Sunday, December 16, 2007

ബോട്ടപ്പാ





ഈ ലോകത്ത് എത്രതരം ബോട്ടുകളുണ്ട് എന്നറിയണമെങ്കില്‍ ഇവിടെ നോക്കിയാല്‍ മതി. അല്ലെങ്കില്‍ എറിക്‍സണായാലും മതി. സീമെന്‍സ് വേണ്ടാ...ല്ലേ :)

Labels:

23 Comments:

Blogger ദിലീപ് വിശ്വനാഥ് said...

കിടു പടങ്ങള്‍ വക്കാരി.

Sun Dec 16, 09:24:00 AM 2007  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

വക്കാരിചേട്ടാ നല്ല ചിത്രങ്ങള്‍

Sun Dec 16, 10:15:00 AM 2007  
Blogger ശ്രീലാല്‍ said...

ബൊട്ടല്ലേ, അത് പോട്ടപ്പാ, എന്തൊരു പോട്ടാപ്പാ.

Sun Dec 16, 10:27:00 AM 2007  
Blogger ഏ.ആര്‍. നജീം said...

തള്ളേ, വെടിക്കെട്ട് ബോട്ടപ്പാ...
വക്കാരീ ആ രണ്ടാമത്തെ പടം ഹെലികോപ്‌ടരില്‍ പോയി എടുത്തതാ..?

Sun Dec 16, 11:03:00 AM 2007  
Blogger ശ്രീ said...

രണ്ടാമത്തെ ചിത്രം ഇഷ്ടായി.

Sun Dec 16, 11:59:00 AM 2007  
Blogger അഭിലാഷങ്ങള്‍ said...

ചിത്രങ്ങള്‍ വലുതാക്കിക്കാണുമ്പോള്‍ രസമുണ്ട്. എന്നാലും കഴിഞ്ഞപോസ്റ്റിലെ പ്രകൃതിരമണിചേച്ചിയുടെ അത്ര സൌന്ദര്യം ഇല്ല.

:-)

Sun Dec 16, 01:07:00 PM 2007  
Blogger മൂര്‍ത്തി said...

രണ്ടാമത്തെ ബോട്ട് ഞാന്‍ അടിച്ചുമാറ്റി...

Sun Dec 16, 01:08:00 PM 2007  
Blogger :: niKk | നിക്ക് :: said...

വക്കാരിമൂപ്പാ ... ബോട്ടപ്പന്‍ കൊള്ളാം.. ഫ്ലിക്കറിലേക്കെന്നാ ചേക്കേറുക?

Sun Dec 16, 01:15:00 PM 2007  
Blogger വെള്ളെഴുത്ത് said...

പോട്ടങ്ങളില്‍ ബോട്ടിനല്ല വെള്ളത്തിനാണല്ലോ പ്രാ..ധാ...ന്യം!

Sun Dec 16, 03:18:00 PM 2007  
Blogger പി.സി. പ്രദീപ്‌ said...

വക്കാരീ‍..........
രണ്ടാമത്തെ പടം കുറച്ചുകൂടി ചെറുതാക്കി എടുക്കാന്‍ മേലരുന്നോ. ഒന്നു സൂക്ഷിച്ച് നോക്കാനായിരുന്നു:)
പടം കൊള്ളാമപ്പാ‍ാ‍ാ‍ാ‍ാ.)

Sun Dec 16, 06:34:00 PM 2007  
Blogger കെ said...

പടങ്ങളില്‍ സുന്ദരി പപ്പടം

Sun Dec 16, 06:39:00 PM 2007  
Blogger മന്‍സുര്‍ said...

വക്കാരി മാഷേ...

ഇത്‌ എന്തപ്പാ...
പോട്ടപ്പാ...
അല്ല പ്പാ
ഇത്‌ ..ബോട്ടപ്പാ......അടിപൊളിയപ്പാ...

നന്‍മകള്‍ നേരുന്നു

Sun Dec 16, 08:54:00 PM 2007  
Blogger ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

എന്തപ്പാ ഇത്..
പടം കലക്കി

Sun Dec 16, 09:43:00 PM 2007  
Blogger മുസാഫിര്‍ said...

ആ രണ്ടാമത്തെ പടത്തിലെ വെള്ളത്തിന്റെ ഡിസൈന്‍ നന്നായിരിക്കുന്നു.വെള്ളത്തിനെങ്ങിനീയാണ് ഡിസൈന്‍ കൊടുക്കുന്നത് വക്കാരി മാഷെ?

Sun Dec 16, 09:48:00 PM 2007  
Blogger പ്രയാസി said...

നല്ല ചിത്രങ്ങള്‍..

Sun Dec 16, 11:17:00 PM 2007  
Blogger chithrakaran ചിത്രകാരന്‍ said...

ബോട്ടപ്പാ എന്ന പ്രയോഗത്തിന്റെ അത്ര ഭംഗി പടങ്ങള്‍ക്കില്ലെങ്കിലും, വക്കാരിയുടെ ലാളിത്യം രണ്ടിലുമുണ്ട്. അപ്പം പോട്ടപ്പ:)

Sun Dec 16, 11:47:00 PM 2007  
Blogger ഉപാസന || Upasana said...

നീന്താന്‍ അറിയോ വക്കാരി
നമ്മുടെ രാഷ്ട്രീയക്കാര് നീന്തണപോലെയല്ല ട്ടോ
:)
ഉപാസന

Mon Dec 17, 12:08:00 AM 2007  
Blogger krish | കൃഷ് said...

അതുപോട്ടപ്പാ.. അടുത്തതില്‍ കയറാം.

Mon Dec 17, 12:40:00 AM 2007  
Blogger ഏറനാടന്‍ said...

ബോട്ടുകള്‍
ബോട്ടലുകള്‍
രണ്ടും ലീക്കാവുന്നവ
അല്ലേ വക്കാരിജീ?

Mon Dec 17, 01:41:00 AM 2007  
Blogger സു | Su said...

ഈശ്വരാ, ഒരു ബോട്ട് നടുക്കടലിലോ? എന്നിട്ട് ഞാനിവിടെയോ! ഞാനിതെങ്ങനെ സഹിക്കുമപ്പാ...

Mon Dec 17, 05:18:00 PM 2007  
Blogger ദേവന്‍ said...

ബോട്ടങ്ങനെ പോട്ടപ്പാ.
ഇതേല്‍ എന്റെ പേരെങ്ങനെ വന്നപ്പാ? എന്തായാലും ബോട്ടുകള്‍ എനിക്കു വല്യയിഷ്ടമാപ്പാ.

Mon Dec 17, 07:05:00 PM 2007  
Blogger Promod P P said...

വക്കാരി‌ജി

ഈ പടങ്ങള്‍ എടുക്കുന്ന സമയത്ത് ഫുള്‍ വെള്ളമായിരുന്നോ?

ഐ മീന്‍ ബോട്ടിനു ചുറ്റും!!!

Wed Dec 26, 09:03:00 PM 2007  
Blogger myexperimentsandme said...

ബ്യോട്ട് കാണാന്‍ വന്ന വാല്‍‌മീകിപ്രിയശ്രീലാല്‍, നജീംശ്രീഅഭിലാഷം, മൂര്‍ത്തിക്കുട്ടന്‍ സണ്ണി, വെള്ളെഴുത്ത്‌നിക്ക്, പി.സി.പ്രദീപ് മാരീചം, മന്‍‌സൂര്‍ വഴിപോക്കന്‍, മുസാഫിര്‍ പ്രയാസി ചിത്രകാരന്‍ (ഒറ്റപ്പേരാ), സുപാസന, ഏറനാടന്‍ കൃഷ്, ദേവേട്ടത്തഥാഗതാഗത്‌ജി എന്നീ സഹൃദയരായ കലാസ്നേഹികള്‍ക്ക് രണ്ടായിരത്തിയേഴ് കഴിയുന്നതിനു മുന്‍പ് നന്ദിയുടെ നന്ദിനിപ്പശു.

ദേവേട്ടാ, സ്പാമരനാം ബോട്ടുകാരന്‍ എന്ന സംഭവം ആദ്യമായി എനിക്ക് കിട്ടിയത് ദേവേട്ടനില്‍‌നിന്നും. അതുകൊണ്ട് എന്റെ കടപ്പാക്കട കിടപ്പാടം എന്നും ദേവേട്ടന്.

Sun Dec 30, 01:10:00 AM 2007  

Post a Comment

<< Home