Friday, April 07, 2006

സക്കൂറാ



9 Comments:

Blogger .:: ROSH ::. said...

I knew for sure u'd have some Cherry Blossom pics in your photoblog..how can anyone be in Japan and not post a cherry blossom pic when its the blooming season there? Nice capture..

Pinne..watashiva nihongoga skosh wakaarimaas!

Isnt it 'wakarimaas' for manassilaayi and 'wakarimaska' for manassilaayo?

Thu Apr 13, 05:27:00 AM 2006  
Blogger myexperimentsandme said...

Hi, Magic Lens.... So you know Japanese? Have you been to Japan? Or are you in Japan now?

"Watashimo Nihongoga tsukoshi dake wakarimasu!"

Yes, Wakarimasu means manassilaavuka; wakarimashita means manassilaayi; wakarimasuka means manassilaYo and wakarimashita ka means manassilaYo (past tense).

Hearty welcome to my blog-I am an occasional visitor to your blog-I like your photographs very much (and I have not reached that level to tell a singer like you that "your songs are fantastic"!-that's why I keep mum on all those music blogs though I am a regular visitor there).

Happy Vishu.

Fri Apr 14, 05:45:00 PM 2006  
Blogger .:: ROSH ::. said...

Wakari..i dont know Jap nor i live there. Have an indian friend who speak Jap so got inspired to learn the language...
Thank you for giving more details on "manassilaayo" in Jap. Athonnu manassilaakkaan enthoru paada?

Glad to know u stop by my blogs occasionaly...thanks. Do let your presence known when u visit.

Sat Apr 15, 06:28:00 AM 2006  
Blogger ലാലേട്ടന്‍... said...

ദിയര്‍ വക്കാരി,
മാത്രുഭൂമി യില്‍ വായിചനു തങ്കളെ പരിചയം. ചെലവു ചെയ്യുമ്പൊള്‍ ഞഞലെ ഒന്നും മരക്കല്ലെ....

ലാലേട്ടന്‍....

Tue Aug 22, 11:52:00 PM 2006  
Blogger ഉത്സവം : Ulsavam said...

വക്കാരിമാഷേ ഈ പടങ്ങള്‍ എല്ലാം മാഷ്‌ എടുത്തതാണൊ.. ?എതാ ക്യാമറ.. ?ക്യാമറയുടെ സ്പെസിഫിക്കേഷന്‍ ഒന്നു പറഞ്ഞു തരണേ.. പടങ്ങള്‍ കൊള്ളാം.. നന്നായിട്ടുണ്ട്‌പുതിയ പടങ്ങള്‍ ഒന്നും കിട്ടിയില്ലേ.. ?

Sat Aug 26, 04:53:00 PM 2006  
Blogger myexperimentsandme said...

പടത്തറവാട്ടുമുറ്റത്ത് വളരെ നാളുകള്‍ക്ക് ശേഷം ഒന്നുകൂടി കൈകള്‍ കുത്തി (ടൈപ്പ് ചെയ്യാന്‍).

ലാലേട്ടാ, നേരത്തെ പറഞ്ഞതുപോലെ ഒരു താരമായതിന്റെ ആത്‌മസംതൃപ്തിയും പ്രശസ്തിയുടെ ആത്മസംഘര്‍ഷവും ഒന്നിച്ചനുഭവിച്ചാലുണ്ടാവുന്ന വികാരം ചമ്മലാണെന്ന് തിരിച്ചറിയുന്നു (ആദ്യം ഈ തിരിച്ചറിവുണ്ടായത് ഒരു സിനിമയിലഭിനയിച്ചിട്ട് പ്രിവ്യൂ കാണാന്‍ പോയപ്പോഴായിരുന്നു).നന്ദിയും സ്വാഗതവും. പിന്നെ ചിലവ്, അത്...പിന്നെ... :)

ആഭാസാ അഭ്യാസീ, ഇത് നിക്കോണ്‍ ഇഡിയമ്പത്, ഒരു എഴുപത്‌മുന്നൂറ് ലെന്‍സ്, ചുമ്മാ ഞെക്കി. നാം വെറും സ്പാമരന്‍ മാത്രം (ഫോട്ടോ ബ്ലോഗുകള്‍ സ്പാമാക്കുന്ന പാമരന്‍). അതുകൊണ്ടുള്ള ഗുണം ടെന്‍ഷനില്ലാതെ ക്ലിക്കാമെന്നുള്ളതാണ്. എന്തിരോ വരട്ട് :) നന്ദിയും സ്വാഗതവും പിന്നെ സ്വാഗതത്തിനൊരു നന്ദി വേറെയും.

ഇവിടുള്ള ഇന്ത്യന്‍ കാപ്പിക്കടയില്‍ ചായയടിക്കാന്‍ പോയവഴിക്ക് എടുത്തതാണ് ലേയ്‌റ്റസ്റ്റ് പടം.

Wed Aug 30, 12:26:00 AM 2006  
Blogger Rasheed Chalil said...

മാഷേ അടിപൊളി ചിത്രങ്ങള്‍...

പിന്നെ ശുകൂറേ എന്നതില്‍ അക്ഷരപിശാച് വന്ന് സകൂറാ ആക്കിയതല്ലല്ലോ... വക്കാരിമാഷുടെ സ്വന്തം ജപ്പാനീസാണോ...

ഇത് സൂപ്പറാണപ്പാ...


വക്കാരിമാഷേ... ഇങ്ങള്‍ പുലിയാണ് കെട്ടാ.. വെറും പുലിയല്ല .. ആനയുടെ തലയുള്ള ഒരു പുപ്പുലി...

Wed Aug 30, 12:47:00 AM 2006  
Blogger മൂര്‍ത്തി said...

പീലുവിന്റെ പോസ്റ്റ് വഴി വന്നതാണ്..കൊള്ളാം...

Sat Oct 06, 04:33:00 AM 2007  
Blogger yanmaneee said...

nike jordans
goyard handbags
vapormax
jordan shoes
golden goose slide
lacoste outlet
nike air max
michael kors sale
nike shox
moncler

Wed Jun 12, 12:34:00 PM 2019  

Post a Comment

<< Home