Wednesday, October 15, 2008

മത്തായിത്തെരുവ്



മിഠായി തിന്ന് മത്തായി മത്തായി
മത്തായി മത്തായി മത്തായിക്ക് മതിയായി
മിഠായി തിന്ന് മത്തായ മത്തായിക്ക് മിഠായി മതിയായി
മിഠായി തിന്ന് മത്തായ മത്തായിക്ക് മിഠായി മിത്തായി
മിത്തായ മിഠായി മത്തായിക്ക് മത്തിയായി
മിഠായി മിത്തായി മതിയായ മത്തായിക്ക് മത്തി മതിയായില്ല
മത്തി മതിയാകാത്ത മത്തായിക്ക് ഒടുവില്‍ വട്ടായി
വട്ടായ മത്തായിക്ക് മിഠായി മിത്തായി മത്തിയും മിത്തായി.

Labels: