Sunday, February 18, 2007

സ്റ്റില്‍‌സ് - ചാരി

അന്വര്‍ത്ഥമായ പേര് അന്വര്‍ത്ഥമായ പേര് എന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ, ഇപ്പോള്‍ കണ്ടു.


ചിത്രത്തിന് കടപ്പാട്-മാരുതി വീഡിയോസ്

Labels:

10 Comments:

Blogger ബിന്ദു said...

ഇതാരപ്പാ? മണിയന്‍ പിള്ളരാജുവല്ലേയപ്പാ?:)
എന്നേയും ബ്ലോഗ്ഗര്‍ ഭീഷിണിപ്പെടുത്തുന്നുണ്ട്. ഒരു അവസരം കൂടിയേ തരൂ എന്നാണ് ലാസ്റ്റ് വാണിങ്ങ്. ചാടില്ലായെന്നു ഞാനും. അവസാനം മൂഷികസ്ത്രീ പിന്നേയും... ആവുമോ എന്നാണെന്റെ ഡബട്ട്.(അനോണീ..)സമരത്തില്‍ ഞാനും പങ്കു ചേരുന്നു.:(

Sun Feb 18, 12:37:00 PM 2007  
Blogger സു | Su said...

വക്കാരി ഒടുവില്‍ ആരെ ചാരി എന്ന് നോക്കാന്‍ വന്നതാ. ;)

Sun Feb 18, 01:45:00 PM 2007  
Blogger സിദ്ധാര്‍ത്ഥന്‍ said...

ഹൌ!
ഈ വക്കാരീടെ ഒരു ബുദ്ധിയേ!

ആചാരി പേരുശാസ്ത്രം വച്ചു് എ എടുത്തു കളഞ്ഞതായിരിക്കും. ല്ലേ? അല്ലെങ്കിലിങ്ങനെ ഒരു പേരാരിടും?

ബീറ്റാ ബീറ്റാ ന്നു കേട്ടിടത്തോളം അടിയാ-ന്നാണര്‍ത്ഥം. എല്ലാ ബീറ്റല്‍ പ്രോബ്ലംസും കഴിഞ്ഞിട്ടേ ഞാനിനി പോസ്റ്റിടുന്നുള്ളൂ.

Sun Feb 18, 07:08:00 PM 2007  
Blogger അഡ്വ.സക്കീന said...

ഇന്നലെ രാത്രി അടുക്കളയില്‍ നിന്ന് മുഴുവന്‍ നേരവും വക്കാരിമഷ്ടാ യുടെ അര്‍ത്ഥം ആലോചിച്ചു
തല പുണ്ണാക്കി. ഇപ്പൊ ആപ്പീസില് വന്ന് ആദ്യം ബ്ലോഗ് നോക്കീപ്പൊ വക്കാരിമഷ്ടായുടെ പോസ്റ്റ്.
ഒന്നും മനസ്സിലായില്ല. ഇപ്പൊ മനസ്സിലായി പേരിന്റെ അര്‍ത്ഥമെന്താന്ന്.

Sun Feb 18, 08:02:00 PM 2007  
Blogger myexperimentsandme said...

ബിന്ദൂ, രാജുവണ്ണന്‍ തന്നെ... എന്നെ സമദാനിയും ഭേദനും കഴിഞ്ഞ് ദണ്ഡലെവല്‍ വരെയെത്തിച്ചു പുതിയ ബ്ലോഗര്‍. മാറിയില്ലെങ്കില്‍ കേറ്റൂല്ലാ എന്ന് പറഞ്ഞപ്പോളാണ് അറച്ചറച്ച് കയറിയത്. ഒരൊറ്റ സെക്കന്റ്-ഒരേയൊരു സെക്കന്റ്, ഞാന്‍ ഇടുക്കി ജില്ലയില്‍ കുളമാവിലെത്തി. എന്റെ പൊന്നോമന പ്രൊഫൈലും കൊണ്ടുപോയി. ഇപ്പോള്‍ ബ്ലോഗാശുപത്രിയില്‍ എന്റെ ബ്ലോഗ് ജനനത്തീയതി ഒന്ന്, പുതിയ ബ്ലോഗര്‍ യെസ്സെസ്സെല്‍‌സീ ബുക്കില്‍ വേറൊരു ജനനത്തീയതി. സംഗതി പ്രായം കുറച്ചേ കാണിക്കുകയുള്ളൂ എങ്കിലും സര്‍വ്വീസ് വെച്ച് പ്രൊമോഷനൊക്കെ വരുമ്പോള്‍ ഞാനെങ്ങിനെ തെളിയിക്കും എന്റെ യഥാര്‍ത്ഥ ജനനത്തീയതി? :(

സൂ, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ നിശ്ചലിനു ശേഷം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്- സ്റ്റില്‍‌സ്, ചാരി.

സിത്തുവര്‍ത്താ, ഗര്‍ഭിണികള്‍ ഒമേഗാ 3 കഴിച്ചാല്‍ കുഞ്ഞിന് ബുദ്ധി കൂടുമെന്നാണ് കേട്ടത്. അമ്മയോടൊന്ന് ചോദിക്കട്ടെ-എന്തേ അത് കഴിക്കാത്തതെന്ന്. ബീറ്റാ ബീറ്റാ എന്ന് പറഞ്ഞ് ബീറ്റാ അടിവാങ്ങിക്കും. ഓസിനാണെങ്കിലും ഇങ്ങിനെ നെഞ്ചത്ത് കുത്താമോ, കല്‍‌മാട് :)

സക്കീനേ, സ്വാഗതം. വക്കാരിമഷ്ടാ എന്ന് പറഞ്ഞാല്‍ വക്കാരിയെ മനസ്സിലായി എന്നല്ല കേട്ടോ, ചുമ്മാ മനസ്സിലായി എന്നേ ഉള്ളൂ :) സ്വന്തം നാമത്തില്‍ ബ്ലോഗ് തുടങ്ങേണ്ടാ എന്നുള്ള ദുഷ്‌വിചാരത്തില്‍ പിന്നെ എന്ത് പേരിടും എന്ന് ആലോചിച്ചിരുന്നപ്പോള്‍, ആ മനസ്സിലായി, എന്ന അര്‍ത്ഥത്തിലാണ് “വക്കാരിമഷ്ടാ (അര്‍ത്ഥം, മനസ്സിലായി) എന്ന പേരിട്ടത്.

Sun Feb 18, 08:32:00 PM 2007  
Blogger krish | കൃഷ് said...

വക്കാരി.. ആര് ചാരി എവിടെ ചാരി..
മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു......

Sun Feb 18, 09:36:00 PM 2007  
Blogger Ziya said...

വക്കാരിയേട്ടാ, എവിടാരുന്നു ഇത്രേം നാളും?
ബൂലോഗമുറങ്ങിയ പോലെ ആയിരുന്നു...
ഇപ്പം വീണ്ടും ദാ ആര്‍മ്മാദം തുടങ്ങി

Sun Feb 18, 11:08:00 PM 2007  
Blogger രാജ് said...

ദ് ഏദാ പടം വക്കാരീ?

Wed Mar 21, 12:43:00 AM 2007  
Blogger myexperimentsandme said...

പെരിങ്ങോടാ, ഇത് സര്‍വ്വകലാശാല. ആദ്യമായി ടൌണില്‍ തന്നെ പോയി കണ്ടപടം-ഇപ്പോള്‍ ഒന്നുകൂടി കണ്ടു. നന്നായി ഇഷ്ടപ്പെട്ടു-നല്ല ഒറിജിനാലിറ്റിയുള്ള അഭിനയങ്ങള്‍ :)

അതിരുകാക്കുന്ന മലയൊന്നു തുടുത്തേ
തുടുത്തേ തക തകതകതാ...

കൃഷണ്ണാ, സിയയണ്ണാ, നന്ദി.

Wed Mar 21, 03:09:00 AM 2007  
Blogger yanmaneee said...

golden goose sneakers
birkin bag
adidas tubular
adidas stan smith men
hogan outlet
michael kors outlet online
air max 270
stephen curry shoes
fila
nike air max 97

Wed Jun 12, 12:35:00 PM 2019  

Post a Comment

<< Home