ഇതെന്തരു പാര്‍ക്കപ്പാ.. എന്തരായാലും നല്ല ജിന്‍ഡാഞ്ചി പാര്‍ക്ക്. വക്കാരിയെക്കൂടി ആ ബഞ്ചില്‍ പാര്‍ക്ക് ചെയ്ത് ഒന്നെടുത്ത് വിടു, ദേഹമാസകലം പെയിന്റടിക്കാതെ.
ഓഫ് ടോപ്പിക്: ഒന്നാലോചിച്ചാല്‍ കാണാതെ തന്നെ എനിക്കു വക്കാരിയെ ഒരു രൂപത്തില്‍ സങ്കല്‍പ്പിക്കാനാകുന്നല്ലൊ, വക്കാരിയെ കണ്ടുകഴിഞ്ഞാല്‍ എന്റെ സംങ്കല്‍പ്പങ്ങളിലെ വക്കാരി പിന്നെ ഉണ്ടാകില്ലല്ലൊ! അവന്‍ അങ്ങനെ തന്നെ തുടരട്ടെ. അതാണു രസം.
കുമാറേ, ഞാനും രണ്ടാലോചിച്ചു. കണ്ടുകഴിഞ്ഞാല്‍ പിന്നെ അഡ്‌ജസ്റ്റ് ചെയ്യാന്‍ വലിയ പാടാവും. സങ്കല്പങ്ങള്‍ക്കും അതീതമായ ബാഡിയും മസിലും സൌന്ദര്യവും ഒത്തിണങ്ങിയ ഒരു ചുള്ളനല്ലേ ഞാന്‍. കണ്ടുകഴിഞ്ഞ്, അയ്യോ ഇത്രേം ഉണ്ടായിരുന്നോ എന്നൊക്കെ ഓര്‍ത്ത്..... വേണ്ട..
ശനിയാ,കുമാറേ, എന്റെ അപ്രാന്ത്‌മെന്റലിന്റെ അടുത്തുള്ള പാര്‍ക്ക്. ബോട്ടിലടിക്കല്‍ ഗാര്‍ഡന്‍ അടിപൊളിയാണെന്നാ കേട്ടത്. ഇതുവരെ അകത്ത് കയറിയിട്ടില്ല. അഞ്ഞൂറെന്നും നാലുമണിവരെയും. കോമ്പിനേഷന്‍ അങ്ങ് ഒക്കുന്നില്ല
5 Comments:
ഇതേതു പാര്‍ക്കപ്പാ?
ഇത് ജിന്‍ഡാജി ബൊട്ടാണിക്കല്‍ ഗാര്‍ഡനടുത്തുള്ള ജിന്‍ഡാജി പാര്‍ക്കാപ്പാ.. (ഇപ്പോ മനസ്സിലായില്ലേ) :)
എല്ലാം മനസ്സിലായപ്പാ ;-)
ഇതെന്തരു പാര്‍ക്കപ്പാ.. എന്തരായാലും നല്ല ജിന്‍ഡാഞ്ചി പാര്‍ക്ക്. വക്കാരിയെക്കൂടി ആ ബഞ്ചില്‍ പാര്‍ക്ക് ചെയ്ത് ഒന്നെടുത്ത് വിടു, ദേഹമാസകലം പെയിന്റടിക്കാതെ.
ഓഫ് ടോപ്പിക്: ഒന്നാലോചിച്ചാല്‍ കാണാതെ തന്നെ എനിക്കു വക്കാരിയെ ഒരു രൂപത്തില്‍ സങ്കല്‍പ്പിക്കാനാകുന്നല്ലൊ, വക്കാരിയെ കണ്ടുകഴിഞ്ഞാല്‍ എന്റെ സംങ്കല്‍പ്പങ്ങളിലെ വക്കാരി പിന്നെ ഉണ്ടാകില്ലല്ലൊ! അവന്‍ അങ്ങനെ തന്നെ തുടരട്ടെ. അതാണു രസം.
കുമാറേ, ഞാനും രണ്ടാലോചിച്ചു. കണ്ടുകഴിഞ്ഞാല്‍ പിന്നെ അഡ്‌ജസ്റ്റ് ചെയ്യാന്‍ വലിയ പാടാവും. സങ്കല്പങ്ങള്‍ക്കും അതീതമായ ബാഡിയും മസിലും സൌന്ദര്യവും ഒത്തിണങ്ങിയ ഒരു ചുള്ളനല്ലേ ഞാന്‍. കണ്ടുകഴിഞ്ഞ്, അയ്യോ ഇത്രേം ഉണ്ടായിരുന്നോ എന്നൊക്കെ ഓര്‍ത്ത്..... വേണ്ട..
ശനിയാ,കുമാറേ, എന്റെ അപ്രാന്ത്‌മെന്റലിന്റെ അടുത്തുള്ള പാര്‍ക്ക്. ബോട്ടിലടിക്കല്‍ ഗാര്‍ഡന്‍ അടിപൊളിയാണെന്നാ കേട്ടത്. ഇതുവരെ അകത്ത് കയറിയിട്ടില്ല. അഞ്ഞൂറെന്നും നാലുമണിവരെയും. കോമ്പിനേഷന്‍ അങ്ങ് ഒക്കുന്നില്ല
Post a Comment
<< Home