Friday, May 16, 2008

ക്യോഴി



ഞാനിത്തരം സരസമായ പടങ്ങളൊക്കെ ഇടുന്നതെന്തിനാണെന്നറിയാമോ?

ഇനിയിപ്പോള്‍ രണ്ടേ രണ്ട് വഴികള്‍ മാത്രം... ഒന്നുകില്‍ സരസമ്മയുമായി തെറ്റുക... അല്ലെങ്കില്‍... അല്ലെങ്കില്‍... യ്യോ ആലോചിക്കാന്‍ പോലും വയ്യ :)

Labels: