Monday, May 28, 2007

ഷോഡാ വാരിയര്‍

ഇനിയെങ്ങാനും കൊച്ചുണ്ണീടെ സോഡാ തീര്‍ന്നുപോയാല്‍ ഇവിടുണ്ട് വലിയൊരു കുപ്പി.

Labels:

6 Comments:

Blogger ദമനകന്‍ said...

ചിയേര്‍സ്..

Mon May 28, 01:53:00 PM 2007  
Blogger sandoz said...

ഒരൊന്നര...സോഡ വേണ്ടാ...

cgrddaf-രണ്ട്‌ വാക്ക്‌ കമന്റിടണേനു ഒന്നര മൈയില്‍ വേഡ്‌ വെരി...വക്കാരീ...

Mon May 28, 04:07:00 PM 2007  
Blogger Sha : said...

:-കൊള്ളാം.............

Mon May 28, 07:33:00 PM 2007  
Blogger ...പാപ്പരാസി... said...

42 ഡിഗ്രി സെന്റിഗ്രേഡ്‌ ചൂടില്‍ നിന്ന് (ഞെട്ടിയാ..!അത്രക്കെത്തിയിട്ടില്ല,എത്തും അടുത്തനാളുകളില്‍) ഓടി കേറി വന്നപ്പോ കണ്ടതോ,നല്ല ഞെരപ്പന്‍(കട:വിശാല്‍ജി)ഷോഡന്റെ ഫോട്ടോ...ദാഹിച്ച്‌ പോയീട്ടോ...ശെരിക്കും.ഈ ചതി ഞമ്മളോട്‌ വെണ്ടായിരുന്നു.സംഘടിക്കൂ...."പുറം പണിക്കാരേ ''..

Mon May 28, 10:33:00 PM 2007  
Blogger myexperimentsandme said...

ഷോഡാ കുടിക്കാന്‍ ഓടിക്കിതച്ചുവന്ന:

ദമനകനന്ദി

സാന്‍ഡിന് ഓസിനുനന്ദി

ഷാന്ദി

പാപ്പ രാസിനന്ദി.

Sat Jun 02, 08:13:00 AM 2007  
Blogger yanmaneee said...

kd 11
gucci belt
nike air force 1
balenciaga shoes
kobe byrant shoes
air jordan shoes
yeezy boost 350
lacoste polo
yeezy sneakers
off white

Wed Jun 12, 12:36:00 PM 2019  

Post a Comment

<< Home