അടിപൊളി പടമപ്പാ.. ഈ സൂര്യകാന്തി ചില്ലറക്കാരിയല്ലാട്ടോ.. ആ നടുക്കുള്ള തൃക്കണ്ണിനു ചുറ്റുമുള്ള സ്പൈറലുകള്‍ ഫിബൊനാച്ചി ശ്രേണിയിലായിരിക്കും (എണ്ണാമെങ്കില്‍ എണ്ണിക്കോ)
വക്കാരിയപ്പാ വേണ്ടപ്പാ.. ഞാന്‍ രണ്ട് മണിക്കൂര്‍ നീണ്ട ട്രെയിന്‍ യാത്ര കഴിഞ്ഞാ ഇന്ന് ഓഫീസില്‍ എത്തിയത്. ഇനി ഒരു അങ്കത്തിന് ഇന്ന് ബാല്യം (ബാല്യേ!) ഇല്ല.
ആരോ രാഖിയെ പറ്റിപറഞ്ഞ് കേട്ടല്ലോ? എനിക്ക് ഭയങ്കര ഇഷ്ടമാണ് രാഖി(സാവന്തിനെ).
ബൈ ദ ബൈ, ഏത് മണകൊണാഞ്ചന്‍ കണ്ട് പിടിച്ച എര്‍പ്പാടാണ് ഈ കയ്യിമ്മെ ചരട് കെട്ടി പെങ്ങളാവല്‍. അല്ലെങ്കിലേ മനുഷ്യന് ബെസ്റ്റ് ഫ്രണ്ട്സിനേയും പെങ്ങമ്മാരേയും തട്ടി വഴി നടക്കാന്‍ വയ്യ. ഇത് കണ്ട് പിടിച്ചവന്റെ തലയില്‍ ഇടിവാളോ അല്ലെങ്കില്‍ പുള്ളിയുടെ അനിയന്‍ മിന്നലോ വീഴണേ എന്റെ കണ്ടാര മുത്തപ്പാ...
(ഓടോ: നല്ല സൂര്യകാന്തി പൂവ്. ഗൂഗിളില്‍ തപ്പി കുറേ കഷ്ടപ്പെട്ട് കാണും അല്ല്യോ? :-))
ബിരിയാണികുട്ടിയുടെ കല്ല്യണത്തിന് ബിരിയാണി ചെമ്പിന്റെ ചിത്രം ഉള്‍പെടുത്താതെ ആദ്യം വക്കാരിമാഷ് നമ്മെ തോല്‍പ്പിച്ചു.. അതില്‍ തന്നെ കരിഞ്ഞ പാവയ്ക തന്ന് പിന്നെയും നമ്മെ തോല്‍പ്പിച്ചു. ലൈവ് അപ്ടേറ്റിനായി കത്തിരുന്ന ബൂലോഗരെ ഫേണെടുക്കാതെ ബീ കുട്ടി വീണ്ടും തോല്‍പ്പിച്ചു.തോല്‍വികളേറ്റുവാങ്ങാന്‍ ബ്ലൊഗുജന്മം ഇനിയും ബാക്കി.
വക്കാരി മാഷേ ചിത്രങ്ങള്‍ അസ്സലായി.. പിന്നെ ആ കറുത്ത് കാണുന്നത് പാവക്കതന്നെയല്ലേ..
വക്കാരിയപ്പാ വേണ്ടപ്പാ.. ഞാന്‍ രണ്ട് മണിക്കൂര്‍ നീണ്ട ട്രെയിന്‍ യാത്ര കഴിഞ്ഞാ ഇന്ന് ഓഫീസില്‍ എത്തിയത്. ഇനി ഒരു അങ്കത്തിന് ഇന്ന് ബാല്യം (ബാല്യേ!) ഇല്ല.
33 Comments:
സൂര്യനെ മോഹിച്ച സൂര്യകാന്തി.
നന്നായപ്പാ :)
wv (ahaei)
ഹ..ഹ.. സൂ, ഇത്ര വേഗം... :)
നന്ദിയപ്പാ (പറ്റിയ വേഡ് വെരിയും കിട്ടിയല്ലേ) :)
ആരു നീയനുജത്തി, നിര്‍ന്നിമേഷയായെന്തെന്‍..
നല്ല കളര്‍ ഡിസ്ട്രിബ്യൂഷനപ്പാ..
വക്കാരിയപ്പാ, കൊള്ളാമപ്പാ! :)
wv bziaa (ഞാനും ബിസിയാ ;0))
ആദിത്യന് പറയേണ്ടതെന്തിനാ ശനിയന്‍ പറഞ്ഞതു്? :-)
ആരു നീയനുജത്തി, നിര്‍ന്നിമേഷയായെന്തെന്‍
തേരു പോകവേ നേരേ നോക്കിനില്‍ക്കുന്നൊ ദൂരെ?
ഒരു രാഖി കെട്ടിക്കോട്ടേ എന്നു ചോദിക്കാനാ... :)
ഈ സൂര്യകാന്തിയപ്പന്‍ തമിഴ്‌നാട്ടുകാരനാണോ?
അപ്പാ, കലക്കനപ്പാ!
ഹ...ഹ... ഉമേഷ്‌ജി, അപ്പോള്‍ ഈ ആദിത്യനാണോ ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടി? :)
താരേ, ജപ്പാനില്‍ പൂവുണ്ടോന്നോ, പൂക്കളും പുഴകളും പൂനിലാവിന്‍... (ബാക്കി മറന്നു പോയി). വീടിനടുത്തുള്ള ജിന്‍ഡായീ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ പൂക്കളാണ് ഈ പോസ്റ്റിലെ പല പൂക്കളും.
ശനിയാ, കവി താ, കവി താന്‍ കവി :) എല്ലാവര്‍ക്കും പറ്റിയ വടവരി തന്നെയാണല്ലോ കിട്ടുന്നത്!
ഡാലീ, നന്ദിയപ്പാ :)
പൂവിന്റെ പടം പഷ്ടപ്പാ..
ന്നാലും അരവിന്ദന്റത്രേം വരുമോ? ഒരൊന്നരവിന്ദന്‍ പടമല്ലായിരുന്നോ :)
ഒന്നു പോ വക്കാര്യേ കള്യാക്കാതെ...:-)
ഇതു ശരിക്കും വക്കാരിചേട്ടന്‍ എടുത്തതാണൊ? ഇതിന് ഭയങ്കര ഭംഗി. ആ സൂര്യകാന്തിക്ക് ഒരു തൃക്കണ്ണ് ഉള്ളപോലെ...അതിന്റെ നടുക്ക് നോകിക്കെ...എന്തൊരു ഭംഗി...
ഞാന്‍ ശക്തമായി വ്യക്തമാക്കുന്നു - പെങ്ങളാക്കിക്കൊണ്ടോള്ള കളി ഒന്നും നമ്മക്കില്ല :))
എല്ലാരും ഫ്രണ്ട്‌സല്ലിയോ... ;)
ടോപ്പിക്ക്: പട് കൊള്ളാം വക്കാരിയേ... താങ്കള്‍ ഒരു ബഡ്ഡിംഗ് ഫോട്ടോഗ്രാഫി പുലിയാകുന്നു.
ഞാന്‍ തന്നെ എടുത്തതാണ് ഇഞ്ചീ. കൂടെ വേറേ ആരുമില്ലായിരുന്നു :)
ഹ... ഹ... ആദിത്യോ, പടം പിടുത്തത്തില്‍ മാത്രമല്ല, എല്ലാറ്റിലും ബഡ്ഡിംഗ് തന്നെ :) സമര്‍പ്പണം, ആദിത്യന്.
ഗദ് ഹദ് വക്കാരീ ഗദ് ഹദ്...
നന്ദിയൊണ്ട് :)
qw_er_ty
അടിപൊളി പടമപ്പാ.. ഈ സൂര്യകാന്തി ചില്ലറക്കാരിയല്ലാട്ടോ.. ആ നടുക്കുള്ള തൃക്കണ്ണിനു ചുറ്റുമുള്ള സ്പൈറലുകള്‍ ഫിബൊനാച്ചി ശ്രേണിയിലായിരിക്കും (എണ്ണാമെങ്കില്‍ എണ്ണിക്കോ)
ഒടുക്കത്തെ വേഡ് വെരി: ktsgjtuv
സ്വപ്നം കാണാറുണ്ടോ.. നീയും... ( എനിക്കു കവിതയൊന്നും വരില്ല, വല്ല സിനിമാ പാട്ടും നോക്കം.)
ആദിയേ.. ആ പൂവിനെ എങ്കിലും വെറുതെ വിട്ടുകൂടെ??
.. പൂനിലാവിന്‍ ലഹരിയും ഭൂമി സുന്ദരം.
ആ പൂവിന്റെ നടു മധ്യത്തിലേക്ക് നോക്കിക്കെ.. പണ്ട് ദേവേട്ടന്റെ ലഞ്ച് വെന്യൂ കണ്ടപ്പോള്‍ ഉണ്ടായ അതേ വികാരം. ഞാന്‍ കണ്ണടച്ചു!
കുഞ്ഞന്‍സേ വലിയ നന്ദി. സൂര്യകാന്തിചേച്ചിയ്ക്ക് അങ്ങിനത്തെ ടെക്‍നോളജിയൊക്കെയുണ്ടോ? അറിയില്ലായിരുന്നു. ആണ്‍കാന്തിയാണെങ്കില്‍ സൂര്യകാന്തനെന്നാവുമോ വിളിക്കുന്നത്? :)
ബിന്ദൂ, പാടെന്ന് :) പൂവിനെ ആദിത്യന്റെ തലയില്‍ കെട്ടിവെച്ചതല്ലേ. പാവം :)
പരപരാ, തുടങ്ങണോ? ഉറക്കം വരുന്നു, മാത്രവുമല്ല, അന്ന് ആപ്പീസിലായിരുന്നതുകാരണം ഉഴപ്പാന്‍ നല്ല രസമായിരുന്നു. ഇപ്പോള്‍ വീട്ടിലാ. ഒരു മൂഡില്ല :)
വക്കാരിയപ്പാ വേണ്ടപ്പാ.. ഞാന്‍ രണ്ട് മണിക്കൂര്‍ നീണ്ട ട്രെയിന്‍ യാത്ര കഴിഞ്ഞാ ഇന്ന് ഓഫീസില്‍ എത്തിയത്. ഇനി ഒരു അങ്കത്തിന് ഇന്ന് ബാല്യം (ബാല്യേ!) ഇല്ല.
വെള്ളിയാഴ്ച ഉറങ്ങല്ലേ വക്കാരീ.. പ്രേതങ്ങള്‍ക്കൊക്കെ ഇറങ്ങാന്‍ തോന്നുന്ന സമയമാ.. (നാളത്തെ പത്രത്തില്‍ വക്കാരി വിരണ്ടൂന്ന് വായിക്കേണ്ടി വരും)
സൂര്യകാന്തീ സൂര്യകാന്തീ സ്വപ്നം കാണുവതാരെ?
പ്രേമപൂജാ പുഷ്പവുമായി തേടിപ്പോകുവതാരെ?
വക്കാരീടെ പടം കല കലക്കി.
Flowers are beautiful.When it is Sun Flower..it's most beautifull.
കാന്തം പോലുള്ള കാന്തനെ കണ്ടു
കാന്തിയേറിയൊരു സൂര്യകാന്തി.
എന്നാ പടമപ്പാ!
സൂര്യകാന്തീ.. സൂര്യകാന്തീ... സ്വപ്നം കാണുവതാരെ....
സൂര്യനെയാണൊ... വക്കരൈമഷ്ടാ ആയില്ല....(മനസ്സിലായില്ല)
വക്കാരിമാഷേ.. സൂപ്പറായപ്പാ..
കൊള്ളാം. നല്ല പടം :)
കൂമന്‍സണ്‍സ്, റൊമ്പ്ര നന്ദ്രി...
രാഘവന്‍ ചേട്ടാ, വളരെ നന്ദി. വീടിനടുത്തുനിന്നും എടുത്തതാണ്.
സ്നേഹിതന്നേ, തന്നേ,സ്നേഹിതന്നേ, നന്ദിതന്നേ, തന്നേ നന്ദിതന്നേ :)
ഇത്തിരിവെട്ടമേ, ഇത്തിരി വെട്ടം കൂടി വേണമായിരുന്നോ? നന്ദി കേട്ടോ.
രണ്ടാറേ, നന്ദിയാറേ, നന്ദിയാറോട് ഞാന്‍ ചൊല്ലേണ്ടൂ :)
കൈത്തിരി, ഒത്തിരി നന്ദി.
കുഞ്ഞന്‍സേ, എന്റെ ഏറ്റവും വലിയ പ്രശ്‌നം വെള്ളിയാഴ്‌ചകളില്‍ ഇടുന്ന കമന്റുകള്‍ പലതും പതിമൂന്നാമത്!
എല്ലാവര്‍ക്കും ഒന്നുകൂടി നന്ദിയപ്പാ. ഓക്കേയപ്പാ.
“സൂര്യകാന്തീ, സൂര്യകാന്തീ
സ്വപ്നം കാണുവതാരേ...“
ആരോ രാഖിയെ പറ്റിപറഞ്ഞ് കേട്ടല്ലോ? എനിക്ക് ഭയങ്കര ഇഷ്ടമാണ് രാഖി(സാവന്തിനെ).
ബൈ ദ ബൈ, ഏത് മണകൊണാഞ്ചന്‍ കണ്ട് പിടിച്ച എര്‍പ്പാടാണ് ഈ കയ്യിമ്മെ ചരട് കെട്ടി പെങ്ങളാവല്‍. അല്ലെങ്കിലേ മനുഷ്യന് ബെസ്റ്റ് ഫ്രണ്ട്സിനേയും പെങ്ങമ്മാരേയും തട്ടി വഴി നടക്കാന്‍ വയ്യ. ഇത് കണ്ട് പിടിച്ചവന്റെ തലയില്‍ ഇടിവാളോ അല്ലെങ്കില്‍ പുള്ളിയുടെ അനിയന്‍ മിന്നലോ വീഴണേ എന്റെ കണ്ടാര മുത്തപ്പാ...
(ഓടോ: നല്ല സൂര്യകാന്തി പൂവ്. ഗൂഗിളില്‍ തപ്പി കുറേ കഷ്ടപ്പെട്ട് കാണും അല്ല്യോ? :-))
ഇതു ചതിയായിപ്പോയി, ഇനി ഞാനെങ്ങനെ സൂര്യകാന്തിയെ പോസ്റ്റും.
ഇങ്ങനെപോയാല്‍ ചങ്ങലയ്ക്കിടും !
നല്ല പടമപ്പാ!
വളയമേ, ഞാന്‍ കാന്തിയണ്ണനെ സ്വപ്നം കണ്ടിരുന്നു. നന്ദി കേട്ടോ :)
ദില്ലുബൂ, ഗുളുഗുളുവോ, ജപ്പാനീസ് തെരുവീഥികളില്‍, രക്തം ചീന്തിയ വയലാറില്‍ എല്ലാം നടന്ന്, കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി.... :)
നളനണ്ണോ, ഹായ്, സര്‍ട്ടിഫിക്കറ്റ് കിട്ടി. ഇനിയെന്തു വേണം. ഉമേഷ്‌ജിയുടെ കാക്കയും കുയിലും പോസ്റ്റ് വായിച്ചാല്‍ മതി, എത്രവേണമെങ്കിലും പോസ്റ്റാമല്ലോ :)
വക്കാരി,
എന്റെയും ഒരു സൂര്യകാന്തി പോയി :(
ഇതിനു മുന്‍പ് മേഘങ്ങളും, മൈക്കും വക്കാരി കൊണ്ടു പോയി.
പിന്നെ കുമാര്‍ ഒരു തീര ദൃശ്യം കൊണ്ടു പോയി..
ഇങ്ങനെ പോയാല്‍ ഞാന്‍ പൂട്ടി പോകും :((
എന്തായാലും നല്ല മഞ്ഞ നിറം.
ബിരിയാണികുട്ടിയുടെ കല്ല്യണത്തിന് ബിരിയാണി ചെമ്പിന്റെ ചിത്രം ഉള്‍പെടുത്താതെ ആദ്യം വക്കാരിമാഷ് നമ്മെ തോല്‍പ്പിച്ചു.. അതില്‍ തന്നെ കരിഞ്ഞ പാവയ്ക തന്ന് പിന്നെയും നമ്മെ തോല്‍പ്പിച്ചു. ലൈവ് അപ്ടേറ്റിനായി കത്തിരുന്ന ബൂലോഗരെ ഫേണെടുക്കാതെ ബീ കുട്ടി വീണ്ടും തോല്‍പ്പിച്ചു.തോല്‍വികളേറ്റുവാങ്ങാന്‍ ബ്ലൊഗുജന്മം ഇനിയും ബാക്കി.
വക്കാരി മാഷേ ചിത്രങ്ങള്‍ അസ്സലായി.. പിന്നെ ആ കറുത്ത് കാണുന്നത് പാവക്കതന്നെയല്ലേ..
air max 97
hermes birkin bag
yeezy boost
coach bags sale
kate spade outlet
balenciaga shoes
nike react
michael kors purses
adidas yeezy
supreme clothing
വക്കാരിയപ്പാ വേണ്ടപ്പാ.. ഞാന്‍ രണ്ട് മണിക്കൂര്‍ നീണ്ട ട്രെയിന്‍ യാത്ര കഴിഞ്ഞാ ഇന്ന് ഓഫീസില്‍ എത്തിയത്. ഇനി ഒരു അങ്കത്തിന് ഇന്ന് ബാല്യം (ബാല്യേ!) ഇല്ല.
black and red salwar suit
black and red salwar kameez
Post a Comment
<< Home