Saturday, August 05, 2006

ഞാനല്ലപ്പാ

അല്ലേയല്ല

25 Comments:

Blogger സു | Su said...

പിന്നെയാരപ്പാ ? ;)

Sat Aug 05, 01:01:00 AM 2006  
Blogger myexperimentsandme said...

ഹ..ഹ.. സൂ.. :)

Sat Aug 05, 01:03:00 AM 2006  
Blogger ബിന്ദു said...

ഹായ്‌ .. ചുവന്ന കുരങ്ങന്‍! ഇതു കൊള്ളാല്ലൊ അപ്പ. എവിടെയാ? ;)

Sat Aug 05, 01:04:00 AM 2006  
Blogger myexperimentsandme said...

ഏട്ടിലെ കുരങ്ങന്‍ ചുവന്നിരിക്കുമെന്നല്ലേ ബിന്ദൂ.. :)

Sat Aug 05, 01:08:00 AM 2006  
Blogger മുസാഫിര്‍ said...

കുരങ്ങനു എന്തെങ്ക്കിലും രാഷ്ട്രീയ ബന്ധമുണ്ടൊ വക്കാരിജി ?
പിതൃ ശൂന്യതാ പ്രശ്നം ചൂട് പിടിച്ചിരിക്കുന്ന സമയമാണേ .

Sat Aug 05, 01:50:00 AM 2006  
Blogger സ്നേഹിതന്‍ said...

മാരിവില്ലിന്റെ ശോഭ!

Sat Aug 05, 01:58:00 AM 2006  
Blogger കുറുമാന്‍ said...

വക്കാരിക്കിത്ര പ്രായമുണ്ടെന്ന് ഞാന്‍ കരുതിയില്ല :)

Sat Aug 05, 02:02:00 AM 2006  
Blogger myexperimentsandme said...

യ്യോ ബാബുവണ്ണാ, ഇത് വെറും പാവം കുരങ്ങ്.. ഏതു പാര്‍ട്ടിയുടെ കൂടെ വേണമെങ്കിലും കൂടും. നോക്കാനിത്തിരി പേന്‍ കിട്ടിയാല്‍ ബഹു സന്തോഷം.

ഈ സ്നേഹിതന്റെ ഒരു കാര്യം. ഇവിടെയും ഞാന്‍ കാണാത്ത പലതും സ്നേഹിതന്‍ കണ്ടു :)

കുറുമയ്യാ... എന്റെ സൌന്ദര്യത്തെപ്പറ്റി ചിലര്‍ക്കൊക്കെ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. അത് തെളിയിക്കാനാണ് ഞാനിതിട്ടത് എന്ന് വിചാരിക്കരുതേ.. ഇത് ഞാനല്ല. അല്ലേയല്ല. ദേ ഇപ്പൊക്കൂടി കണ്ണാടീല്‍ നോക്കി കണ്‍‌ഫേം ചെയ്‌തു. ഈ മോന്തയല്ല തെളിഞ്ഞുവന്നത്.

Sat Aug 05, 02:08:00 AM 2006  
Blogger myexperimentsandme said...

ഹ..ഹ ദമനകാ, ഇല്ല ഇത് ആദ്യമായി കാണുകയാ.. എവിടുന്ന് പൊക്കി? ഞാന്‍ ഒരു തൂലികാനാമം തപ്പി നടന്നപ്പോള്‍ ആദ്യം വക്കാരിമസേന്‍ (മനസ്സിലായില്ല എന്നര്‍ത്ഥം) കൊടുക്കാമെന്നാണോര്‍ത്തത് (ഇവിടെ വന്നപ്പോള്‍-ഇപ്പോഴും-ഒരു കുന്തവും മനസ്സിലാവുന്നില്ലായിരുന്നു). പക്ഷേ അത് ഇവിടുത്തെ വേറൊരു ഡിസ്‌കഷന്‍ ഫോറത്തില്‍ ഒരുവന്റെ പേരായിരുന്നു. അതുകൊണ്ട് വക്കാരിമഷ്ടാ എന്ന് കൊടുത്തു.

പക്ഷേ ഇത് ഇപ്പോഴാണ് കണ്ടത് കേട്ടോ. എനിക്കും ഒരു യെമ്മൈറ്റി സ്റ്റാമ്പ് കിട്ടുമോ :)

Sat Aug 05, 03:18:00 AM 2006  
Blogger വളയം said...

അടിക്കുറിപ്പ്‌ അല്ല മേല്‍ക്കുറിപ്പുണ്ടായത്‌ നന്നായി...

Sat Aug 05, 03:39:00 AM 2006  
Blogger myexperimentsandme said...

ദനമനകനകനകാ, അത് സംഭവം അടിപൊളിയാണല്ലോ. പിന്നെ നോക്കിയപ്പോഴാ കത്തിയത്. ആദ്യം ഞാനോര്‍ത്തത് വക്കാരിമഷ്ടാ എന്ന പേരില്‍ ആരോ ശരിക്കൊരു പേപ്പര്‍ പബ്ലിഷ് ചെയ്‌തൂ എന്നുതന്നെയാ. അതാ പേരിന്റെ ചരിത്രമൊക്കെ വിവരിച്ചത്. ഞാനും ഉണ്ടാക്കി കുറെ പേപ്പര്‍. ഒരെണ്ണം ദാ ഇവിടെ ഇതേതായാലും സംഭവം കൊള്ളാം. വല്ല കോണ്‍‌ഫറന്‍സിനും അയച്ച് കൊടുത്താല്‍ അടിപൊളി. കമ്പ്യൂട്ടര്‍ മേഖലയില്‍ മാത്രമേ പറ്റുകയുള്ളൂ ആവോ.

വളയമേ, അതുകൊണ്ടല്ലിയോ തലക്കെട്ടിലും കെട്ടിനു താഴേയുമൊക്കെ നാഴികക്കു നാല്‍‌പതു വട്ടം ക്ലാരിഫൈ ചെയ്‌തത്. അല്ലെങ്കില്‍ കുറച്ച് കഴിഞ്ഞാല്‍ എനിക്കു തന്നെ സംശയം വന്നാലോ :)

താരേ, ചെറുപ്പകാലങ്ങളിലുള്ള ശീലം, പക്ഷേ മറന്നു മാനുഷന്‍ വയസ്സനായപ്പോള്‍. നോക്കിവര മാത്രം. സിബുവിന്റെ നിളക്കുട്ടിയാണ് ഇപ്പോള്‍ ഇതിടാന്‍ പ്രചോദനം തന്നത്.

Sat Aug 05, 10:10:00 PM 2006  
Anonymous Anonymous said...

വക്കാരി.. ഇതൊന്നു ഉമേഷേട്ടനു എത്തിക്കുമോ..ഒരു ചെറിയ ഹംസ ദൂത് !!!

അവനവനിലുള്ള അല്പത്തരങ്ങളെക്കുറിച്ചു് നമ്മളാരും തീരെ ബോധ്യമുള്ളവരല്ല.
-യു. ആര്‍. അനന്തമൂര്‍യുടെ ‘അവസ്ത’യെ കുറിച്ച് കെ.വി.

ഉമേഷേട്ടാ….(ഇപ്പോള്‍ അങനെ വിളിക്കാനാനിഷ്ടം)

നിങളുടെ സ്രുഷ്ടികളിലൂടെയും പ്രതികരണങലൂടെയും കടന്ന് പോയപ്പോള്‍ തോന്നിയ അടുപ്പവും സ്നെഹവും കാരണം എഴുതിപ്പോയ ഒരു കത്തിന്മേല്‍ ദയവായി പരിഭവിക്കരുത്. വായന അധികമായപ്പോള്‍ നേരിട്ട് പരിചയമുള്ളപോലൊരു വിഭ്രാന്തി. ചുമടിറക്കുവാന്‍ പിന്നെ അനുവാദം വേണ്ടല്ലോ! ചില മാനസിക സംഘര്‍ഷങള്‍ അല്പത്തരത്തിനെ കുറിച്ചുള്ള ബോധം തീരെ മായ്ച്ചുകളഞു. ക്ഷമിക്കുക. പേരെടുത്തു വിളിച്ച് ഗുലുമാലാക്കാതിരുന്നാല്‍ ഉപകാരം.

(വക്കാരി.. ക്ഷമിക്കുക.. നേരിട്ട് പോസ്റ്റ്ചെയ്യാന്‍ പറ്റുന്നില്ല)

Sat Aug 05, 11:39:00 PM 2006  
Blogger Unknown said...

സെല്‍ഫ് പോര്‍റ്റ്രെയ്റ്റ് ആണെന്ന് മനസ്സിലായി. വിനയം കൊണ്ട് അല്ല എന്നൊന്നും പറയണ്ട.

ഇത് അത് തന്നെ.

Sat Aug 05, 11:52:00 PM 2006  
Blogger ഉമേഷ്::Umesh said...

അനോണീ,

മനസ്സിലായില്ലല്ലോ. ജീ-മെയിലില്‍ കഴിഞ്ഞ ദിവസം എഴുതിയ ആളാണോ? മറുപടി എഴുതാന്‍ സമയം കിട്ടാഞ്ഞിട്ടാണു്. ഉടനേ എഴുതാം.

Sat Aug 05, 11:59:00 PM 2006  
Blogger myexperimentsandme said...

ഹ,ഹ ദില്ലൂ, വിനയം ഒന്നും വേണ്ടെന്നേ, എനിക്കും എവിടെയോ കണ്ട മുഖപരിചയം തോന്നിയിരുന്നു, ഗള്‍ഫ് മീറ്റിന്റെ ഫോട്ടോ കണ്ടപ്പോള്‍. അതാരാണെന്നറിയാനല്ലേ ഇതിവിടെ ഇട്ടത്. ഇപ്പം പിടികിട്ടി :)

അന്തോണിമാഷേ, ദേ ഹംസ വന്ന് ദൂതും കൊത്തിക്കൊണ്ട് പോയി. എല്ലാം ശരിയാകും എന്ന് കരുതുന്നു. ഉമേഷ്‌ജിയുടെ മെയിലിന്റെ പാസ്സ്‌വേഡ് വേണോ? കുനേര് തി മാശഴ് :)

Sun Aug 06, 12:06:00 AM 2006  
Anonymous Anonymous said...

വക്കാരി..
താങ്കള്‍ക്ക് ഇന്നുതന്നെ രണ്ടു മെഴുകുതിരി! പിന്നെ ദീപിക പത്രത്തില്‍ ഒരു ഉപകാര സ്മരണ!!
ഈവക കസര്‍ത്ത് പഠിപ്പിച്ചതിന്റെ മെഴുകുതിരി, ഉപകാര സ്മരണ, നന്ദി, ഗുരുദക്ഷിണ ഇത്യായവ പുറകെ വരും.
(വെറുതെ വിടില്ലെന്ന് സാരം)

എന്ന് സ്നേഹത്തോടെ,
അനോണി.

Sun Aug 06, 03:26:00 PM 2006  
Anonymous Anonymous said...

ഉമേഷേട്ടാ..

എന്നെകണ്ടാല്‍ കിണ്ണം കട്ടതായി തോന്നുമോ?? മറുപടിക്ക് നന്ദി.

സസ്നേഹം,
അനോണി.

Sun Aug 06, 05:23:00 PM 2006  
Blogger അനോമണി said...

വക്കാരീ..

അട്യ്ക്ക, വെറ്റില, ഒറ്റനാണയം...ഇത്രയൊക്കെ പോരെ !!!

Sun Aug 06, 11:48:00 PM 2006  
Blogger Unknown said...

ഈയിടെയായി ബൂലോഗത്ത് അനോണി സഞ്ചാരം ഇത്തിരി കൂടിയിട്ടില്ലേ എന്ന് സംശയം. വക്കാരീ ഞാന്‍ പറഞ്ഞില്ലേ? (മുഖം മൂടി.. തെന്നെ തെന്നെ)

അനോണികളെ ബൂലോഗത്ത് കണ്ടാലുടന്‍ വെടിവെച്ചിടണം എന്നോ മറ്റോ റൂള്‍ വേണ്ടി വരുമോ? :)

Sun Aug 06, 11:53:00 PM 2006  
Blogger myexperimentsandme said...

യ്യോ, ഇതൊക്കെ എനിക്കോ?.. ഞാനാ ആളേയല്ല... ഒന്നും വേണ്ടെന്നനോമണീ.. മണിമണിപോലെ പോസ്റ്റുകളിങ്ങ് പോരട്ട്. പിന്നെ ഞാന്‍ വെറും ശിശുവാണെങ്കിലും വെക്കണമെന്ന് നിര്‍‌ബന്ധമാണെങ്കില്‍ സ്വര്‍ണ്ണനാണയം തന്നെയായിക്കൊള്ളട്ടെ. സ്വര്‍ണ്ണവെറ്റയും സ്വര്‍ണ്ണയടയ്ക്കയുമാണെങ്കില്‍ സംഗതി ഒന്നുകൂടിയടിപൊളി :)

ദില്‍‌ബൂ, നോണികളുമനോണികളുമൊക്കെച്ചേരുന്നതു തന്നല്ലിയോ നമ്മുടുലകം... വക്കാരീ എന്ന പേരൊഴിച്ചാല്‍ ഞാനും വെറുമൊരനോണിതന്നെ... വെടിവെച്ചാല്‍ വിവരമറിയുമെന്നതിന്റെ മൂലഭദ്ര വേണോ..... :)

Mon Aug 07, 12:06:00 AM 2006  
Blogger myexperimentsandme said...

അന്തോണിച്ചേട്ടന് ബ്ലോഗ് ലോകത്തെ പുലികള്‍ എന്ന പുസ്‌തകം ആരെങ്കിലും കൊടുക്കണേ... എനിക്ക് പേടിയാകുന്നു.

(ബ്ലോഗെഴുതുന്ന കസര്‍ത്താണ് ഉദ്ദേശിച്ചതെങ്കില്‍.. ചളമടിക്കസര്‍ത്താണെങ്കില്‍ ഞാനെപ്പോഴേ റെഡി:) )

Mon Aug 07, 12:09:00 AM 2006  
Blogger Unknown said...

ഞാന്‍ ഒരു തമാശ പറഞ്ഞതല്ലേ വഴക്കാരീ..

അനോണികള്‍ വരട്ടെ അര്‍മ്മാദിക്കട്ടെ!

Mon Aug 07, 12:10:00 AM 2006  
Blogger myexperimentsandme said...

ഹ..ഹ. ദില്ലുബൂ.. ഞാനും. പക്ഷേ മൂലഭദ്ര വേണോ എന്ന് പറഞ്ഞില്ല. എനിക്കിപ്പോള്‍ ദിവസത്തില്‍ ഒരു മൂലഭദ്രയെങ്കിലുമില്ലെങ്കില്‍ ഉറക്കം വരുന്നില്ല. എല്ലാം ഉമേഷ്‌ജി വഹ :)

Mon Aug 07, 12:15:00 AM 2006  
Blogger Unknown said...

വക്കാരീ,
മൂലക്കുരു ഭദ്രമായി കയ്യിലിരുന്നോട്ടെ. എനിക്ക് അത് കണ്ടാല്‍ തന്നെ തല കറങ്ങും.:-)

ഝ്സദ്യെഫ്ദ്ഫ്ബ് ജസ്ദ് :)

Mon Aug 07, 12:19:00 AM 2006  
Blogger yanmaneee said...

michael kors factory outlet
kyrie irving shoes
jordan retro
balenciaga speed
jordan shoes
caterpillar shoes
curry shoes
jordan 13
jordan shoes
nike air max 97

Wed Jun 12, 12:38:00 PM 2019  

Post a Comment

<< Home