Tuesday, June 27, 2006

സൂവിനും ജേക്കബ്ബിനുമപ്പാ

വിക്കി ക്വിസ്സ് അഞ്ചാം മത്സരത്തില്‍ വിജയശ്രീലാളിതരായ സൂവിനും ജേക്കബ്ബിനും. ഒറ്റപ്പൂവേയുള്ളൂ. വീതിച്ചെടുത്തുകൊള്ളണം.

4 Comments:

Blogger സു | Su said...

നന്ദിയപ്പാ :) ഒന്നെങ്കില്‍ ഒന്ന്. ഒന്നായ നിന്നെയിഹ രണ്ടാളും കൂടെ എടുത്തോളാം.

Tue Jun 27, 10:51:00 PM 2006  
Blogger ബിന്ദു said...

ഭൂമിയിലുള്ള സകല റോസാപൂക്കളും ഞാന്‍ ബുക്കു ചെയ്തുകഴിഞ്ഞു.. ഹി.. ഹി... :)

Tue Jun 27, 10:56:00 PM 2006  
Blogger ജേക്കബ്‌ said...

വക്കാര്യേ , ഇന്നാ പിടിച്ചോ ;-)

Tue Jun 27, 11:11:00 PM 2006  
Anonymous Anonymous said...

വക്കാരിചേട്ടാ
നമ്മുടെ പാവം ക്വിസ് മാസ്റ്റര്‍ക്കും എപ്പോഴും ഒരു പൂവ് കൊടുക്കണമെന്നും ഞാന്‍ താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു..ഇത്രേം ഒക്കെ തലപുണ്ണാക്കി നമ്മള്‍ ചുമ്മ ഒന്നു ഗൂഗിളിയാല്‍ കണ്ടു പിടിക്കാത്ത തരത്തില്‍ ഉള്ള ചോദ്യങ്ങള്‍ ചോദിക്കണതിനു എന്തോരം കഷ്ടപ്പെടുന്നുണ്ടാവും...

Tue Jun 27, 11:34:00 PM 2006  

Post a Comment

<< Home