Tuesday, June 26, 2007

പാച്ചുവിന് പിറന്നാളാശംസകള്‍



പാച്ചുവിന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍!.

Labels:

8 Comments:

Blogger SUNISH THOMAS said...

പാച്ചുവിന് എന്‍റെ വകയും ആശംസകള്‍. ഒരു പെട്ടി ചോക്ളേറ്റ് വാങ്ങണമെന്നുണ്ടായിരുന്നു. അതു ശ്രീമാന്‍ വക്കാരി എനിക്കായി സമ്മാനിക്കുമല്ലോ... !!! ബില്ല് ഇങ്ങോട്ടയച്ചാല്‍ മതി...ഞാന്‍ സൂക്ഷിച്ചുവച്ചോളാം.

Tue Jun 26, 07:39:00 AM 2007  
Blogger myexperimentsandme said...

സുനീഷേ, പണ്ട് മുല്ലപ്പൂവിന്റെ കുഞ്ഞുവാവയ്ക്ക് കൊടുത്ത ഒരു പെട്ടി ചോക്‍ളേറ്റുണ്ട്. അതായാലോ. സംഗതി അഞ്ഞൂറെന്‍. ഒരെന്‍ സമം മുപ്പത്തിയെത്രയോ പൈസ. അങ്ങിനെയെങ്കില്‍ ഒരു പൈസാ സമം ഒന്ന് ബൈ മുപ്പത്തിയെത്രയോ. അങ്ങിനെയെങ്കില്‍.... ശ്ശോ കണക്ക് തെറ്റി. മുപ്പത്തിയെത്രയോ പൈസാ സമം ഒരെന്‍. അങ്ങിനെയെങ്കില്‍ ഒരു പൈസാ സമം ഒന്ന് ബൈ മുപ്പത്തിയെത്രയോയെന്‍, അങ്ങിനെയെങ്കില്‍... ശ്ശേ പിന്നേം തെറ്റി.

ഒരു കാര്യം ചെയ്യ്, സുനീഷ് ഫ്രീയായിട്ടെടുത്തോ. ബില്ല് എനിക്കയച്ചുതന്നാല്‍ മതി :)

Tue Jun 26, 08:44:00 AM 2007  
Blogger വേണു venu said...

പാച്ചുവിനു് ആശംസകള്‍‍.:)

Tue Jun 26, 01:17:00 PM 2007  
Blogger സു | Su said...

പാച്ചുവിന് ആശംസ ഇന്നലെയേ പറഞ്ഞു. എന്നാലും ചോക്ലേറ്റ് വിതരണം ഇവിടെനിന്നാണെങ്കില്‍ ഇവിടേം പറയാം. ഒരു പെട്ടി ചോക്ലേറ്റ് ഇങ്ങോട്ടയച്ചോ. കൂടെ ബില്ലും അയച്ചോ. പക്ഷെ അതിലെ തുക കിട്ടിബോധിച്ചു എന്ന കടക്കാരന്റെ സീലോടുകൂടിയുള്ളത് മതി.

Tue Jun 26, 01:55:00 PM 2007  
Blogger മുസ്തഫ|musthapha said...

വക്കാരി, ഈ സ്നേഹത്തിന് ഞാന്‍ നന്ദി പറയൂല (പറഞ്ഞ് കൊളമാക്കില്ലെന്ന്) :)

ദയവായി ബില്ലിനു വേണ്ടി ആരും തന്നെ പിടിവലി കൂടരുത്... ബില്ലുകള്‍ ഇഷ്ടം പോലെ എന്‍റെ കയ്യിലുണ്ട്... എല്ലാര്‍ക്കും തരാം - പെട്ടെന്ന് ബില്ലടക്കുന്നവര്‍ക്ക് പിന്നേയും തരാം :)

Tue Jun 26, 02:26:00 PM 2007  
Blogger G.MANU said...

my wishes too

Tue Jun 26, 06:01:00 PM 2007  
Blogger ഗുപ്തന്‍ said...

ayyooo paacchukkutteede janmadinam aano.... aashamsakal... ellaa nanamyaum undaakatte!!!

Wed Jun 27, 12:14:00 AM 2007  
Blogger :: niKk | നിക്ക് :: said...

:)

Wed Jun 27, 09:09:00 AM 2007  

Post a Comment

<< Home