോയം.
സൂര്യകാന്തി മഞ്ഞ തന്നെ.
കണിക്കൊന്നക്കുപകരം വിഷുവിനു കണികാണാം

Tue Apr 10, 09:04:00 PM 2007  
Blogger മുല്ലപ്പൂ said...

അഭിനന്ദനം, പറയാന്‍ വന്നപ്പോള്‍
വേ വേ : payszfu
പായസം fOr U എന്നല്ലേ ? എവിടെ?

Tue Apr 10, 09:06:00 PM 2007  
Blogger വേണു venu said...

അഭിനന്ദനങ്ങള്‍‍.
ഇനിയും നല്ല ചിത്റങ്ങള്‍‍ ഈ ബ്ലോഗിനെ അലങ്കരിക്കട്ടെ.:)‍‍

Wed Apr 11, 01:06:00 AM 2007  
Blogger :: niKk | നിക്ക് :: said...

This comment has been removed by the author.

Wed Apr 11, 01:54:00 PM 2007  
Blogger :: niKk | നിക്ക് :: said...

ആദ്യത്തെ സൂര്യകാന്തിപ്പടം നന്നായി വാഷ് ചെയ്തിട്ടുണ്ടല്ലോ മഷ്ടാ :)

പടബ്ലോഗിന് എന്റെ ആശംസകള്‍:)

Wed Apr 11, 01:56:00 PM 2007  
Blogger myexperimentsandme said...

മുല്ലപ്പവേ, നന്ദി. ഞാനോര്‍ത്തത് ഞാന്‍ തന്ന പായസം മുല്ലപ്പൂ കുടിച്ചപ്പോള്‍ പായസം, ഫൂ എന്ന് പറഞ്ഞെന്നാണ് :)

വേണുസാറേ, നന്ദി.

നിക്ക് ഏ, നന്ദി.

എല്ലാവര്‍ക്കും നന്ദി. ഇതിനിയും തുടരും :)

Wed Apr 11, 10:01:00 PM 2007  
Blogger Unknown said...

www0530

cheap jordans
fitflops outlet
ray ban sunglasses
cartier jewelry
louboutin pas cher
michael kors outlet
michael kors outlet
pandora charms
nhl jerseys
pandora charms sale clearance

Wed May 30, 02:49:00 PM 2018  
Blogger yanmaneee said...

michael kors factory outlet
kyrie irving shoes
jordan retro
balenciaga speed
jordan shoes
caterpillar shoes
curry shoes
jordan 13
jordan shoes
nike air max 97

Wed Jun 12, 12:38:00 PM 2019  

Post a Comment

<< Home